AI girlfriend

ലെബനനും ഇസ്രായേലും തമ്മിൽ അമേരിക്കയിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയെ തള്ളി ഹിസ്ബുള്ള.

ഞങ്ങൾ വിശ്രമിക്കുകയോ നിർത്തുകയോ കീഴടങ്ങുകയോ ചെയ്യില്ല. പകരം, യുദ്ധക്കളം നിങ്ങൾക്ക് മറുപടി നൽകും ബൈറൂത്ത് : ലെബനൻ സർക്കാരും ഇസ്രായേലും തമ്മിൽ അമേരിക്കയിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയെ തള്ളി ഹിസ്ബുള് നേതാവ് നയിം ഖാസിം . ഇസ്രായേൽ സൈന്യം ലെബനനെതിരെ ആക്രമണം ശക്തമാക്കുന്നതിനാൽ അത്തരം ശ്രമങ്ങൾ “വ്യർത്ഥമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. തിങ്കളാഴ്ച ഒരു ടെലിവിഷൻ പ്രസംഗത്തിൽ ചർച്ചകളിൽ പങ്കെടുക്കാതിരിക്കുന്നതിലൂടെ “ചരിത്രപരവും വീരോചിതവുമായ നിലപാട്” സ്വീകരിക്കാൻ ഖാസിം ലബനൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ട് ചർച്ചകൾ നടത്തുന്നതിനെക്കുറിച്ച്…

Read More

ഇറാനെതിരെ നാവിക ഉപരോധം ഏർപ്പെടുത്തി അമേരിക്ക ;കടൽക്കൊ ള്ളയ്ക്ക് തുല്ല്യം . ഇറാൻ .

വാഷിംഗ്ടടൺ: ഇറാനെതിരെ നാവിക ഉപരോധം ഏർപ്പെടുത്തി അമേരിക്ക ഇറാനിയൻ പോസ്റ്റുകൾക്ക് നേരെയുള്ള യുഎസ് നാവിക ഉപരോധം പ്രാബല്യത്തിൽ വന്നതിന് തൊട്ടുപിന്നാലെ, ട്രംപ് ഇറാനിയൻ കപ്പലുകളെ ഭീഷണിപ്പെടുത്തി, “ഈ കപ്പലുകളിൽ ഏതെങ്കിലും ഗൾഫിലെ നമ്മുടെ ഉപരോധത്തിന് അടുത്ത് വന്നാൽ, അവ ഉടനടി ഇല്ലാതാക്കും” എന്ന് പറഞ്ഞു. ഹോർ മുസ് തുറക്കാൻ ട്രമ്പ് നിശചയിച്ച സമയപരിധി കഴിഞ്ഞതിന് ശേഷം ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുന്നതും പുറത്തുകടക്കുന്നതുമായ എല്ലാ സമുദ്ര ഗതാഗതത്തിനും യുഎസ് സൈന്യം ഉപരോധം ഏർപ്പെടുത്തു തായി അവർ പറഞ്ഞു “അന്താരാഷ്ട്ര…

Read More

മില്ലിലെ ജോലിക്കിടെ മരം ദേഹത്ത് വീണ് തൊഴിലാളി മരിച്ചു

കോഴിക്കോട് : മില്ലിലെ ജോലിക്കിടെ മരം ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. ഇരിങ്ങല്ലൂർ മേലത്ത് പറമ്പ് കെ.ടി അബൂബക്കർ എന്ന കോയ (66) ആണ് മരിച്ചത്. മൂരിയാട് മര കമ്പനിയിൽ വെച്ചാണ് അപകടം. ജോലിക്കിടെ മരം അബദ്ധത്തിൽ ദേഹത്തേക്ക് വീഴുകയായിരുന്നു. അപകടം നടന്ന ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരണപ്പെടുകയായിരുന്നു. ഭാര്യ : സഫിയ ,മക്കള്‍ : ഫാദില്‍, ആദില, മിസിരിയ ,മരുമക്കള്‍ : ജംഷീദ് കുളങ്ങരപീടിക, ജിന്‍ഷില, ആദില ,സഹോദരങ്ങള്‍…

Read More

നിധിൻ രാജ് ഏറെ അനുഭവിച്ചു … അവനെ ടാർഗറ്റ് ചെയത മൃഗമായിരുന്നു ഡോ എം.കെ. റാം… സഹപാഠികളുടെ തുറന്നു പറച്ചിൽ

