AI girlfriend

പെൺകുട്ടികളെ ചൂഷണം ചെയ്ത് അശ്ലീല വീഡിയോകൾ പകർത്തിയ കേസിൽ 19 കാരൻ അറസ്റ്റിൽ.

അമരാവതി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ചൂഷണം ചെയ്ത് അശ്ലീല വീഡിയോകൾ പകർത്തിയ കേസിൽ 19 കാരൻ അറസ്റ്റിൽ അമരാവതി സ്വദേശിയായ അഹമ്മദ് തൻവീറാണ് അറസ്റ്റിലായത്. പെൺകുട്ടികളെ ചൂഷണം ചെയ്ത് 350 ലധികം അശ്ലീല വീഡിയോകൾ ചിത്രീകരിച്ചെന്നാണ് ആരോപണം. ബിജെപി എംപി അനിൽ ബോണ്ടെയുടെ പരാതിയെ തുടർന്നാണ് നടപടി. പ്രതിയെ കോടതിയിൽ ഹാജരാക്കി ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. വാട്ട്സ്ആപ്പ്, സ്നാപ്ചാറ്റ് ഗ്രൂപ്പുകൾ വഴിയാണ് പ്രതി പെൺകുട്ടികളെ ലക്ഷ്യമിട്ടിരുന്നത്. ചില പെൺകുട്ടികളെ മുംബൈയിലും പൂനെയിലും കൊണ്ടുപോയതായും അന്വേഷണത്തിൽ കണ്ടെത്തി….

Read More

ഇറാനെ പിന്തുണച്ച് ഇൻസ്റ്റാഗ്രാം റീൽ പോസ്റ്റ് ചെയ്തതിന് അറസ്റ്റിലായ വർക്ക് ജാമ്യം , പോലീസ് നടപടിയിൽ ജഡ്ജ് ആങ്ക പ്രകടിപ്പിച്ചു

ഇൻഡോർ : മധ്യ പ്രദേശിൽ ഇറാനെ പിന്തുണച്ച് ഇൻസ്റ്റാഗ്രാം റീൽ പോസ്റ്റ് ചെയ്തതിന് അറസ്റ്റിലാ റെയ്സൺ ജില്ലയിൽ നിന്നുള്ള രണ്ട് പേർക്ക് മധ്യപ്രദേശ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു പ്രദേശവാസി പരാതി നൽകിയതിനെ തുടർന്ന് മാർച്ച് 8 ന് വസീം ഖാനും യൂസഫ് മെഹഫൂസും അറസ്റ്റിലായി. ഇറാനെ ഒരുമിച്ച് പിന്തുണയ്ക്കുമെന്ന്” പ്രഖ്യാപിക്കുന്ന രണ്ട് പുരുഷന്മാരെയും വീഡിയോയിൽ കാണിക്കുന്നുണ്ടെന്നും ഇന്ത്യൻ മുസ്ലീങ്ങൾ ഇന്നലെ ഭയപ്പെട്ടിരുന്നില്ല, ഇന്നും അവർ ഭയപ്പെടുന്നില്ല” എന്നും പറയുന്നതായി ആരോപിക്കുന്നു. വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുന്നതും…

Read More

ചൂട് അതി കഠിനം ; ജാഗ്രത പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അധികൃതര്‍ അറിയിച്ചു. സൂര്യാഘാതം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ താഴെ പറയുന്ന മുൻകരുതലുകൾ കർശനമായി പാലിക്കാം. * പകൽ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. *…

Read More

റോഹിങ്ക്യൻ അയാർഥികളും ബംഗ്ലാദേശി പൗരന്മാരും കയറിയ ബോട്ട് മറിഞ് 250 പേരെ കാണാതാ യതായി ഐക്യ രാഷ്ട്ര സഭ.

