AI girlfriend

admin@10vision

മലമുകളിൽ നിന്നും ചാടി മകൻ, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും താഴെ വീണു ; പിന്നാലെ ചാടി ആത്മഹത്യ ചെയ്ത് അമ്മയും

ഛത്രപതി : ( മുംബൈ)  മകന്റെ ജീവൻ രക്ഷിക്കാനുള്ള ദാരുണമായ ശ്രമത്തിനിടെ മാതാപിതാക്കളും മകനും മലമുകളിൽ നിന്ന് താഴേക്ക് വീണു മരിച്ചു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള ഖാവ്‌ല്യ മലനിരകളിൽ വെച്ചാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. ജാൾട്ട ഫട്ട സ്വദേശികളായ മുരളിധർ ചാന്ദ്ഗുഡെ (48), ഭാര്യ സംഗീത, ഇവരുടെ 19 വയസ്സുള്ള മകൻ കുനാൽ എന്നിവരാണ് ദുരന്തത്തിൽ ജീവൻ വെടിഞ്ഞത്. പുതിയ മൊബൈൽ ഫോൺ വേണമെന്ന ആവശ്യത്തെച്ചൊല്ലി വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് രാവിലെയോടെ കുനാൽ…

Read More

പേര് വെളിപ്പെടുത്താത്ത ഒരാളുടെ ഫോൺ കോളിൽ കൊലപാത കത്തിൻ്റെ തെളിവ് തേടി പോലീസ് .പിടി കൂടിയത് മകനെയും കാമുകിയെയും .

കോട്ടയം: ഓഗസ്റ്റ് 19 ഉച്ചയ്ക്കായിരുന്നു പേര് വെളിപ്പെടുത്താത്ത ഒരാളുടെ ഫോൺകോ പത്തനംതിട്ട തിരുവല്ല ഡിവൈഎസ്പി പി ആർ സന്തോഷിനും കോയിപ്രം എസ്എച്ച്ഒ പങ്കജ് കൃഷ്ണനും കിട്ടിയത് . ‘പൊന്നമ്മയുടെ മൃതദേഹം ഒന്നുപോയി കാണൂ’ എന്നുമാത്രമാണ് 30 സെക്കൻഡ് മാത്രം ഉണ്ടായിരുന്ന കോളിൽ പറഞ്ഞത്. പിന്നീട് ഫോൺ സ്വിച്ചോഫ് ആയി. ടിജോ തോമസ്, റിൻസിമോൾ പങ്കജ് കൃഷ്ണൻ കുമ്പനാട് സ്വകാര്യ ആശുപത്രിയിലെത്തി കോയിപ്രം സ്വദേശിനി പൊന്നമ്മ തോമസി(75)ന്റെ മൃതദേഹം പരിശോധിച്ചപ്പോൾ ദേഹം മുഴുവൻ പരിക്കും കൈക്ക് ഒടിവും ഉണ്ടെന്ന്…

Read More

ക്രിക്കറ്റ് മത്സരത്തിനിടെ പ്രവാസി മലയാളി ഒമാനിൽ കുഴഞ്ഞുവീണ് മരിച്ചു.

മസ്കത്ത് : ഒമാനിലെഅൽ ഹെയിലിൽ നടന്ന ക്രിക്കറ്റ് മത്സരത്തിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു.ആലപ്പുഴ ജില്ലയിലെ തുരവൂർ സ്വദേശിയായ ഷബീർ ബഷീർ (35) ആണ് വെള്ളിയാഴ്ച രാവിലെ നടന്ന മത്സരത്തിനിടെ മരണപ്പെട്ടത്. ജിഫ്നൈൻ ചലഞ്ചേഴ്സ് ടീമിന്റെ ക്യാപ്റ്റനായിരുന്ന ഷബീർ, മത്സരത്തിനിടെ പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് മൈതാനത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അടിയന്തര ചികിത്സയും സി.പി.ആറും നൽകിയിട്ടും ജീവൻ രക്ഷിക്കാനായില്ല. 14 വർഷമായി ഒമാനിൽ പ്രവാസജീവിതം നയിച്ചിരുന്ന ഷബീർ, ഇലക്ട്രോമാൻ എൽ.എൽ.സി.യിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും…

Read More

കോക്രോച്ച് സമരം; പോലീസിൻ്റെ പെല്ലറ്റ് ആക്രമണത്തില്‍ കേസെടുത്തില്ല; രാഹുൽ വിദ്യാഴിയുമായി പോലീസ് സ്‌റ്റേഷനിൽ.

