ആത്മീയ സാഗരമായി സമസ്ത സമ്മേളന നഗരി. ഐക്യം ആഹ്വാനം ചെയ്ത് നേതാക്കൾ

കുർണിയ: സമസ്ത നൂറാം വാർഷിക സമ്മേളന നഗരി ആത്മീയ സാഗരമായി ഇന്ന് രാവിലെ തുടക്കം കുറിച്ച 33,315 അം​ഗ​ങ്ങ​ളു​ടെ ക്യാ​മ്പ്​ ലോ​ക​ശ്ര​ദ്ധ​യി​ലേ​ക്ക്​ ക​ട​ക്കു​ന്ന ഇ​സ്​​ലാ​മി​ക സ​മ്മേ​ള​ന​മാ​യി സ​മ​സ്ത​യു​ടെ ശ​താ​ബ്​​ദി സം​ഗ​മം മാ​റും. സമ്മേളനത്തിൽ വിഭാഗീയതകളെ തള്ളിക്കളയാനുള്ള സന്ദേശവും അത്തരം പ്രവർത്തികളിൽ നിന്ന് പോഷക സംഘടനകൾ വിട്ടു നിൽക്കണമെന്ന ആഹ്വാനവും നേതാക്കൾ നൽകി.. സമ്മേളനം പാസാക്കിയ പ്രമേയത്തിൽ അക്രമാസക്തരായ ആള്‍ക്കൂട്ടം നടത്തുന്ന വിചാരണകളും | കൊലപാതകങ്ങളും നടത്തുന്നവർക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തുന്ന പ്രത്യേക നിയമം കൊണ്ടുവരണമെന്ന്…

Read More

വയനാട്ടിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. ഭാര്യക്കും മക്കൾക്കും പൊള്ളലേറ്റു.

മാനന്തവാടി: വയനാട്ടിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ച.  കണ്ണൂർ ഇരുട്ടി വള്ളിത്തോട് സ്വദേശി സജീർ(44) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10.30ഓടെ മാനന്തവാടി തലശ്ശേരി റൂട്ടിൽ എരുമത്തെരുവിലായിരുന്നു സംഭവം നടന്നത്. തീപിടുത്തത്തിൽ പൊള്ളലേറ്റ സജീറിന്റെ ഭാര്യ യും കുഞ്ഞുങ്ങളും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സജീർ കാറിനുള്ളിൽ പെട്രോൾ ഒഴിച്ച് തീ..കൊളുത്തുകയായിരുന്നു.വെന്നാണ് വിവരം.  ആത്മഹത്യ ശ്രമമാണെന്നാണ് സൂചന. കാറിനുള്ളിൽ സജീറും ഭാര്യ നജ്മുന്നിസ മക്കളായ നിബ്രാൻ, നിസാൻ, ആയിഷ എന്നിവരുമാണ് ഉണ്ടായിരുന്നത്. എരുമത്തെരുവിലെ സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്ത്…

Read More

സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തെ വഖഫ് ബോര്‍ഡ് അംഗമായി നാമനിര്‍ദേശം ചെയ്തു

തിരുവനന്തപുരം: സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തെ വഖഫ് ബോര്‍ഡ് അംഗമായി നാമനിര്‍ദേശം ചെയ്ത. സര്‍ക്കാര്‍ പുറത്തിറക്കിയ നോമിനേഷന്‍ പട്ടികയിലാണ് സമസ്തയിലെ ഉമര്‍ ഫൈസി മുക്കം ഇടം പിടിച്ചത്. എന്നാല്‍, നിയമം പ്രകാരം ബോര്‍ഡില്‍ ഉള്‍പ്പെടുത്തേണ്ട മുസ്ലീങ്ങളല്ലാത്ത രണ്ടുപേരുടെ ഒഴിവ് നികത്തിയിട്ടില്ല. സമസ്തയില്‍ ലീഗ് വിരുദ്ധ പക്ഷക്കാരന്‍ എന്ന ആരോപണം കഴിഞ്ഞ ദിവസം ഉമര്‍ ഫൈസി മുക്കം നിഷേധിച്ചിരുന്നു. സമസ്ത നൂറാം വാര്‍ഷിക ഉദ്ഘാടന സമ്മേളനത്തില്‍ ആയിരുന്നു പ്രതികരണം. മുസ്ലീങ്ങളെ നയിക്കുന്നത് പാണക്കാട് തങ്ങളാണെന്നും ഒരു…

