AI girlfriend

admin@10vision

ഇന്നോവയിലെത്തി ട്രെയിനിന് മുന്നിലേക്ക് ഓടിക്കയറി; ചെറിയനാട്ട് ട്രെയിൻ തട്ടി പ്രമുഖ വ്യവസായി മരിച്ചു

മാന്നാർ ( ആലപ്പുഴ): ചെറിയനാട്ട് ട്രെയിൻ തട്ടി ബിൽഡേഴ്സ് ഉടമ മരിച്ചു. മാന്നാർ മൂലശേരിൽ സ്വദേശിയും കാശിനാഥൻ ബിൽഡേഴ്സ് ഉടമയുമായ മധുസൂദനെ (52) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെറിയനാട് മാമ്പള്ളി പടി ലെവൽ ക്രോസിന് സമീപം ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച് ഇന്നോവ കാറിലെത്തിയ മധുസൂദനൻ പെട്ടെന്ന് ട്രെയിനിനു മുന്നിലേക്ക് ഓടിക്കയറുകയായിരുന്നു. വിവരമറിഞ്ഞ് ചെങ്ങന്നൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. രജനിയാണ് പരേതന്റെ ഭാര്യ. ഡോ….

Read More

‘തള്ളിപ്പറയുന്നതിന് മുന്‍പ് ഞാനീ പ്രസ്ഥാനത്തിലുണ്ടായിരുന്നു. പിന്നിൽ നിന്ന് കുത്തരുത് ‘ എം.വി ജയരാജന് മറുപടിയുമായി ആയങ്കി

കോഴിക്കോട് :ഒളിവിലുള്ള അര്‍ജുന്‍ ആയങ്കിക്കായി പൊലീസ് പരിശോധനശക്തമാക്കുന്നതിനിടയിൽ ഫെയ്സ് ബുക്ക് പോസ്റ്റുമായി അർജുൻ ആയങ്കി ആയങ്കിയെ തൂഫാന്‍ പോലെ തൂക്കണമെന്ന പ്രസ്താവന നടത്തിയ സിപിഎം നേതാവ് എം.വി ജയരാജന് ഒളിവിലിരുന്ന് ഫെയ്സ് ബുക്കിൽ മറുപടിയുമായി അര്‍ജുന്‍ ആയങ്കി. എനിക്ക് അയിത്തം കല്‍പ്പിക്കുന്നതിന് മുന്‍പ്, തള്ളിപ്പറയുന്നതിന് മുന്‍പ് ഞാനീ പ്രസ്ഥാനത്തിലുണ്ടായിരുന്നു ഈ പാര്‍ട്ടിയുടെ പ്രതിസന്ധികളിലെല്ലാം പേനയുന്തിയതിനും പ്രതികരിച്ചതിനും കൊണ്ടൊക്കെ കൂടിയാണ് ഞാന്‍ കള്ളക്കേസില്‍ ജയിലിലടക്കപ്പെട്ടത്. പിന്തുണ വേണ്ട. പിന്നില്‍ നിന്ന് കുത്തരുത് -അര്‍ജുന്‍ ആയങ്കി ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു…

Read More

‘വന്ദേമാതരം ആലപിക്കണമെന്ന നിർദ്ദേശം സംസ്ഥാന സർക്കാരിൻ്റെതല്ല, ഗോൾവാക്കറെ മഹത്വ വത്കരിച്ചതിൽ കർശന നടപടിയുണ്ടാവും

കാസർ കോട് :കാസർകോട് നടന്ന ഫ്രീഡം ക്വിസ് മത്സരത്തിൽ വി.ഡി സവർക്കറെ മഹത്വവത്കരിക്കുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തിയ സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ. ചോദ്യപേപ്പർ തയ്യാറാക്കിയതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും, വിദ്യാർഥികൾക്കിടയിലേക്ക് ചരിത്രത്തെ വളച്ചൊടിക്കുന്ന ഇത്തരം കാര്യങ്ങൾ എത്തിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ, സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ആലപിക്കണമെന്ന നിർദ്ദേശം സംസ്ഥാന സർക്കാരിന്റേതല്ലെന്നും രാജ്ഭവനി നിന്നുള്ളതാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേർത്തു. ഉയർന്ന ഫ്രീഡം ക്വിസ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക പരിപാടിയല്ലെന്നും പ്രാദേശികമായി ചിലർ സംഘടിപ്പിച്ചതാണെന്നും മന്ത്രി…

