ദുരന്തം കോരിയെടുത്തു പോയ 51 കുടുംബങ്ങൾക്ക് വീടുകൾ കൈമാറി മുസ്‌ലിം ലീഗ്
വയനാട് :ദുരന്തം കോരിയെടുത്തു പോയ മനുഷ്യരുടെ കുടുംബങ്ങൾക്ക്ആശ്വാസത്തിൻ്റെ തുരുത്തൊരുക്കി മുസ്‌ലിം ലീഗ്. മുണ്ടകൈ- ചൂരൽ മലയിൽ ഉരുൾ പൊട്ടലിൽ തകർന്നു പോയ 51 കുടുംബങ്ങൾക്കാണ് വീടുകൾ കൈ മാറിയത് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി മുസ്‌ലിം ലീഗ് നിര്‍മിച്ചു നല്‍കിയ വീടുകളില്‍ ഗൃഹപ്രവേശന ചടങ്ങുകളായിരുന്നു ഇന്ന് ആദ്യഘട്ടത്തില്‍ കൈമാറിയ 51 വീടുകളാണ് ഗൃഹപ്രവേശനം നടത്തിയത്. ലീഗ് നേതാക്കളുടെ സാന്നിധ്യത്തില്‍ സ്‌നേഹവിരുന്ന് നടന്നു. താമസിക്കുന്ന കുടുംബങ്ങൾക്ക് പ്രയാസമുണ്ടാ വാതിരിക്കാൻ പൊതുജനങ്ങൾക്കും പാർട്ടി പ്രാവർ ആകർക്കും പ്രവേശനം നൽകിയിരുന്നില്ല ഓരോ കുടുംബവും…

