AI girlfriend

admin@10vision

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ആറ് ജില്ലകളിൽ യെല്ല അലര്‍ട്ടാണ്. ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നാളെ വടക്കൻ കേരളത്തിൽ വേനൽ മഴ ശക്തി പ്രാപിക്കുമെന്നും മുന്നറിയിപ്പുണ്ട്.

Read More

കോൺഗ്രസ് പാർലമെൻ്ററി പാർട്ടി യോഗം നാളെ, മുഖ്യമന്ത്രി പ്രഖ്യാപനം നാളെ ?വി.ഡി സതീശൻ മുഖ്യമന്ത്രി ആകാൻ പട്ടും തിരിയും

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനംവൈകുന്നതിനിടെ നാളെ കോൺഗ്രസ് പാർലമെൻ്ററി പാർട്ടി യോഗം നാളഉച്ചയ്ക്ക് ഒരുമണിക്ക് കെപിസിസി ആസ്ഥാനത്ത് ചേരും മുഴുവൻ എംഎൽഎമാരോടും യോഗത്തിനെത്താൻ കെപിസിസി പ്രസിഡൻ്റിൻ്റെ നിർദേശം. കേരള കോൺഗ്രസ് യോഗവും നാളെ ചേരും. എംഎൽഎമാരുടെയും പ്രധാനപ്പെട്ട നേതാക്കളുടെയും യോഗം നാളെ തൊടുപുഴയിൽ. ഉച്ചയ്ക്കുശേഷമാണ് യോഗം ചേരുക. മന്ത്രിയുടെ കാര്യത്തിൽ അടക്കം തീരുമാനം ഉണ്ടായേക്കും. അതേസമയം, കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനവും നാളെ ഉണ്ടാവും. ഖാർഗെയുടെ ഡൽഹിയിലെ വസതിയിൽ നടന്ന യോഗത്തിന് ശേഷം ജയറാം രമേശാണ് ഇക്കാര്യം അറിയിച്ചത്. മല്ലികാർജുൻ…

Read More

വേദനിക്കുന്നവരോട് കൂടെയുണ്ടെന്ന് പറയാൻ സമൂഹം സന്നദ്ധമാകണം – വി.എം.വിനു

കോഴിക്കോട് : പരസ്പരം സ്‌നേഹിക്കാനും സംസാരിക്കാനും സമയമില്ലാത്ത കാലമാണിതെന്നും വേദനിക്കുന്നവരോട് കൂടെയുണ്ടെന്ന് പറയാൻ സമൂഹം സന്നദ്ധമാകണമെന്നും പ്രശസ്ത സിനിമാ സംവിധായകൻ വി.എം. വിനു പറഞ്ഞു. സംസ്ഥാനത്തെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള സദയം ചാരിറ്റബിൾ ട്രസ്റ്റ് ബോചെ അവാർഡ് സമർപ്പണവും ജില്ലയിലെ മുതിർന്ന പത്രം ഏജൻ്റുമാരെ ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാൽലക്ഷം രൂപയും മെമൻ്റേയും പ്രശസ്തി പത്രവുമടങ്ങിയ അവാർഡ് കോട്ടൂളി സ്വദേശി എം.ശിവന് സമർപ്പിച്ചു. ട്രസ്റ്റ് ചെയർമാൻ എം.കെ. രമേഷ്കുമാർ അധ്യക്ഷത വഹിച്ചു. ഡ്രഗ്…

Read More

ജ്യോത്സ്യനായ രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായി (OSD) നിയമിച്ചുകൊണ്ടുള്ള തീരുമാനം പിൻവലിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

ചെന്നൈ: ജ്യോത്സ്യനായ രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായി (OSD) നിയമിച്ചുകൊണ്ടുള്ള തീരുമാനം പിൻവലിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ. ഭരണപക്ഷത്തെ സഖ്യകക്ഷികളും പ്രതിപക്ഷ പാർട്ടികളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതിനെ തുടർന്നാണ് ഈ നടപടി. വിജയിയുടെ വ്യക്തിഗത ജ്യോതിഷിയും പാർട്ടി വക്താവുമായ റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ സർക്കാർ പദവിയിൽ നിയമിച്ചത് കടുത്തവിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു ഭരണത്തിന്റെ തുടക്കത്തിൽ തന്നെ സ്വന്തം ജ്യോതിഷിക്ക് സുപ്രധാന സർക്കാർ പദവി നൽകിയ വിജയിയുടെ നടപടിക്കെതിരെ വിവിധ കോണുകളിൽ…

Read More

ഖത്തറില്‍ ഇന്ത്യൻ സ്വദേശികളായ രണ്ട് കുട്ടികൾ സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു.