തിരുവനന്തപുരം: നിധിൻ രാജ് ഏറെ അനുഭവിച്ചു … അവനെ ടാർഗറ്റ് ചെയത മൃഗമായിരുന്നു ഡോ എം.കെ. റാം. കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജില്‍ അധ്യാപകരുടെ ജാതി അധിക്ഷേപത്തെ തുടര്‍ന്ന് ജീവനൊടുക്കിയ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ എത്തിയ സഹപാഠികളാണ് എല്ലാം തുറന്നു പറഞ്ഞത് പേടി കൊണ്ട് പറയാതിരുന്നതെല്ലാം അവർ പറഞു. അധ്യാപകന്‍ ഡോ. എം.കെ റാം നിതിനെ മനപൂര്‍വം ഉപദ്രവിച്ചിരുന്നെന്നും സഹപാഠികള്‍ പറഞ്ഞു. ‘അവനെ നന്നായിട്ട് ഉപദ്രവിക്കുമായിരുന്നു. അവനെ ടാര്‍ഗറ്റ് ചെയ്തിരുന്നു സാര്‍….

Read More

ഇത്തവണ ചൂട് കനക്കും എൽ നിനോ പ്രതിഭാസം സംസ്ഥാനത്തെ കാലാവസ്ഥയെ ബാധിക്കും

തിരുവനന്തപുരം:ഇത്തവണ ചൂട് കനക്കും എൽ നിനോ പ്രതിഭാസം സംസ്ഥാനത്തെ കാലാവസ്ഥയെ ബാധിക്കു തെക്ക്-പടിഞ്ഞാറൻ കാലവർഷം ദുർബലമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കൻ സംസ്ഥാനങ്ങളിലും മഴ കുറയുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. എൽ-നിനോ പ്രതിഭാസം മൺസൂണിനെ ബാധിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, വേനൽ മഴക്ക് സാധ്യതയുണ്ടെങ്കിലും സംസ്ഥാനത്ത് ചൂട് വർധിക്കുകയാണ്. കേരളത്തിൽ ഇന്ന് മുതൽ 14ാം തീയതി വരെ കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 38 °C വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം,…

Read More

തണ്ണീർ കുളം വൃത്തിയാക്കി റസിഡൻസ് അസോസിയേഷൻ.

കുറ്റിക്കാട്ടൂർ : ചളി നിറഞ്ഞ തണ്ണീർ കുളം റസിഡൻസും നാട്ടുകാരും ചേർന്ന് വൃത്തിയാക്കി. ആനക്കുഴിക്കര ഭൂമിടിഞ്ഞ കുഴി ഭാഗത്തെ തായ്‌വാരം റസിഡൻസിൻ്റെ നേതൃത്വത്തിലാണ് പറക്കണ്ടി പരേതനായ മമ്മദ് സ്മാരക കുളം ശുചീകരിച്ചത്. റസിഡൻസ് കമ്മറ്റി പ്രസിഡണ്ട് ബി കെ മുഹമ്മദ് എന്ന  ബാവ , സെകട്ടറി ബൈജു , ബി. കെ.  മജീദ് എന്നിവർ നേതൃത്വം നൽകി

Read More

സമ്പൂർണമായ കണക്കുകൾ പുറത്തു വിടാതെ തെരഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: സമ്പൂർണമായ കണക്കുകൾ പുറത്തു വിടാതെ തെരഞെടുപ്പ് കമ്മീഷ.നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ട് കണക്കുകള്‍ പുറത്തുവിടുന്നത് വൈകുന്നു. അതിനിടെ, വീണ്ടും പഴയ കണക്കുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തി. പോസ്റ്റല്‍, ഹോം വോട്ടുകള്‍ ഉള്‍പ്പെടുത്താത്ത കണക്കുകളാണ് പ്രസിദ്ധീകരിച്ചത്. അന്തിമ കണക്ക് പ്രസിദ്ധീകരിക്കാത്തതില്‍ ഇപ്പോഴും വ്യക്തമായ വിശദീകരണമില്ല. വൈകീട്ട് നാലിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ മാധ്യമങ്ങളെ കാണുന്നുണ്ട്. ഏപ്രില്‍ ഒമ്പതിന് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയവരുടെ മണ്ഡലം തിരിച്ചുള്ള കണക്ക് മാത്രമാണ് പുറത്തുവിട്ടത്. ഇതില്‍ പോസ്റ്റല്‍ വോട്ടുകളും ഹോം വോട്ടുകളും ഉള്‍പ്പെടുന്നില്ല. അതിനിടെ,…

Read More

വിവാഹവാഗ്ദാനം നൽകി പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ വൈദികൻ അറസ്റ്റിൽ.

