താക്കോൽ കൊണ്ട് കുത്തേറ്റ് യുവാവ് മരിച്ചു
തിരുവനന്തപുരം.: കാട്ടാകടയിൽ യുവാവ് കുത്തേറ്റു മരിച്ചു രാഹുൽ ( 24 ) ആണ് കൊല്ലപ്പെട്ടത് ഇന്നലെ രാത്രി 11 മണിയോടെ കാട്ടാക്കട കിള്ളിയിലെ രാജശ്രീ ഓഡിറ്റോറിയത്തിന് സമീപമായിരുന്നു സംഭവം. ആക്രമണം നടത്തിയ പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പോലീസ് പ്രതിക്കായി അന്വേഷണം തുടരുകയാണ്. താക്കോൽ കൊണ്ട ഒരാൾ രാഹുലിന്റെ വാരിയെല്ലിന് സമീപത്തായി കുത്തുകയായിരുന്നു . കുത്തേറ്റ
രാഹുലിനെ
കാട്ടാക്കട മമൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല രാഹുലും മറ്റൊരാളും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്
രാഹുൽ ( 24 ) ആണ് കൊല്ലപ്പെട്ടത് ഇന്നലെ രാത്രി 11 മണിയോടെ കാട്ടാക്കട കിള്ളിയിലെ രാജശ്രീ ഓഡിറ്റോറിയത്തിന് സമീപമായിരുന്നു സംഭവം. ആക്രമണം നടത്തിയ പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പോലീസ് പ്രതിക്കായി അന്വേഷണം തുടരുകയാണ് താക്കോൽ കൊണ്ട് ഒരാൾ രാഹുലിന്റെ വാരിയെല്ലിന് സമീപത്തായി കുത്തുകയായിരുന്നു . കുത്തേറ്റ രാഹുലിനെ
കാട്ടാക്കട മമൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല രാഹുലും മറ്റൊരാളും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്