ദോഹ: ഖത്തറില്‍ ഇന്ത്യൻ സ്വദേശികളായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു.ഐഡിയൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികളായ അഹമ്മദ് അഫ്‌സല്‍ ബാദെ (9 വയസ്സ്), ആമിർ മുഹമ്മദ് ഷഹീദ് ഖുറൈശി (10 വയസ്സ്) എന്നിവരാണ് മരിച്ചത്. മുറൈഖ പ്രദേശത്തെ താമസസ്ഥലത്തെ സ്വിമ്മിങ് പൂളിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവം. ആമീർ മുഹമ്മദിന്റെ വീട്ടിൽ കളിക്കാനെത്തിയതായിരുന്നു അഹമ്മദ് അഫ്‌സല്‍ ബാദെ, ഇതിനിടെയാണ് അപകടമുണ്ടായത്. ചികിത്സയിലായിരുന്ന ഇരുവരും ഞായറാഴ്ച വൈകീട്ടോടെയാണ് മരിച്ചത്. മഹാരാഷ്ട്ര ശ്രീവർദ്ധൻ സ്വദേശി അഫ്‌സല്‍ കാഹിറുദീന്‍ ബദെ -റുബൈന ദമ്പതികളുടെ മകനാണ് അഹമ്മദ്…

Read More

ഗോവ വാസ്കോ യിലെ ബിറ്റ്‌സ് പിലാനി കെ.കെ. ബിർള ക്യാമ്പസിൽ വീണ്ടും ആത്മഹത്യ. ഗോവയിൽ മലയാളി യായ ഗവേഷക വിദ്യാർഥിയാണ് ആത്മഹത്യ ചെയ്തത്

പനാജി: ഗോവ വാസ്കോയിലെ ബിറ്റ്‌സ് പിലാനി കെ.കെ. ബിർള ക്യാമ്പസിൽ വീണ്ടും ആതുഹത്യ. ഗോവയിൽ മലയാളിയായ ഗവേഷക വിദ്യാർഥിയെയാണ് ആത്മഹത് ചെയ്ത നിലയിൽ കണ്ടെത്തിയത് വാസ്കോയിലെ ബിറ്റ്‌സ് പിലാനി കെ.കെ. ബിർള ക്യാമ്പസിലെ രണ്ടാം വർഷ വിദ്യാർഥിയായ അർജുന്‍ സാബുവിനെയാണ്(26) ഫ്ലാറ്റിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ക്യാമ്പസിൽ നടക്കുന്ന ഏഴാമത്തെ മരണമാണിത് ഇതിനുമുമ്പ് നടന്ന ആറ് മരണങ്ങളും ക്യാമ്പസിനുള്ളിൽ തന്നെയാണ് നടന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും എന്നാൽ…

Read More

മുഖ്യമന്ത്രി ആരായാലും കുഴപ്പമില്ല ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട് : വി ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടതായി വന്ന വാർത്തകള്‍ വ്യാജമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങള്‍. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണെന്നും മുഖ്യമന്ത്രി ആരായാലും കുഴപ്പമില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍പ്രതികരിച്ചു. വിജയിച്ച 63 കോണ്‍ഗ്രസ് സ്ഥാനാർത്ഥികളും മുഖ്യമന്ത്രി ആവാൻ യോഗ്യരാണ്. മുഖ്യമന്ത്രി ആരായാലും സമസ്തയെ സഹായിക്കുമെന്ന് ഉറപ്പാണ്. ആര് മുഖ്യമന്ത്രി ആയാലും സമസ്തയെ അവഗണിച്ച്‌ മുന്നോട്ട് പോകാൻ കഴിയില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ കൂട്ടിച്ചേർത്തു. അതേസമയം, മുഖ്യമന്ത്രി തീരുമാനം ഇന്ന്…

Read More

ആദ്യ തട്ടിപ്പിന് അഭിനന്ദനങ്ങൾ’; സ്വന്തം ജ്യോത്സ്യന് സർക്കാർ ജോലി നൽകിയ വിജയിയെ കടന്നാക്രമിച്ച് നടി.

