AI girlfriend
Headlines

Featured posts

നാഗർകോവിലിൽ നിർത്തിയിട്ട ട്രെയിൻ കോച്ചിനുള്ളിൽ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതി പിടിയിൽ*

നാഗർകോവിൽ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചിൽ സ്ത്രീയെ ബലാത്സംഗം ചെയ്ത്…

സംഘ്പരിവാർ അജണ്ട ; മയിൽ‌പീലി യങ് സ്കോളർ പരീക്ഷ പൊതുവിദ്യാലയങ്ങളിൽ നടത്താൻ സാധ്യമായത് യുഡിഎഫ് അജണ്ട കാരണം : വിമർശിച്ച് പിണറായി വിജയൻ.

തിരുവനന്തപുരം :സംഘ്പരിവാ അനുകൂല പ്രസിദ്ധീകരണമായ മയിൽ‌പീലിയുടെ ആഭിമുഖ്യത്തിലുള്ള മയിൽ‌പീലി യങ് സ്കോളർ പരീക്ഷ പരീക്ഷ…

മലപ്പുറത്ത് രണ്ടിടങ്ങളിലായി യുവാക്കളുടെ അസ്വാഭാവിക മരണം; ഒരിടത്ത് സുഹൃത്തുക്കൾ പോലീസ് കസ്റ്റഡിയിൽ

മലപ്പുറം :തേഞ്ഞിപ്പലം ലഹരി ഉപയോഗത്തിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. ചേലേമ്പ്ര പാറയിൽ പുതുവാക്കര…

യു.എ പി. എ ചുമത്തി മഹാരാഷ്ട്രയിലെ ജയിലിലടച്ച മലയാളി മാധ്യമ പ്രവർത്തകൻ റിജാസ് എം. സിദ്ദിഖി നെതിരായ യുഎപിഎ വകുപ്പുകൾ കോടതി ഒഴിവാക്കി

നാഗ്പൂർ : .യുഎപിഎ ചുമത്തി മഹാരാഷ്ട്രയിലെ ജയിലിലടച്ച മലയാളി മാധ്യമപ്രവർത്തകൻ റിജാസ് എം. സിദ്ദിഖിനെതിരായ…

മലപ്പുറം അങ്ങാടി പ്പുറത്ത് ബാങ്കില്‍ നിന്നും പണം പിന്‍വലിച്ചിറങ്ങിയ ആളുകളില്‍ നിന്ന് പണം തട്ടാന്‍ ശ്രമം.

മലപ്പുറത്ത് :അങ്ങാടിപ്പുറത്ത് ബാങ്കില്‍ നിന്നും പണം പിന്‍വലിച്ചിറങ്ങിയ ആളുകളില്‍ നിന്ന് പണം തട്ടാന്‍…

റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ എന്ന മാമിയെ തട്ടിക്കൊണ്ടു പോയവരെക്കുറിച്ച്   നിർണായക വിവരം ലഭിച്ചതായി സൂചന

കോഴിക്കോട് : ദുരൂഹ സാഹചര്യത്തിൽ കാണാതായ റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ എന്ന…

നാഗർകോവിലിൽ നിർത്തിയിട്ട ട്രെയിൻ കോച്ചിനുള്ളിൽ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതി പിടിയിൽ*

നാഗർകോവിൽ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചിൽ സ്ത്രീയെ ബലാത്സംഗം ചെയ്ത് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ കന്യാകുമാരിയിലെ ചെമ്പകരാമൻപുത്തൂർ സ്വദേശി അയ്യപ്പനെ (31) റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. നാല് ദിവസത്തോളം പുറത്തറിയാതിരുന്ന ക്രൂരകൃത്യത്തിലാണ് നിർണായക അറസ്റ്റ് ഉണ്ടായത് നാഗർകോവിൽ ജങ്ഷനിലെ 13-ാം നമ്പർ യാർഡിൽ അറ്റകുറ്റപ്പണിക്കായി നിർത്തിയിട്ടിരുന്ന ട്രെയിനിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. പിൻഭാഗത്തുള്ള ഭിന്നശേഷിക്കാരുടെ കോച്ചിലെ സീറ്റിനടിയിൽ നിന്നാണ് 50 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയിലാണ് കണ്ടെടുത്തത്. നവംബർ…

Read More

സംഘ്പരിവാർ അജണ്ട ; മയിൽ‌പീലി യങ് സ്കോളർ പരീക്ഷ പൊതുവിദ്യാലയങ്ങളിൽ നടത്താൻ സാധ്യമായത് യുഡിഎഫ് അജണ്ട കാരണം : വിമർശിച്ച് പിണറായി വിജയൻ.