Read More

ആൻഡ്രൂസ് താഴത്ത് മുസ്‍ലിം വിരോധം വിശ്വാസികളിൽ അടിച്ചേൽപ്പിക്കുന്നു. സംഘ്പരിവാർ ഏജന്റാണെന്ന് സംശയം – അൽമായ മുന്നേറ്റം, കൃസ്ത്യാനികളെ വർഗീയ വത്കരിക്കാൻ നീക്കം – ആൻഡ്രൂസ്

കൊച്ചി: സിബിസിഐ അധ്യക്ഷന്‍ ആർച്ച് ബിഷപ്പ് മാർ‌ ആൻഡ്രൂസ് താഴത്തിനെതിരെ അൽമായ മുന്നേറ്റം. ആൻഡ്രൂസ് താഴത്ത് സംഘ്പരിവാർ ഏജന്റാണന്നാണ് സംശയമെന്ന് അൽമായ മുന്നേറ്റം വക്താവ് റിജു കാഞ്ഞൂക്കാരൻ പറഞ്ഞു. ആൻഡ്രൂസ് താഴത്ത് മുസ്‍ലിം വിരോധം വിശ്വാസികളിൽ അടിച്ചേൽപ്പിക്കകയാണ്. കത്തോലിക്ക സഭയെയും വിശ്വാസികളെയും അപമാനിക്കുന്ന പ്രതികരണങ്ങൾ നടത്തുന്നു. ആൻഡ്രൂസ് താഴത്ത് ഇന്ത്യയിലെ ക്രിസ്ത്യൻ പീഡനങ്ങളിലും മണിപ്പൂർ അക്രമങ്ങളിലും ബിജെപി ഭരണകൂടത്തെ വിമർശിച്ചിട്ടില്ലെന്നും അൽമായ മുന്നേറ്റം കുറ്റപ്പെടുത്തി. മാർ ആൻഡ്രൂസ് താഴത്ത് സിറോ മലബാർ സഭയുടെ ആരാധനക്രമത്തെക്കുറിച്ചോ മറ്റ് കാര്യങ്ങളിലോ…

Read More

കോഴിക്കോട് മാങ്കാവില്‍ കെട്ടിടത്തിന് തീപിടിച്ച് ഒരാള്‍ മരിച്ചു; മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍.

കോഴിക്കോട്:  മാങ്കാവില്‍ കെട്ടിടത്തിന് തീപിടിച്ച് ഒരാള്‍ മരിച്ചു. മുറിക്കുള്ളില്‍ പുരുഷന്റെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി. മാങ്കാവ് ആഴ്ചവട്ടം റോഡിലാണ് സംഭവം. പ്രഭാത സവാരി നടത്തുന്നവരാണ് റോഡരികിലുള്ള കെട്ടിടത്തില്‍ നിന്നും തീയും പുകയും വരുന്നത് ശ്രദ്ധിച്ചത്. ഉടനെ ഫയര്‍ ഫോഴ്‌സ് എത്തിയെങ്കിലും മുറി മുഴുവന്‍ കത്തി നശിച്ചിരുന്നു. മുറിക്കുള്ളില്‍ ഒരാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കല്ലായിയില്‍ ഫര്‍ണിച്ചര്‍ കടയില്‍ ജോലി ചെയ്തിരുന്നയാളാണ് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നാണ് വിവരം. ഇയാളോണാ മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെ…

Read More

കോൺഗ്രസ് നേതാവും മുൻ എംഎൽ എയുമായ എം.മുരളി അന്തരിച്ചു; മാവേലിക്കരയിൽ നിന്ന് 4 തവണ എംഎൽഎ

തിരുവനന്തപുരം : മാവേലിക്കര മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എം. മുരളി (73) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 1991 മുതൽ തുടർച്ചയായി നാലു തവണ മാവേലിക്കര മണ്ഡലത്തെ മുരളി പ്രതിനിധീകരിച്ചു. നിയമസഭയിൽ ഏറ്റവും കൂടുതൽ സ്വകാര്യ ബില്ലുകൾക്ക് അവതരണാനുമതി തേടി പ്രമേയം അവതരിപ്പിച്ചത് മുരളിയായിരുന്നു. 1972 മുതൽ 1977 വരെ കെഎസ്‌യു ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറിയും പ്രസിഡന്റും ആയിരുന്നു മുരളി. 1978 ൽ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റായി. 1979ൽ ജനറൽ…

Read More

സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം ആറിൽ നിന്ന് അഞ്ചിലേക്ക് ആലോചന യോഗം നാളെ

