AI girlfriend

admin@10vision

ഇ ഡി തയ്യാറാക്കിയ തിരക്കഥയാണ് മാധ്യമങളിലൂടെ പുറത്ത് വരുന്നതെന്ന് പി. എം മുഹമ്മദ് റിയാസ്

കോഴിക്കോട് :ഇ ഡി തയ്യാറാക്കിയ തിരക്കഥയാണ് മാധ്യമങളിലൂടെ പുറത്ത് വരുന്നതെന്ന മാസപ്പടി കേസിൽ ഹവാല ഇടപാട് വീണ സമ്മതിച്ചെന്ന ഇഡി ആരോപണങ്ങൾക്ക് മറുപടിയുമായി പി.എ മുഹമ്മദ് റിയാസ് എംഎൽഎ. പറഞ്ഞു മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാർത്തകൾ ജനങ്ങൾക്കിടയിൽ കരിവാരിത്തേക്കാൻ അന്വേഷണ ഏജൻസി തയാറാക്കിയ മികച്ച തിരക്കഥ മാത്രമാണെന്ന് റിയാസ് കുറ്റപ്പെടുത്തി. ഇഡി തയ്യാറാക്കിയ ഈ വ്യാജ തിരക്കഥയ്ക്ക് ദേശീയതലത്തിൽ അവാർഡ് നൽകണമെന്നും അദ്ദേഹം പരിഹസിച്ചു ഭാവി ബിസിനസ് സാധ്യതകളുമായി ബന്ധപ്പെട്ട് എഴുതിവെച്ച ചില കുറിപ്പുകളെയാണ് ഇഡി ഹവാല ഇടപാടെന്ന…

Read More

ഉയർന്ന തുകയ്ക്കുള്ള യു.പി.ഐ പണമിടപാടുകളിൽ വ്യാപാരികളിൽ നിന്ന് സേവന നിരക്ക് ഈടാക്കാൻ നിയമം

ന്യൂഡൽഹി: ഉയർന്ന തുകയ്ക്കുള്ള യു.പി.ഐ പണമിടപാടുകളിൽ വ്യാപാരികളിൽ നിന്ന് സേവന നിരക്ക (എം.ഡി.ആർ – മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്) ഈടാക്കുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി ധനമന്ത്രാലയം ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. പുതിയ തീരുമാനം പ്രാബല്യത്തിലാകുമ്പോൾ, 2,000 രൂപയിൽ താഴെയുള്ള യു.പി.ഐ ഇടപാടുകൾക്കും റുപേയ് ഡെബിറ്റ് കാർഡ് വഴിയുള്ള കൈമാറ്റങ്ങൾക്കും മാത്രമായിരിക്കും ഇനി പൂർണ്ണ സൗജന്യ ആനുകൂല്യം ലഭിക്കുക. വ്യക്തികൾ തമ്മിലുള്ള സാധാരണ പണമിടപാടുകൾക്ക് (P2P) യാതൊരു ഫീസും ഉണ്ടാകില്ലെങ്കിലും, വ്യക്തികളിൽ നിന്ന് വ്യാപാരികളിലേക്കും ബിസിനസ് സ്ഥാപനങ്ങളിലേക്കുമുള്ള പണമിടപാടുകളെ (P2M)…

Read More

എല്ലാ മതങ്ങളോടും ഒരേ സമീപനം മുസ്‌ലിം സമുദായത്തോട് പ്രത്യേക ഇഷ്ടം . സുകുമാരൻ നായർ

കോട്ടയം:എല്ലാ മതങ്ങളോടും ഒരേ സമീപനമാണെന്നും അതിൽ മുസ്‌ലിം സമുദായത്തോട കൂടുതൽ ഇഷ്ടമുണ്ടെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം. നാടിന്റെ പൊതുവായ സൗഹൃദ അന്തരീക്ഷം നിലനിർത്താൻ ഒന്നിച്ച് പ്രവർത്തിക്കുമെന്ന് മന്ത്രി ഷംസുദ്ദീനും പ്രതികരിച്ചു. വിദ്യാഭ്യാസ രംഗത്ത് മികച്ച സംഭാവനകൾ നൽകുന്ന എൻഎസ്എസ് പോലുള്ള പ്രസ്ഥാനങ്ങളുടെ നിർദേശങ്ങൾ വകുപ്പിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു. കോട്ടയത്ത് ഡിപ്പാർട്ട്മെന്റിന്റെ ഫയൽ അദാലത്തിനായി എത്തിയ…

Read More

താലി കെട്ട് കഴിഞ്ഞിട്ടും വിളമ്പാൻ ഭക്ഷണം എത്തിയില്ല… ഭക്ഷണം നൽകാതെ കാറ്ററിംഗ് ടീം മുങ്ങി .