ന്യൂഡഹി:ജന്തർ മന്ദിറിൽ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം രാഹുല്‍ ഗാന്ധി പൊലീസ് സ്റ്റേഷനില്‍. പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷനിലാണ് രാഹുല്‍ എത്തിയത്. ഡിസിപിയുമായി കൂടിക്കാഴ്ച നടത്തി. പെല്ലറ്റ് ഗൺ പ്രയോഗിച്ച പൊലീസിനെതിരേ പരാതി കൊടുക്കാനായിരുന്നു നീക്കം. എന്നാൽ കേസെടുക്കാൻ പൊലീസ് തയ്യാറാകാതിരുന്നതോടെ സ്റ്റേഷന് മുന്നിൽ രാഹുല്‍ പ്രതിഷേധം ആരംഭിച്ചു. പിന്നാലെ പ്രിയങ്ക ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും എത്തി. സാഹില്‍ ലോച്ചവ് എന്ന വിദ്യാര്‍ഥിയെകൂട്ടിയാണ് രാഹുൽ എത്തിയത്. പെല്ലറ്റ് ഗൺ പ്രയോഗത്തെ തുടർന്ന് പരിക്കേറ്റ സാഹില്‍, റാം മനോഹർ…

Read More

സ്‌കൂളുകൾ ഇനി സന്ദർശിക്കേണ്ട! സി.ജെ. പി പ്രവർത്തകരെ ആക്രമിച്ച് ബി.ജെ. പി

ജയ്പൂർ :രാജസ്ഥാനിൽ സിജെപി പ്രവർ ത്തകരെ തെരുവിൽ ആക്രമിച്ച് ബിജെപി പ്രവർത്തകർ. സർക്കാർ സ്കൂളുകൾ സന്ദർശിക്കാനായി എത്തിയ കോക്ക്റോച്ച് ജനതാ പാർട്ടി അംഗങ്ങളാണ് ആക്രമിക്കപ്പെട്ടത്. ബിജെപി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെ ആരോപിച്ചു. ജയ്പൂരിൽ കൺവാർപുരയിലെ ഒരു സർക്കാർ സ്കൂൾ സന്ദർശിക്കാൻ എത്തിയ സംഘമാണ് ആക്രമിക്കപ്പെട്ടത്. സിജെപി നേതാവ് അശുതോഷ് രംഗ അടക്കമുള്ളവർക്ക് ആക്രമണത്തിൽ പരിക്കേറ്റതായി അഭിജിത്ത് പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സർക്കാർ സ്കൂളുകൾ സന്ദർശിച്ച സൗകര്യങ്ങൾ…

Read More

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു.

മരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച്‌ അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു വിശാഖപട്ടണത്തെ വണ്‍ടൗണ്‍ ഏരിയയിലുള്ള ‘ലിറ്റില്‍ ഗാർഡൻ’ സ്‌കൂളിലാണ് ദാരുണമായ സംഭവം നടന്നത്. ഒന്നാം ക്ലാസ് വിദ്യാർഥിയായ പ്രണയ് തേജയാണ് മരിച്ചത്. അധ്യാപിക വടികൊണ്ട് അടിച്ചതിനെത്തുടർന്ന് കുട്ടി ക്ലാസ് മുറിയില്‍ വച്ച്‌ അവശനിലയിലാകുകയായിരുന്നു. ഉടൻ തന്നെ വിശാഖപട്ടണം കിങ് ജോർജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ കൃത്യമായ മരണകാരണം…

Read More

വീണക്കെ തിരായ നിലപാട് കടുപ്പിച്ച് ഇഡി , ഹവാല ഇടപാടിൽ പാർട്ടിയും മൗനത്തിൽ

തൃശൂര്‍: സി.എം.ആര്‍.എല്‍-എക്‌സാലോജിക്‌ സാമ്പത്തിക ഇടപാട്‌ കേസ്‌ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി), പ്രതിപക്ഷനേതാവ്‌ പിണറായി വിജയന്റെ മകള്‍ ടി. വീണക്കെതിരായ നിലപാട് കടുപ്പിച്ച വീണയ്‌ക്കെതിരേ ഹവാല ഇടപാടിലും നിലപാട്‌ കടുപ്പിച്ചതോടെ സി.പി.എം. പ്രതിസന്ധിയിൽ സി.പി.എമ്മും കേന്ദ്രസര്‍ക്കാരുമായി ആരോപിക്കപ്പെട്ടിരുന്ന ‘പാലം’ തകര്‍ന്നതിന്റെ സൂചനയായാണ്‌ പാര്‍ട്ടിയിലെതന്നെ പ്രബലവിഭാഗം ഇ.ഡി. നീക്കങ്ങളെ വിലയിരുത്തുന്നത്‌. പിണറായിക്കെതിരേ പാര്‍ട്ടിയില്‍ രൂപപ്പെട്ട പുതിയ ഗ്രൂപ്പ്‌ സമവാക്യങ്ങളും ഇതിനു പിന്നിലുണ്ടെന്നാണ്‌ സൂചന. ചോദ്യംചെയ്യലും മൊഴിയെടുക്കലും രേഖാ പരിശോധനയുമൊക്കെയായി വര്‍ഷങ്ങളോളം മുടന്തിനീങ്ങിയ ഇ.ഡി. അന്വേഷണം മറ്റൊരു തലത്തിലേക്കു നീങ്ങിയത്‌…

