ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു മമ്മൂട്ടി മികച്ച നടൻ, ഷംല ഹംസ മികച്ച നടി.
തൃശൂർ: 55-ാമത് ചലച്ചിത്ര പുരസ്കാര ത്തിലൂടെ മലയാളത്തിൻ്റെ മഹാ നടനായി വീണ്ടും മമ്മൂട്ടി. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെ അനശ്വരമാക്കിയ മമ്മൂട്ടി മികച്ച നടൻ. ഫെമിനിച്ചി ഫാതിമയിൽ അഭിനയ മികവിൽ വേറിട്ട കഥാപാത്രമായി മാറിയ ഷംല ഹംസയാണ് മികച്ച നടി. പ്രത്യേക പരാമർശം (അഭിനയം) ടോവിനോ തോമസ് എആർഎം, ആസിഫലി ( കിഷ്കിന്ധാ കാണ്ഠം) സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് 2024 ലെ ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചത്. മഞ്ഞുമ്മൽ ബോയ്സ് ആണ് മികച്ച ചിത്രം. എട്ടാം തവണയാണ്…