Read More

മെസ്സിയുടെ പിതാവ് ഹോർഹെ ഹൊറാഷിയോ മെസ്സി അന്തരിച്ചു

ബ്യൂണസ് ഐറിസ്: ലയണൽ മെസ്സിയുടെ പിതാവ് ഹോർഹെ ഹൊറാഷിയോ മെസ്സ അന്തരിച്ചതായി റിപ്പോർട്ട്. അർജന്റീന മാധ്യമമായ ‘ഇൻഫോബേ'യാണ് റിപ്പോർട്ട് ചെയ്തത്. അർജന്റീനൻ സമയം രാത്രി പത്ത് മണിക്ക് റൊസാരിയോയിലെ ഒരു ക്ലിനിക്കിലായിരുന്നു അന്ത്യമെന്ന് റിപ്പോർട്ടിൽ പറയുന്നു. 68-കാരനായ ഹോർഹെ മെസ്സി ഏറെക്കാലമായി ചികിത്സയിലായിരുന്നു. മെസ്സിയുടെ വിജയത്തിന് പിന്നിലെ ഏറ്റവും വലിയ കരുത്തായിരുന്നു ഹോർഹെ. കുട്ടിക്കാലത്ത് വളർച്ചാ ഹോർമോൺ കുറവായതിനാൽ പ്രയാസപ്പെട്ട മെസ്സിക്ക് കൃത്യമായ ചികിത്സ നൽകിയത് പിതാവായിരുന്നു. മെസ്സി ന്യൂവൽസ് ഓൾഡ് ബോയ്‌സ് യൂത്ത് ടീമിൽ കളിക്കുന്ന...
Read More

ഡൽഹിയിലെ സിജെപി പ്രതിഷേധത്തിൽ ഐഎസ്ഐ സാന്നിധ്യമുണ്ടെന്ന് ആരോപണമുന്നയിച്ച അമൃത്സർ പൊലീസ് കമ്മിഷണറെ നീക്കി

അമൃത സർ :ഡൽഹിയിലെ സിജെപി പ്രതിഷേധത്തിൽ ഐഎസ്ഐ സാന്നിധ്യമുണ്ടെന്ന് ആരോപണമുന്നയിച്ച അമൃത്സർ പൊലീസ് കമ്മിഷണ ഗുർപ്രീത് സിം​ഗ് ഭുള്ളറെ പഞ്ചാബ് സർക്കാർ നീക്കി. പുതുതായി അമൃത്സർ ബോർഡർ റേഞ്ച് ഡിഐജിയായ ഹർമൻബീർ സിം​ഗിനെയാണ് പുതിയ പൊലീസ് കമ്മിഷണറായി നിയമിച്ചത്. ഓഗസ്റ്റ് ഏഴിന് പഞ്ചാബ് ആഭ്യന്തരകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഉത്തരവ് വന്നതോടെ ഗുർപ്രീത് സിം​ഗിന്റെ സ്ഥലംമാറ്റം ചോദ്യം ചെയ്ത് ബിജെപി രംഗത്തെത്തി. പോലീസ് മേധാവിയുടെ പരാമര്‍ശത്തിന് സ്ഥലംമാറ്റവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് മുന്‍ കേന്ദ്രമന്ത്രി…

Read More

പെരിങ്ങോം സിആർപിഎഫ് ക്യാമ്പിൽ ജവാനെ മരിച്ച നിലയിൽ കണ്ടെത്തി.

കണ്ണൂർ :പെരിങ്ങോം സിആർപിഎഫ് ക്യാമ്പിൽ ജവാനെ മരിച്ച നിലയിൽ കണ്ടെത്തി.എറണാകുളം കോതമംഗലം സ്വദേശി ഹസൻ ആണ് മരിച്ചത്. പെരിങ്ങോം ക്യാമ്പിലെ ഹെഡ് കോൺസ്റ്റബിൾ ആയി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. ക്യാമ്പിനോട് ചേർന്നുള്ള ക്വാർട്ടേഴ്സിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം പുറത്തറിയുന്നത്. രാവിലെ ക്വാർട്ടേഴ്സിലെ വിശ്രമമുറിയിൽ എത്തിയ മറ്റു ജീവനക്കാരാണ് ഹസനെ മരിച്ച നിലയിൽ ആദ്യം കണ്ടത്. ഉടൻ തന്നെ സഹപ്രവർത്തകർ ചേർന്ന് ഇദ്ദേഹത്തെ പയ്യന്നൂർ താലൂക്ക് ആശപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർമാർ മരണം…

Read More

കോഴിക്കോട് പോക്സോ കേസിലെ പ്രതിയും ഗുണ്ടാത്തലവനുമായ ശാഖിഷ് കുൻപാളി അറസ്റ്റിൽ

വയനാട്: കോഴിക്കോട് പോക്സോ കേസിലെ പ്രതിയും ഗുണ്ടാത്തലവനുമായ ശാഖിഷ് കുൻപാളി അറസ്റ്റി. ബത്തേരിയിലെ റിസോർട്ട് വളഞ്ഞാണ് എലത്തൂർ പൊലീസ് പ്രതിയെ പിടികൂടിയത്. പതിനാറുകാരിയെ ലഹരി നൽകി പീഡിപ്പിച്ച കേസിലാണ് ശാഖിഷ് കുൻപാളി പിടിയിലായത്. കോഴിക്കോട് നഗരത്തിലെ ലഹരി വിൽപന ശൃംഖലയുടെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു. കാപ്പ അടക്കം ശാഖിഷ് കുൻപാളിക്കെതിരെ 15 ഓളം കേസുകൾ നിലവിലുണ്ട്. കൊലപാതക ശ്രമം, ലഹരി കടത്ത്, ഗുണ്ടായിസം തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെയുള്ളത്.പോക്സോ കേസിൽ നേരത്തെ ഒളിവിൽ പോയ പ്രതിക്കായി…