Read More

ജന്തർ മന്ദിറിൽ നീറ്റ് പരീക്ഷ ചോർച്ചയിൽ പ്രതിഷേധിച്ച വിദ്യാർഥികൾ ക്കെതിരായ പൊലീസ് നടപടിയിൽ ഉന്നതാ ധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി

സ്യൂഡൽഹി: നീറ്റ് പരീക്ഷ ചോർച്ചയിൽപ്രതിഷേധിച്ചവിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടത. അഞ്ചംഗ സമിതിയെയാണ് പ്രഖ്യാപിച്ചത്. മുൻ സുപ്രിംകോടതി ജഡ്ജി ആർ.സുഭാഷ് റെഡ്ഡിയുടെ നേതൃത്വത്തിലാണ് സമിതി. മൂന്ന് വിരമിച്ച ജഡ്ജിമാർ, മുൻ സിബിഐ ഡയറക്ടർ, മുൻ മേഘാലയ ഡിജിപി എന്നിവരും സമിതിയിലുണ്ട്. സുഭാഷ് റെഡ്ഡ ക്ക് പുറമെപഞ്ചാബ് ഹരിയാനയിൽ കോടതിയിലെഅംഗം രവി ശങ്കർ, ഡൽഹി ഹൈക്കോടതിയിലെ മുൻ ജഡ്ജി ജസ്റ്റിസ് ശാലിന്ദർ കൗര്‍, സിബിഐ മുൻ ഡയറക്ടർ ഋഷി കുമാർ ശുക്ല, മേഘാലയ മുൻ ഡിജിപി…

Read More

മനുഷ്യത്വം ഒഴുകിപ്പോയ ദേശീയ പാത ; ഫർസ്വീൻ ജീവന് വേണ്ടി മല്ലിട്ടത് അര മണിക്കൂറിലേറെ , ആരും തിരിഞു നോക്കിയില്ല .. അവസാനം മരണത്തിന് കീഴടങ്ങി.

കോഴിക്കോട്: ദേശീയപാത 66 കോരപ്പുഴ പാലത്തില്‍ വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണം ചോര വാർന്നെന്ന് റിപ്പോർട്ട് ജീവന് വേണ്ടി മല്ലിട്ടു കിടന്നത് അര മണിക്കൂറിലേറെ . അവസാനം മരണത്തിന് കീഴടങ്ങി ഫർസീൻ. ഇതിനിടെ അപകടത്തിന് ഇടയാക്കിയ വാഹനം കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. ചൊവ്വാഴ്ചയാണ് കൊയിലാണ്ടി ചെങ്ങോട്ടുകാവ് സ്വദേശിയായ ഫര്‍സീന്‍ അഹമ്മദ് എന്ന വിദ്യാര്‍ത്ഥിയെ ഇടിച്ചശേഷം അപകടം ട്ട് വാഹനം നിര്‍ത്താതെ പോയത്. അരമണിക്കൂറിലേറെ ചോര വാര്‍ന്ന് ദേശീയപാതയില്‍ കിടന്ന ഫര്‍സീന്‍ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ദേശീയ പാത…

Read More

സസ്പെന്‍ഷന്‍ റദ്ദാക്കണമെന്ന എം.ആര്‍ അജിത്കുമാറിൻ്റ വാദം തള്ളി സർക്കാർ

തിരുവനന്തപുരം:നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്മാര്‍ ക്രൂരമായി മര്‍ദിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് ലഭിച്ച സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന എഡിജിപി എം.ആര്‍ അജിത്കുമാറിന്റെ വാദങ്ങള്‍ സര്‍ക്കാര്‍ തള്ളി. എസ്‌ഐടി റിപ്പോര്‍ട്ടിലെ ഗുരുതര കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അജിത്കുമാറിനെ സസ്പെന്‍ഡ് ചെയ്തതെന്ന് സര്‍ക്കാര്‍ പറയുന്നു. സസ്പെന്‍ഷന്‍ നടപടി ചോദ്യം ചെയ്ത് അജിത് കുമാര്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ നല്‍കിയ ഹരജിക്ക് മറുപടിയായി നല്‍കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. സസ്‌പെന്‍ഷന്‍ ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചില്ലെന്ന…

Read More