കെടി ജലീൽ സിപിഐഎമ്മിലേക്ക്: അംഗത്വമെടുക്കാൻ തീരുമാനം
മലപ്പുറം: കെടി ജലീൽ ഇടത് സഹയാത്രികനിൽ നിന്ന് സിപിഐഎ ൻ്റെ അംഗമാമാവുന്നു മലപ്പുറം മുൻ എംഎൽഎ കെടി ജലീൽ സിപിഐഎമ്മിൽ അംഗത്വമെടുക്കുന്നു. പാർട്ടിയിൽ സജീവമാകനുള്ള തീരുമാനത്തിന് പിന്നാലെയാണ് അംഗത്വം. ജില്ലാ നേതൃത്വത്തെ ഇത് സംബന്ധിച്ച് താല്പര്യമറിയിച്ചു. നാല് തവണ സ്വതന്ത്ര എംഎൽഎ ആയിരുന്നു ജലീൽ. ചുവപ്പിനെ പ്രണയിച്ച് പൊതുരംഗത്ത് ശക്തമായി തുടരുമെന്ന് നേരത്തെ കെടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. ചെങ്കൊടി വിട്ട് തനിക്ക് ഇനിയൊരു രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഒന്നാം പിണറായി മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസം,…