തിരുവനന്തപുരം:സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിന അഞ്ച് ആക്കുന്നത് സംബന്ധിച്ച് നിർണായക യോഗം വെള്ളിയാഴ്ച .കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം അഞ്ച് ആക്കുന്നത് സംബന്ധിച്ച് വീണ്ടും സർവീസ് സംഘടനകളുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓൺലെെനിലാണ് യോഗം. നേരത്തെ മാറ്റിവച്ച യോഗമാണ് ഇപ്പോൾ ചേരുന്നത്. ഓരോ സംഘടനയിൽ നിന്നും ഒരു പ്രതിനിധിയെ പങ്കെടുപ്പിക്കാനാണ് ചീഫ് സെക്രട്ടറിയുടെ നിർദേശം.. പ്രവൃത്തിദിനം ആറിൽ നിന്ന് അഞ്ചാക്കണമെന്ന് ഭരണ പരിഷ്കാര കമ്മിഷനും ശമ്പള കമ്മിഷനും ശുപാർശ ചെയ്തിരുന്നു. പകരം…

Read More

ജനകീയ സമര വിജയത്തിലേക്ക് ,കുമ്പള ടോൾ പ്ലാസ നിർത്തലാക്കാൻ കേന്ദ്ര സർക്കാർ.

കാസർകോട്: ടോൾ പ്ലാസ ക്കെതിരെ നടത്തിയ ജനകീയ സമരംവിജയത്തിലേക്ക് കുമ്പള ടോൾ പ്ലാസ നിർത്തലാക്കാൻ കേന്ദ്ര സർക്കാർ നീക്കം. കാസർഗോഡ് കുമ്പള ആരിക്കാടിയിലെ ടോൾ ബൂത്ത് നിർത്തലാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൻ്റെതാണ് തീരുമാനം. കർണാടക അതിർത്തിയായ തലപ്പാടിയിൽ ടോൾ പ്ലാസ നിലനിൽക്കെ 22 കിലോമീറ്ററിനുള്ളിൽ മറ്റൊരു ടോൾ പ്ലാസ വരുന്നത് അനീതിയാണെന്ന് സമരസമിതി ആരോപിച്ചിരുന്നു. കേന്ദ്രത്തിൻ്റെ തീരുമാനം ജനകീയ സമരത്തിൻ്റെ വിജയമെന്ന് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് പ്രതികരിച്ചു.

Read More

പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു മരിച്ചു.

പത്തനംതിട്ട :  കോഴഞ്ചേരിയിൽ പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു മരിച്ചു കോഴഞ്ചേരി സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി നിരഞ്ജനാണ് (19) മരിച്ചത്. പത്തനംതിട്ട മേലെ വെട്ടിപ്പുറം സ്വദേശിയാണ് നിരഞ്ജൻ. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കൂട്ടുകാരായ പ്ലസ് ടു വിദ്യാർത്ഥിക്കൊപ്പം പമ്പയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് നിരഞ്ജൻ ഒഴുക്കിൽപ്പെട്ടത്. പത്തനംതിട്ടയിൽ നിന്ന് ഫയർഫോഴ്സ് സംഘം എത്തി തിരിച്ചിൽ നടത്തിയാണ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്.

Read More

നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കവുമായി കമ്മീഷൻ; വകുപ്പ് സെക്രട്ടറിമാര്‍ക്ക് കത്ത്, ഉദ്യോഗസ്ഥരെ നിയമിക്കുന്നതില്‍ മാര്‍ഗരേഖ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളിലേയ്ക്ക് കടന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പിന് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലും സ്ഥലമാറ്റത്തിലും നിര്‍ദ്ദേങ്ങളുമായി വകുപ്പ് സെക്രട്ടറിമാര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കത്തയച്ചു.ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം ജില്ലയില്‍ ചുമതല നല്‍കരുതെന്നാണ് പ്രധാന നിര്‍ദേശം. മൂന്ന് വര്‍ഷമായി ഒരേ ജില്ലയില്‍ ജോലി ചെയ്യുന്നവരെ മാറ്റണമെന്നും കമ്മീഷൻ നടപടിക്ക് ശുപാര്‍ശ ചെയ്തവരെ നിയമിക്കരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നു. മുൻ കാലങ്ങളില്‍ വീഴ്ച വരുത്തിയവര്‍ക്കും ക്രിമിനല്‍ കേസുള്ളവര്‍ക്കും ചുമതല നല്‍കരുതെന്നും നിര്‍ദേശമുണ്ട്. ആറ് മാസത്തിനകം വിരമിക്കുന്നവരെയും റിട്ടേണിങ് ഓഫീസര്‍ ആക്കരുതെന്നും ഇന്നലെ നല്‍കിയ…

Read More