അഭയാർഥികൾ കയറിയ ബോട്ട് മറിഞ് നിരവധി പേരെ കാണാതായതായി ഐക്യ രാഷ്ട്രസഭ. ആൻഡമാൻ കടലിൽ റോഹിങ്ക്യൻ അയാർഥികളും ബംഗ്ലാദേശി പൗരന്മാരും കയറിയ ബോട്ട് മറിഞ്തിനെ തുടർന്ന് ഏകദേശം 250 പേരെ കാണാതായതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. പുരുഷന്മാരും സ്ത്രീകളും കുട്ടികളും നിറഞ്ഞ ഈ ബോട്ട് കനത്ത കാറ്റ്, കടൽ പ്രക്ഷുബ്ധം, തിരക്ക് എന്നിവ കാരണം മുങ്ങിയതായി ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഹൈക്കമ്മീഷണർ (UNHCR) ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. അടിച്ചമർത്തലിൽ നിന്നും ആഭ്യന്തര യുദ്ധത്തിൽ നിന്നും രക്ഷപ്പെടാൻ എല്ലാ വർഷവും…

Read More

ഗുണ്ടൽപ്പെട്ടയിൽ ടിപ്പർ ലോറിയും കാറും ഇടിച്ചു ബേപ്പൂർ സ്വദേശികളായ മൂന്ന് പേർ മരിച്ചു .

ഗുണ്ടൽപേട്ട്:  കർണാടക ചാമരാജനഗറിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് ബേപ്പൂർ സ്വദേശികളാണ് അപകടത്തിൽപെട്ടത്. ദേശീയ പാത 766-ൽ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം. അയിഷ നൂരി (41), നോഹ (19), മുഹമ്മദ് അസീർ (37) എന്നിവരാണ് മരിച്ചത്. മുഹമ്മദ് അസീർ ബെംഗളൂരുവിൽ ബിഇഎംഎല്ലിൽ ജോലി ചെയ്തുവരികയായിരുന്നു. നാട്ടിൽ നിന്ന് മൈസൂരുവിലേക്ക് സഹോദരിയേയും കുട്ടികളേയും കൂട്ടി പോകുന്നതിനിടയിലാണ് അപടം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. ഗുണ്ടൽപേട്ടിൽനിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ടിപ്പർ ലോറി കാറിൽ ചെന്നിടിക്കുകയായിരുന്നു. ഇടിയുടെ…

Read More

ലബനനിൽ ഹിസ്ബുല്ല നടത്തിയ കര ആക്രമണത്തിൽ ആറ് ഐ.ഡി. എഫ് സൈനികർ മരിച്ചു

ബൈറൂത്ത് :ലബനനിൽ ഇസ്‌റാഈൽ ക്രൂരമായ ബോംബിംഗ് തുടരുന്നതിനിടെ കരയാ ക്രമണത്തിൽ ഐ.ഡി. എഫ് ന് കനത്ത ആൾ നാശ’ ഹിസ്ബുള്ള വൈകിട്ട് നടത്തിയ ആക്രമണത്തിനിടെ തെക്കൻ ലെബനനിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 6 ഐഡിഎഫ് ഉദ്യോഗസ്ഥർ കൂടി മരിച്ചു അതിർത്തിയിൽ പോരാട്ടം ശക്തമായി തുടരുന്നതിനിടെ, തെക്കൻ ലെബനനിൽ ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് നിരവധി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ഇതിൽ തിരിച്ചറിഞ്ഞത് 6 പേരെയാണ് തെക്കൻ ലെബനനിൽ ഇസ്രായേൽ സൈന്യം ഹിസ്ബുള്ള പോരാളികളുടെ അടുത്തുനിന്നുള്ള രാട്ടത്തിലാണ്…

Read More

സംഗീത പരിപാടിക്കിടെ അമിത ലഹരി ഉപോയഗത്തെ തുടര്‍ന്ന് രണ്ട് എം ബി എ വിദ്യാര്‍ഥികള്‍ മരിച്ചു.

മുംബൈ:സംഗീത പരിപാടിക്കിടെ അമിത ലഹരി ഉപോയഗത്തെ തുടര്‍ന്ന് രണ്ട് എം ബി എ വിദ്യാര്‍ഥികള്‍ മരിച്ചു.24കാരിയും 28കാരനുമാണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 25കാരനായ മറ്റൊരു വിദ്യാര്‍ഥിയുടെ നില ഗുരുതരമാണ് ഈ മാസം 11ന് ഗോർഗോ വാനിലെനെസ്കോ സെൻററിൽ നടന്ന സെന്ററില്‍ നടന്ന സംഗീത പരിപാടിക്കിടെയാണ് സംഭവം. 2,000 രൂപ ടിക്കറ്റ് നിരക്ക് ഈടാക്കിയ പരിപാടി കാണാന്‍ 4,000ത്തോളം പേര്‍ എത്തിയിരുന്നു. നിരോധിത മയക്കുമരുന്നായ എം ഡി എം എ ഇവരില്‍ ടില്‍ ഉപയോഗിച്ചതായി പോലീസ് വൃത്തങ്ങള്‍…