തിരുവനന്തപുരം :സംഘ്പരിവാ അനുകൂല പ്രസിദ്ധീകരണമായ മയിൽ‌പീലിയുടെ ആഭിമുഖ്യത്തിലുള്ള മയിൽ‌പീലി യങ് സ്കോളർ പരീക്ഷ പരീക്ഷ പൊതുവിദ്യാലയങ്ങളിൽ നടത്താൻ സാധ്യമായത് യുഡിഎഫ് അജണ്ട കാരണമെന്ന് വിമർശിച്ച് പിണറായി വിജയൻ.പരീക്ഷ സർക്കാർ റദ്ദ് ചെയ്തതിന് പിന്നാലെ ഹൈക്കോടതി ജില്ലാതലത്തിൽ പരീക്ഷ നടത്താൻ അനുമതി നൽകിയിരുന്നു. ഇത് യുഡിഎഫ് മുൻകൂട്ടി കണ്ടിരുന്നു എന്നാണ് രതിപക്ഷ നേതാവിന്റെ വിമർശനം. “പരീക്ഷക്ക് ആദ്യം അനുമതി നൽകിയതിനു ശേഷം പിന്നീടത് റദ്ദ് ചെയ്തത് എന്തിനെന്ന ചോദ്യമാണ് കോടതി ഉയർത്തിയത്. അനുമതി ആദ്യം നൽകി, പിന്നീടത് നിഷേധിച്ചത് ജനങ്ങളുടെ…

Read More

മലപ്പുറത്ത് രണ്ടിടങ്ങളിലായി യുവാക്കളുടെ അസ്വാഭാവിക മരണം; ഒരിടത്ത് സുഹൃത്തുക്കൾ പോലീസ് കസ്റ്റഡിയിൽ

മലപ്പുറം :തേഞ്ഞിപ്പലം ലഹരി ഉപയോഗത്തിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. ചേലേമ്പ്ര പാറയിൽ പുതുവാക്കര പി.ടി. ഇസ്മായിലിന്റെ മകൻ റമീസ് (30) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം. സുഹൃത്തുക്കൾക്കൊപ്പം ലഹരി ഉപയോഗിക്കുന്നതിനിടെ റമീസ് കുഴഞ്ഞുവീണു എന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക സൂചന. മാരക ലഹരിമരുന്നിന്റെ അമിത ഉപയോഗമാണ് മരണത്തിന് കാരണമായതെന്നാണ് സംശയം. ആശുപത്രിയിൽ എത്തിച്ചത് സുഹൃത്തുക്കൾ തന്നെ – കൂടെയുണ്ടായിരുന്ന ചേലേമ്പ്ര സ്വദേശികളായ മുഹമ്മദ് മിരാഷ്, മുഹമ്മദ് അഷ്റഫ് എന്നിവർ ചേർന്ന് റമീസിനെ ബൈക്കിൽ ഒലിപ്രം…

Read More

ദാറുൽഹുദ’ സിബാഖ് 26′ ദേശീയ കലോത്സവത്തിന് തുടക്കമായി.

കുറ്റിക്കാട്ടൂർ ( കോഴിക്കോട് ) ദാറുൽഹുദ’ സിബാഖ് 26′ ദേശീയ കലോത്സവത്തിന് തുടക്കമായി കുറ്റിക്കാട്ടൂർ മുസ്ലിം യതീംഖാന ക്യാമ്പസിൽ നടന്ന ചടങ്ങിൻ്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി മെമ്പറും സ്വാഗതസംഘ രക്ഷാധികാരിയുമായ ഖാലിദ് കിളിമുണ്ട അധ്യക്ഷത വഹിച്ചു മലബാർ ഗ്രൂപ്പ്സ് MD എം.പി.അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.ദാറുൽ ഹുദ സിക്രട്ടറി യു.ഷാഫിഹാജി മമ്മാലീസ് Lab MD സൈതു ,യതീം ഖാനാ വെൽഫയർ കമ്മിറ്റി ചെയർമാൻ ദീവാർ ഹുസൈൻഹാജി,സെക്രട്ടറി മുജീബുറഹ്‌മാൻ…

Read More

അരിയിൽ ഷുക്കൂർ വധം  സിപിഎം സംഘടനാ സംവിധാനങ്ങൾക്കുള്ള പങ്ക് അനിഷേധ്യമായി തുറന്നുകാട്ടപ്പെട്ട വിധിയാണെന്ന് കെ.കെ. രമ എം എൽ എ. അസഹിഷ്ണുതയുടെ അറവാളുകള്‍ ഉപേക്ഷിക്കും വരെ ഒപ്പമുണ്ടാവണം .