മുണ്ടക്കയം :താലി കെട്ട് കഴിഞ്ഞിട്ടും വിളമ്പാൻ ഭക്ഷണം എത്തിയില്ല… ഭക്ഷണം നൽകാതെ കാറ്ററിംഗ് ടീം മുങ്ങി വിവാഹത്തിന് ഭക്ഷണം എത്തിക്കാമെന്ന് വാ​​ഗ്ദാനം ചെയ്ത് പണം വാങ്ങിയ കേറ്ററിം​ഗ് സംഘം കടന്നുകളഞ സംഭവം കോട്ടയം മുണ്ടക്കയത്താണ് . ചടങ്ങുകൾ കഴിഞ്ഞതിന് ശേഷം അതിഥികൾക്ക് ഭക്ഷണം നൽകാനാവാതെ വധുവിന്റെ വീട്ടുകാർ‌ വലഞ്ഞു. പണം വാങ്ങി പറ്റിച്ച കേറ്ററിം​ഗ് സംഘത്തിനെതിരെ വീട്ടുകാർ പരാതി നൽകിയിട്ടുണ്ട്. മുണ്ടക്കയം ചോറ്റി മഹാദേവക്ഷേത്രത്തിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന വിവാഹത്തിലാണ് സംഭവം നടന്നത്. കാഞ്ഞിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന…

Read More

പോളിയും മമിത ബൈജുവും ഒന്നിച്ച ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 300 കോടി ക്ലബിൽ കടന്നു

അടിമുടി ഫൺ മൊമന്‍സുമായി നിവിന്‍ പോളിയും മമിത ബൈജുവും ഒന്നിച്ച ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 300 കോടി ക്ലബിൽ കടന്ന പ്രേക്ഷകപ്രീതിയില്‍ ഉയരങ്ങള്‍ കീഴടക്കിയ മലയാള ചിത്രം വാഴ 2 വിനെ വെട്ടിയാണ് കലക്ഷനിൽ മുന്നിലെത്തിയത് മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ 300 കോടി ക്ലബ്ബ് ചിത്രമായിരിക്കുകയാണ് ഇതോടെ ബെത്‍ലഹേം. കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ലോക: ചാപ്റ്റര്‍ 1 ചന്ദ്രയാണ് ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയ മലയാള ചിത്രം. എന്നാല്‍ ലോകയെ അപേക്ഷിച്ച്…

Read More

മദ്രസകള്‍ അടച്ചുപൂട്ടുന്നു; ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ നടപടി തുടങ്ങി, കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

കൊൽക്കത്ത: ബംഗാളിൽ ന്യൂനപക്ഷ വിരുദധ  നീക്കം ശക്തിപ്പെടുത്തി സുവേന്ദു സർക്കാർ .പശ്ചിമ ബംഗാളില്‍ നിരവധി മദ്രസകള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടി. അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നു എന്ന് ആരോപിച്ചാണ് നടപടി. നിരവധി മദ്രസകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. 252 മദ്രസകള്‍ പൂട്ടിയെന്നും 100 മദ്രസകള്‍ക്ക് നോട്ടീസ് നല്‍കിയെന്നും ന്യൂനപക്ഷ കാര്യ മന്ത്രി ക്ഷുദിറാം തുഡു പറഞ്ഞു. നോട്ടീസ് ലഭിച്ച മദ്രസകളുടെ മറുപടി തൃപ്തികരമല്ലെങ്കില്‍ അവയും പൂട്ടുമെന്നും മന്ത്രി വ്യക്തമാക്കി. മദ്രസകള്‍ സംബന്ധിച്ച് ബംഗാള്‍ സര്‍ക്കാര്‍ സര്‍വ്വെ എടുത്തിരുന്നു. 2132…

Read More

ബന്ധുവായ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച 49 കാരൻ അറസ്റ്റിൽ

ന്യൂഡൽഹി: അയൽവാസിയും അകന്ന ബന്ധുവുമായ ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ നാൽപതുകാരനെ സ്വരൂപ് നഗർ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ കുടുംബത്തിന്റെ ഫ്ലാറ്റിന് സമീപം കഴിഞ്ഞ ഏഴ് മാസമായി താമസിച്ചുവരികയായിരുന്ന പ്രതിയാണ് പിടിയിലായത്. മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഉറങ്ങിക്കിടക്കുമ്പോൾ രഹസ്യമായി തന്റെ മുറിയിലേക്ക് എടുത്തുകൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജോലി ആവശ്യത്തിനായി ഏഴ് മാസം മുൻപാണ് പ്രതി സ്വന്തം ഗ്രാമത്തിൽ നിന്ന് ഡൽഹിയിലെത്തിയത്. തുടർന്ന് പെൺകുട്ടിയുടെ കുടുംബമാണ് ഇയാൾക്ക് സ്വന്തം ഫ്ലാറ്റിന് തൊട്ടടുത്ത് മുറി…