Read More

കളിക്കിടെ പുറത്തുപോയ പന്ത് എടുക്കാൻ ഓടുന്നതിനിടെ 40 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണ കുട്ടിയെയും രക്ഷിക്കാൻ ഇറങ്ങിയ ആളെയും ഫയർഫോഴ്‌സ് സാഹസികമായി രക്ഷിച്ചു

മലപ്പുറം : മലപ്പുറം ചുങ്കത്തറയിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കിണറ്റിൽ വീണ കുട്ടിയെയും അവനെ രക്ഷിക്കാൻ ഇറങ്ങി കിണറ്റിൽ കുടുങ്ങിയ ആളെയും ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി. മാമ്പൊയിൽ സ്വദേശിയായ 14 വയസ്സുകാരൻ അദിനാനാണ് അപകടത്തിൽപ്പെട്ടത്. കളിക്കിടെ പുറത്തുപോയ പന്ത് എടുക്കാൻ ഓടുന്നതിനിടെ, സമീപത്ത് നിർമ്മാണത്തിലിരുന്ന 40 അടിയോളം ആഴമുള്ള കിണറ്റിലേക്ക അദിനാൻ അബദ്ധത്തിൽ വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനായി അയൽവാസി കിണറ്റിലിറങ്ങിയെങ്കിലും രണ്ടുപേർക്കും തിരികെ കയറാൻ സാധിച്ചില്ല. നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെത്തുടർന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ…

Read More

ഡൻ്റൽ വിദ്യാർഥി നിധിൻ രാജിൻ്റെ മരണം വഴി തിരിച്ചു വിടാൻ ശ്രമം; ലോൺ ആപ്പിന്റെ പേരിൽ നിതിൻ രാജ് ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരി.

തിരുവനന്തപുരം: ഡൻ്റൽ വിദ്യാർഥി നിധിൻ രാജിൻ്റെ മരണം വഴി തിരിച്ചു വിടാൻ ശ്രമം. ലോൺ ആപ്പിന്റെ പേരിൽ നിതിൻ രാജ് ആത്മഹത്യ ചെയ്യില്ലെന്ന് സഹോദര. ആത്മഹത്യക്ക് കാരണം ലോൺ ആപ്പ് ആണെന്ന് വരുത്തി തീർക്കാനാണ് ശ്രമമെന്നും സഹോദരി ആരോപിച്ചു. നിതിൻ രാജിന്റെ മരണം വേദനയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രിയും, ആരോഗ്യ സർവകലാശാല അന്വേഷണം ആരംഭിച്ചതായി വി.സി മോഹനൻ കുന്നുമ്മലും പ്രതികരിച്ചു. നിതിൻ രാജിന്റെ ആത്മഹത്യയിൽ ലോൺ ആപ്പിന്റെ ഭീഷണി കൂടി അന്വേഷിക്കുന്നതിനിടെയാണ് ആരോപണം തള്ളി കുടുംബം രംഗത്ത് വന്നത്. സ്വകാര്യ…

Read More

മൂഴിക്കലിൽ 16 കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യചെയ്തു

കോഴിക്കോട് : ഈസ്റ്റ് മൂഴിക്കലിൽ നാടിനെ നടുക്കിയ കൊലപാതകം16 കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യചെയ്ത. നസ്രീന(16), അദ്നാൻ(20) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ട് മുറികളിലായിരുന്നു ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സാഹചര്യത്തെളിവുകൾ പ്രകാരം യുവാവിന്‍റെത് ആത്മഹത്യയാണെന്നും പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ ഇതിൽ വ്യക്തവരുത്താനാവൂ എന്നും പൊലീസ് പറഞ്ഞു. ഇവരുവരും സഹോദരിമാരുടെ മക്കളാണ്. ഇന്ന് രാവിലെയാണ് നാട്ടുകാർ വിവരം അറിഞ്ഞത്. നസ്രീന മൂഴിക്കലിൽ മാതാവിന്‍റെ വീട്ടിലായിരുന്നു താമസം. നേരത്തെ ഇതേ വീട്ടിൽ താമസിച്ചിരുന്ന…

Read More