കോഴിക്കോട് :അരിയിൽ ഷുക്കൂർ വധം  സിപിഎം സംഘടനാ സംവിധാനങ്ങൾക്കുള്ള പങ്ക് അനിഷേധ്യമായി തുറന്നുകാട്ടപ്പെട്ട വിധിയാണെന്ന് കെ.കെ. രമ എം  ൽ എ. ആൾക്കൂട്ടം നോക്കിനിൽക്കെ വളഞ്ഞു പിടിച്ച് മണിക്കൂറുകൾ തടങ്കലിൽ വച്ച് വിചാരണ നടത്തി പരസ്യമായി നടപ്പാക്കിയ പാർട്ടി കോടതി വധശിക്ഷയായിരുന്നു അരികിൽ ഷുക്കൂറിൻ്റെത്. ആസൂത്രിതമായി നേതൃത്വം നടപ്പിലാക്കുന്ന ഈ ചോരക്കുരുതിക്ക് തെളിവ് നല്‍കാനും സാക്ഷി പറയാനുമൊന്നും ജീവനില്‍ കൊതിയുള്ളൊരാളും സന്നദ്ധമാവില്ല കേരളത്തിന്‍റെ പൊതു ജനാധിപത്യ മനഃസാക്ഷി കണ്ണിമ ചിമ്മാതെ കാവലിരുന്ന ടി പി കൊലപാതകക്കേസില്‍ പോലും…

Read More

യു.എ പി. എ ചുമത്തി മഹാരാഷ്ട്രയിലെ ജയിലിലടച്ച മലയാളി മാധ്യമ പ്രവർത്തകൻ റിജാസ് എം. സിദ്ദിഖി നെതിരായ യുഎപിഎ വകുപ്പുകൾ കോടതി ഒഴിവാക്കി

നാഗ്പൂർ : .യുഎപിഎ ചുമത്തി മഹാരാഷ്ട്രയിലെ ജയിലിലടച്ച മലയാളി മാധ്യമപ്രവർത്തകൻ റിജാസ് എം. സിദ്ദിഖിനെതിരായ യുഎപിഎ വകുപ്പുകൾ കോടതി ഒഴിവാക്ക. 560 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് നാഗ്പൂർ സെഷൻസ് കോടതിയുടെ നിർണായക വിധി. 2025 മേയ് എട്ടിനാണ് 26-കാരനായ റിജാസിനെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. തുടർന്ന് നാഗ്പൂർ സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ തടവറയിലായിരുന്നു ഇദ്ദേഹം. നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) ബന്ധം ആരോപിച്ചാണ് എടിഎസ് റിജാസിനെതിരെ യുഎപിഎ സെക്ഷൻ 38, 39 വകുപ്പുകൾ…

Read More

മലപ്പുറം അങ്ങാടി പ്പുറത്ത് ബാങ്കില്‍ നിന്നും പണം പിന്‍വലിച്ചിറങ്ങിയ ആളുകളില്‍ നിന്ന് പണം തട്ടാന്‍ ശ്രമം.

മലപ്പുറത്ത് :അങ്ങാടിപ്പുറത്ത് ബാങ്കില്‍ നിന്നും പണം പിന്‍വലിച്ചിറങ്ങിയ ആളുകളില്‍ നിന്ന് പണം തട്ടാന്‍ ശ്രമം.അങ്ങാടിപ്പുറം എസ്ബിഐ ബാങ്കില്‍ നിന്നും പണം പിന്‍വലിച്ച ഗൂഡലൂര്‍ സ്വദേശികളെ ആക്രമിച്ചാണ് പണം കവരാന്‍ ശ്രമിച്ചത്. ആറ് ലക്ഷം രൂപയാണ് ഗൂഡല്ലൂര്‍ സ്വദേശികള്‍ ബാങ്കില്‍ നിന്നും പിന്‍വലിച്ചത്. ഇവര്‍ ബാങ്കില്‍ നിന്നും പുറത്തിറങ്ങിയ സമയം മൂന്നംഗ സംഘം പണം കവരാനെത്തുകയായിരുന്നു. ആക്രമിക്കാന്‍ ശ്രമിച്ചതോടെ നാട്ടുകാര്‍ സാഹസികമായി തട്ടിപ്പ് സംഘത്തെ തടഞ്ഞു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പെരിന്തല്‍മണ്ണ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. അതേസമയം, നിലമ്പൂര്‍ കവര്‍ച്ചാക്കേസില്‍…