Read More

ഡൽഹി കേന്ദ്രീകരിച്ച് മയക്കു മരുന്നിലൂടെ നടത്തിയത് കോടികളുടെ ഇടപാടുകൾ. കേരളം പ്രധാന വിതരണ കേന്ദ്രം . മലയാളി നഴ്സടക്കം രണ്ട് പേർ പിടിയിൽ

കോഴിക്കോട് :ഡൽഹി കേന്ദ്രീകരിച്ച് മയക്കു മരുന്നിലൂടെ നടത്തിയത് കോടികളുടെ ഇടപാടുക കേരളം കേന്ദ്രീകരിച്ച് നടത്തിയ മയക്കുമരുന്ന് കച്ചവടത്തി ൻ്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത് .പന്തീരാങ്കാവിൽ നിന്നും പിടികൂടിയ മയക്കുമരുന്ന് കടത്തുകാരെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം നിലമ്പൂർ സ്വദേശി സി.അജ്മല്‍ (32), തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയും നഴ്‌സിംഗ് വിദ്യാർത്ഥിയുമായ പി.സൂര്യ (23) എന്നിവരെ ഡല്‍ഹി നോയിഡയിലെ ഫ്ലാറ്റില്‍ നിന്ന് അന്വേഷണ സംഘം പിടികൂടിയത്. പന്തീരാങ്കാവില്‍ നിന്ന് ഒരു കിലോ…

Read More

സൗദിയിൽ മലയാളികൾ താമസിക്കുന്ന ഫ്ലാറ്റിൽ പത്ത് ലക്ഷത്തോളം റിയാലിന്റെ വൻ കവർച്ച

റിയാദ്: മലയാളികൾ താമസിക്കുന്ന ഫ്ലാറ്റിൽവൻ കവർച്ച റിയാദിലെ നസീമിലാണ് മലയാളികൾ താമസിക്കുന്ന ഫ്ലാറ്റ് ആക്രമിച്ച് താമസക്കാരെ ക്രൂരമായി മർദ്ദിച്ച് പത്ത് ലക്ഷത്തോളം റിയാലിന്റെ വൻ കവർച്ചനടത്തിയത്. സിഗരറ്റ് മൊത്തവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായ പട്ടാമ്പി സ്വദേശി ഇസ്മായിൽ, ചങ്ങരംകുളം സ്വദേശി മുസ്തഫ, കണ്ണൂർ സ്വദേശികളായ അസ്ലം, അനീഷ്, ശിബിൽ, അബ്ദുൽ വഹാബ്, മുസ്തഫ, ശംസീർ, ഹാരിസ് എന്നിവർക്കാണ് പരിക്കേറ്റത്. പുലർച്ചെ രണ്ടരയോടെ പാക്, അറബ് വംശജരടങ്ങുന്ന പതിനഞ്ചോളം പേരടങ്ങുന്ന സംഘം ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ഉറങ്ങിക്കിടക്കുകയായിരുന്ന താമസക്കാരെ കെട്ടിയിട്ട്…

Read More

സ്റ്റേജ് ക്യാര്യേജ് ബസുകൾ ആറു വരിപ്പാതയിൽ കയറാൻ പാടില്ല . എം.വി ഡി

കോഴിക്കോട് :ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഒരു സ്ഥലത്തും ബസ് സ്റ്റോപ്പുകളും അനുവദിച്ചിട്ടില്ല. സ്റ്റേജ് ക്യാര്യേജ് ബസുകൾ നിർബന്ധമായും സർവീസ് റോഡിൽ കൂടി മാത്രമേ യാത്ര ചെയ്യാൻ പാടുള്ള എന്ന് എം വി ഡി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു ഫെയ്‌സ് ബുക്ക് പോസ്റ്റ്  ദേശീയപാതയുടെ പ്രവർത്തി പല സ്‌ട്രെച്ചുകളിലും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. അത്തരം സ്‌ട്രെച്ചുകൾ ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടുമുണ്ട്. എന്നാൽ ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടുള്ള അത്തരം ഭാഗങ്ങളിൽ സ്റ്റേജ് കാര്യേജ്…

Read More