കണ്ണൂർ: വിവാഹവാഗ്ദാനം നൽകി പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ വൈദികൻ അറസ്റ്റിൽ കേളകം പോലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിയിൽ അസിസ്റ്റന്റ് വികാരിയായിരുന്ന സുൽത്താൻ ബത്തേരി സ്വദേശി അഖിൽ ജോഷിയെയാണ് (33) പോലീസ് അറസ്റ്റ് ചെയ്തത്. കേളകം ഇൻസ്‌പെക്ടർ ഇതിഹാസ് താഹയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പെൺകുട്ടിയുടെ പരാതിയിൽ കഴിഞ്ഞ മാസം 13-ന് കേളകം പോലീസ് കേസെടുത്തിരുന്നു. എന്നാൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വൈദികൻ ഒളിവിൽ പോയി. സംഭവം ഒതുക്കിത്തീർക്കാൻ ഉന്നതതല ഇടപെടലുകൾ നടക്കുന്നുണ്ടെന്ന് പെൺകുട്ടിയുടെ കുടുംബം…

Read More

വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയ്ക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ വ്യാപാരി നേതാവ് ഒളിവിൽ

കായം കുളം :വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയ്ക്ക് നേരെ ലൈംഗീക അതിക്രമം നടത്തി പരാതിയില്‍ അന്വേഷണം ഊർജിതമാക്കാൻ ഡിജിപി ജില്ലാ പോലീസ് മേധാവിയ്ക്ക് നിർദ്ദേശം നല്‍കി. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനില്‍ സവാദിനെതിരെയാണ് കൊല്ലം സ്വദേശിയായ 25കാരിയായ യുവതി കായംകുളം പോലീസില്‍ പരാതി നല്‍കിയത്. സിനില്‍ സവാദ് ഒളിവിലാണന്നും അന്വേഷണം നടക്കുകയാണെന്നുമാണ് പോലീസ് പറയുന്നത്. ഇതിനിടയില്‍ സിനില്‍ സവാദിനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെൻഡ് ചെയ്തു….

Read More

മീഡിയവണ്‍ പാലക്കാട് റിപ്പോർട്ടർ സാജിദ് അജ് മലിന് ബിജെപി-ആര്‍എസ്എസ് ഭീഷണി.

’കോഴിക്കോട്: ശോഭ സുരേന്ദ്രൻ വോട്ടിന് പണം നൽകിയ വീഡിയോ പുറത്തുവിട്ട മീഡിയവൺ റിപ്പോർട്ടർ സാജിദ് അജ്മലിന് ഭീഷണിയുണ്ടെന്ന് ഇൻ്റലിജൻസ് റിപ്പോട്ട് . മീഡിയവണ്‍ പാലക്കാട് റിപ്പോർട്ടർ സാജിദ് അജ് മലിന് ബിജെപി-ആര്‍എസ്എസ് ഭീഷണയെന്നാണ് ഇൻ്റലിൻസ് വൃത്തങ്ങൾ നൽകിയ വിവരം  ഇതേ തുടർന്ന് സാജിദിന് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് മീഡിയവണ്‍ എഡിറ്റർ ഡിജിപിക്ക് കത്തയച്ചു. ശോഭാ സുരേന്ദ്രന്‍റെ വോട്ടിന് നോട്ട് എന്ന വാർത്ത പുറത്തുകൊണ്ടുവന്നതിലാണ് പ്രകോപനം. സാജിദിനെ അപായപ്പെടുത്താനും അപകീർത്തിപ്പെടുത്താനും നീക്കം നടക്കുന്നതായി ഇന്‍റലിജന്‍സ് വിഭാഗം റിപ്പോർട്ട് നൽകി.

Read More