Read More

പള്ളികൾ കേന്ദ്രീകരിച്ച് കവർച്ചനടത്തുന്ന വയനാട് സ്വദേശിയെ പോലീസ് അറസ്‌റ്റ് ചെയ്തു

കോഴിക്കോട് :ഭക്തനായി പള്ളിയിലെത്തി മോഷണം തൊഴിലാക്കിയ വയനാട് സ്വദേശി പിടിയിൽ ബത്തേരി മലവയൽ തൊവരി മല മൂർക്കൻ വീട്ടിൽ ഷംസാദി നെ(39)യാണ് സിറ്റി ക്രൈം സ്ക്വാഡും ബേപ്പൂർ പൊലീസും ചേർന്നു പിടികൂടിയത്. കഴിഞ്ഞ ജൂൺ 26ന് ചാലിയം ജംഇയ്യത്ത് സംഘത്തിന്റെ ഓഫിസി ന്റെ പൂട്ട് പൊളിച്ച് 10,000 രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ് ചെയ്തത് ഒട്ടേറെ കവർച്ച കേസുകളിൽ പ്രതിയായ ഇയാൾ രണ്ടുമാസം മുൻപ് ജയിൽ മോചിതനായ ശേഷം വിവിധ ജില്ലകളിലായി 15 പള്ളികളിലെ നേർച്ചപ്പെട്ടിക ളും…

Read More

പൊലീസ് തിരയുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി എടപ്പാൾ ആയുർവ്വേദ ആശുപത്രിയിൽ എത്തിയതായി സൂചന

മലപ്പുറം: പൊലീസ് തിരയുന്നതിനിടെ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്ക മലപ്പുറം ജില്ലയിലെ എടപ്പാളിലെത്തിയതായി വിവരം. എടപ്പാളിലെ ഒരു സ്വകാര്യ ആയുർവേദ ആശുപത്രിയിലാണ് അർജുൻ ആയങ്കി എത്തിയത്. അർജുൻ ആയങ്കി എടപ്പാളിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ അർജുൻ ആയങ്കിയ്ക്കൊപ്പം എടപ്പാൾ വട്ടംകുളം സ്വദേശികളായ നാലുപേരുമുണ്ട്ദൃശ്യങ്ങളിലുള്ളവരെ ശനിയാഴ്ച പുലർച്ചെ പൊലീസ് ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തു. എടപ്പാൾ വട്ടംകുളം സ്വദേശികളായ അബൂബക്കർ സിദ്ദീഖ്, ഫൈസൽ, നൗഫൽ, അഷ്കർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. അർജുൻ ആയങ്കിയുമായി ബന്ധമുള്ള ആകെ അഞ്ചുപേരെയാണ് പൊലീസ് ഇതുവരെ…

Read More

അ‍ർജുൻ ആയങ്കിയുടെ സുഹൃത്തുക്കൾ കരുതൽ തടങ്കലിൽ. ആയങ്കിയെ വെടി വെക്കാൻ ഉത്തരവിട്ടിട്ടില്ല ആഭ്യന്തര മന്ത്രി.

കണ്ണൂർ :  അ‍ർജുൻ ആയങ്കിയുടെ സുഹൃത്തുക്കൾ കരുതൽ തടങ്കലിൽ എട്ട് പേരെ കരുതൽ തടങ്കലിലാക്കി വളപട്ടണം പൊലീസ്. എട്ട് പേരെയും ചോദ്യം ചെയ്യുന്നു. സാമൂഹ്യമാധ്യമ പേജുകൾ കൈകാര്യം ചെയ്യുന്നവരെ കണ്ടെത്തുകയാണ് ലക്ഷ്യം. അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേരെ തിരുവനന്തപുരം ജില്ലയിലെ തുമ്പ, തമ്പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പിടികൂടിയിരുന്നു. സംസ്ഥാന വ്യാപക പരിശോധനയുടെ ഭാഗമായാണ് ഇവർ പിടിയിലായത്. ഷൈജു, ഷാ, ശങ്കു, വെങ്കിടേഷ്, സംഗീത സുരേഷ്, ആദിത്യൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്താകെ അർജുൻ ആയങ്കിക്കെതിരെ…

Read More