ചെന്നൈ:തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ൻ്റെ വിജയം പ്രവചിച്ച ജ്യോതിഷ്ന് സർക്കാർ പദവി നൽകിയതിൽ പരക്കെ വിമർശനം വിജയിയുടെ വ്യക്തിഗത ജ്യോതിഷിയും പാർട്ടി വക്താവുമായ റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ സർക്കാർ പദവിയിൽ നിയമിച്ചതാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്. മുഖ്യമന്ത്രിയുടെ ‘ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി’ (OSD) ആയിട്ടാണ് ഇദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. ഭരണത്തിന്റെ തുടക്കത്തിൽ തന്നെ സ്വന്തം ജ്യോതിഷിക്ക് സുപ്രധാന സർക്കാർ പദവി നൽകിയ വിജയിയുടെ നടപടിക്കെതിരെ വിവിധ കോണുകളിൽ നിന്ന് രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വിജയിയെ കടന്നാക്രമിച്ചിരിക്കുകയാണ്…

Read More

മതസൗഹാര്‍ദത്തിനുള്ള അംഗീകാരം; ഇറാന്‍ സ്ഥാനപതിക്ക് മാര്‍പാപ്പയുടെ പരമോന്നത നയതന്ത്ര ബഹുമതി

വത്തിക്കാന്‍ സിറ്റി: ഇറാന്‍ അംബാസഡര്‍ മുഹമ്മദ് ഹുസൈന്‍ മൊഖ്താരിക്ക് വത്തിക്കാന്റെ പരമോന്നത നയതന്ത്ര ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് പയസ് IX’ (Order of Pius IX) ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ സമ്മാനിച്ചു. നയതന്ത്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും സമാധാനത്തിനും സംവാദങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികള്‍ക്കും നയതന്ത്രജ്ഞര്‍ക്കും നല്‍കുന്ന ഏറ്റവും വിശിഷ്ടമായ നൈറ്റ്ഹുഡ് പദവികളില്‍ ഒന്നാണിത്. 1847ല്‍ പയസ് ഒമ്പതാമന്‍ മാര്‍പ്പാപ്പ സ്ഥാപിച്ച ഈ പുരസ്‌കാരം, വത്തിക്കാന്റെ സജീവമായ നയതന്ത്ര ബഹുമതികളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന പദവികളില്‍ ഒന്നാണ്. ക്രൈസ്തവര്‍ക്കിടയില്‍ സമാധാനവും…

Read More

ലീഗ് നിലപാടിൽ ഉറച്ചു നിൽക്കുന്നു പിന്തുണ വിഡി സതീഷനെന്ന് സാദിഖലി തങ്ങൾ

മലപ്പുറം :ലീഗ് നിലപാടിൽ ഉറച്ചു നിൽക്കുന്നു പിന്തുണ വിഡി സതീഷനെന്ന് സാദിഖലി തങ്ങ മുഖ്യമന്ത്രി മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഡൽഹിയിൽ ഹൈകൈ മാണ്ട് തിരക്കിട്ട ചർച്ചകൾക്കിടയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ ഫോണിൽ വിളിച്ച് സംസാരിച്ചു. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും യുഡിഎഫിലെ ഘടകകക്ഷികളുടെ താല്പര്യങ്ങളും സോണിയ ഗാന്ധി ആരാഞ്ഞു. വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന നിലപാടാണ് മുസ്‌ലിം ലീഗ് സ്വീകരിച്ചത്. സതീശൻ മുഖ്യമന്ത്രിയാകുന്നതിനോടുള്ള അനുകൂല മനോഭാവം സാദിഖലി…

Read More