Read More

റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ എന്ന മാമിയെ തട്ടിക്കൊണ്ടു പോയവരെക്കുറിച്ച്   നിർണായക വിവരം ലഭിച്ചതായി സൂചന

കോഴിക്കോട് : ദുരൂഹ സാഹചര്യത്തിൽ കാണാതായ റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ എന്ന മാമിയെ തട്ടിക്കൊണ്ടു പോയവരെക്കുറിച്ച്   നിർണായക വിവരം ലഭിച്ചതായി സൂച മൂന്ന് വർഷം മുൻപ് കാണാതായ മാമിയെ ചിലർ സൗഹൃദം നടിച്ച് തട്ടികൊണ്ടുപോയതാണെന്ന് സ്ഥിരികരിച്ചു. മാമിയെ കാണാതായതല്ലെന്നും റിയൽ എസ്റ്റേറ്റ് ബന്ധമുള്ള ചിലർ തട്ടിക്കൊണ്ടുപോയതാണെന്നുമാണ് ക്രൈംബ്രാഞ്ച് പുതിയ അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. പ്രതികളെ ഉടൻ പിടിച്ചിരിക്കുമെന്ന് സംഘ തലവനും കോഴിക്കോട് ക്രൈംബ്രാഞ്ച് ഹർട്ട് ആൻ്റ് ഹോമിസൈഡ് ( HH ) വിഭാഗം എസ്…

Read More

‘സൈന്യത്തിന് ഇസ്രായേലിൽ നിന്ന് മികച്ച ആയുധങ്ങൾ വാങ്ങണം,’ രാഹുൽ ഗാനധിയുടെ ഇസ്‌ റാഈൽ അനുകൂല പ്രസ്താവന ക്കെതിരെ വിമർശനം ശക്തം

ചിക്കാഗോ :ഇന്ത്യയുടെ വിദേശകാര്യബന്ധങ്ങൾ ഇന്ത്യക്ക് അനുകൂലമായ രീതിയിൽ സംഭവിക്കണം, നമ്മുടെ സൈന്യത്തിന് ഇസ്രായേലിൽ നിന്ന് മികച്ച ആയുധങ്ങൾ വാങ്ങണം ലോകത്ത് വേറെ എവിടയെങ്കിലും എന്ത് സംഭവിക്കുന്നു എന്നത് നോക്കിയല്ല നമ്മുടെ ബന്ധങ്ങൾ തീരുമാനിക്കേണ്ടത്. ഒക്ടോബറിൽ ഇസ്രായേലിൽ നടന്ന ആക്രമണവും ശേഷം ഗസ്സയിൽ നടന്നതിനെയും ഞാൻ തള്ളിപ്പറയുന്നു “ രാഹു ലിൻ്റെ ഇസ്‌റാഈൽ അനുകൂല പ്രസ്താവന ക്കെതിരെ വിമർശനം ശക്തം   ചിക്കാഗോ സർവകലാശാലയിൽ നടത്തിയ സംസാരത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. എന്നാൽ ഗസ്സയിലും ലബനാനിലും അടക്കം ഇസ്രായേൽ…

Read More

ഇറാഖും ജോർദാനും ജനപ്രിയ മെസ്സേജിംഗ് ആപ്പായ ടെലിഗ്രാമിന് നിരോധനം ഏർപ്പെടുത്തി. ഇന്ത്യയും കടുപ്പിക്കുന്നു

ന്യൂഡൽഹി /മനാമ / ബാഗ്ദാദ്|ദേശീയ സുരക്ഷയും സൈബർ കുറ്റകൃത്യങ്ങളും മുൻനിർത്തി ലോകമെമ്പാടുമുള്ള സർക്കാരുകൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് മേൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. ഏറ്റവും ഒടുവിലായി 2026 നവംബർ 16-ന് ഇറാഖും ജോർദാനും ജനപ്രിയ മെസ്സേജിംഗ് ആപ്പായ ടെലിഗ്രാമിന് നിരോധനം ഏർപ്പെടുത്ത. ഇതോടെ ലോകത്താകെ ടെലിഗ്രാമിന് സമ്പൂർണ്ണ നിരോധനമുള്ള രാജ്യങ്ങളുടെ എണ്ണം പത്തായി. തെക്കൻ ജോർദാനിലെ കറക് പ്രവിശ്യയിലുണ്ടായ പള്ളി ആക്രമണത്തിന് പിന്നാലെ തീവ്രവാദ പ്രചാരണവും ബ്ലാക്ക്‌മെയിലിംഗും തടയാനാണ് ജോർദാൻ നടപടിയെടുത്തത്. അതേസമയം, നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിൽ ടെലിഗ്രാം…

Read More
error: Content is protected !!