അമ്മയെ ചികില്‍സിച്ച് മടുത്തു’; നാലാം നിലയില്‍ നിന്ന് അമ്മയെ വലിച്ചെറിഞ്ഞ് കൊന്ന് മകന്‍
ബംഗളുരു:കിടപ്പുരോഗിയായ അമ്മയെ ചികിൽസിച്ചു മടുത്തുവെന്ന് പറഞ്ഞ് ഫ്ലാറ്റില്‍ നിന്നും താഴേക്കെറിഞ്ഞ് കൊന്ന് മകന്‍.ബെംഗളൂരുവിലെ ആര്‍ആര്‍ നഗറിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. സാവിത്രിയമ്മ എന്ന (75) കാരിയാണ് മകന്റെ ക്രൂരതയിൽ കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ വെങ്കിടേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു വെങ്കിടേഷ്. അമ്മ കിടപ്പിൽ ആയതോടെ അമ്മയെ നോക്കുന്നതിനായി ഇയാൾ ജോലി ഉപേക്ഷിച്ചിരുന്നു. തുടർച്ചയായി ചികിൽസിച്ചിട്ടും ഫലം കിട്ടാതെ വന്നതോടെ നിരാശയിൽ ആയിരുന്നു ഇയാൾ. സാമ്പത്തികമായും മാനസികമായും ഉണ്ടായ പ്രയാസവും നിരാശയുമാണ് അമ്മയെ…

