ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് രാജീവ്ചന്ദ്രശേഖര നെതിരെരൂക്ഷ വിമർശനവുമായി മുൻ ഡി.ജി.പി യും ഹിന്ദുത്വ പ്രചാരകനുമായ ടി.പി സെൻ കുമാർ
കോഴിക്കോട് : ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് രാജീവ്ചന്ദ്രശേഖര നെതിരെരൂക്ഷ വിമർശനവുമായി മുൻ ഡി.ജി.പി യും ഹിന്ദുത്വ പ്രചാരകനുമായ ടി.പി സെൻ കുമാ ക്രിസ്ത്യൻ വിഭാഗത്തെ ‘അതി ന്യൂനപക്ഷമായി’ പ്രഖ്യാപിക്കണമെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടിനെതിരെ യുള്ള ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് സെൻകുമാറിൻ്റെ വിമർശനം. ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെയും രാജീവ് ചന്ദ്രശേഖറിനെതിരെയുമാണ് പോസ്റ്റ് രാജീവ് ചന്ദ്രശേഖർ മനസിലാക്കേണ്ടത് അദ്ദേഹത്തിനെ കേരളത്തിലെ ബിജെപി പ്രസിഡന്‍റായി നിയോഗിച്ചിരിക്കുന്നത് കേരളത്തിൽ ബാക്കിയുള്ള ഹിന്ദുക്കളെക്കൂടി ഇല്ലാതെയാക്കാനല്ല എന്നാണ്. ഏത് വേന്ദ്രനായാലും ശരി , ഇവിടുത്തെ…

