AI girlfriend

പെരുവയൽ ​പഞ്ചായത്ത് മെമ്പർ അംഗന വാടി ജീവനക്കാരിയെ പീഢിപ്പിച്ചതായി പരാതി. യു.ഡി. വൈ എഫ് പ്രതിഷേധം.

പെരുവയൽ :കോഴിക്കോട് ) പെരുവയൽ ​പഞ്ചായത്ത് മെമ്പർ അംഗന വാടി ജീവനക്കാരിയെ പീഢിപ്പിച്ചതായി പരാതി സി. പി. എം പുവ്വാട്ടു പറമ്പ് മുൻ ലോക്കൽ കമ്മറ്റി സെകട്ടറിയും പഞ്ചായത്ത് മെമ്പറുമായ എം എം പ്രസാദിനെതിരെയാണ് ജീവനക്കാരി കുന്ദമംഗലം പൊലീസിൽപരാതി നൽകിയത്. ആരോപണത്തിന് പിന്നാലെ ഇയാളെ സിപിഎം പുറത്താക്കി. മെമ്പർ സ്ഥാനം. രാജിവെക്കാനും നിർദേശം നൽകി .മെയ് ഏഴിനായിരുന്നു സംഭവം. അംഗൻവാടിയിൽ വച്ച് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് ആരോപണം. പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല എന്നും പരാതി…

Read More

കൊച്ചിയിൽ മോഡലി ങ്ങിന്‍റെ മറവിൽ യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂരപീഡനം , പച്ചവെള്ള ത്തിൽ മയക്ക് മരുന്ന് നൽകി പീഢിപ്പിച്ചു

കൊച്ചി:കൊച്ചിയിൽ മോഡലിങ്ങിന്‍റെ മറവിൽ യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂരപീനമാണ്. പച്ചവെള്ളത്തിൽ വരെ എന്തോ പൊടി കലക്കിതന്ന് തന്നെ പീഡിപ്പിച്ചുവെന്നും ശാരീരികമായി ഒരുപാട് ഉപദ്രവിച്ചുവെന്നും പരാതിക്കാരിലൊരാൾ പറഞ്ഞു. പണം വാങ്ങിയാണ് ദുബൈയിൽ കൊണ്ടുപോയി പറ്റിച്ചത്. ഡ്രിങ്ക്‌സിൽ ഒരു വെള്ളപ്പൊടി കലക്കി നൽകി ബലമായി കുടിപ്പിച്ച് ബോധംപോകുന്ന രീതിയിലാക്കി. ശേഷം അവരുടെ വേറെ ആൾക്കാരൊക്കെ അവിടെവന്ന് പോയി. ഒരുപാട് ശാരീരികമായി ഉപദ്രവിച്ചു. പച്ചവെള്ളത്തിൽ വരെ ആ പൊടി കലക്കിതന്നു. എന്‍റെ വീട്ടിലേക്ക് വിളിച്ചിട്ട് മോശമായ കാര്യങ്ങൾ പറഞ്ഞു. ഞാൻ ഇവിടെ…

Read More

ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ മുസ്‌ലിം ജീവനക്കാര്‍ക്ക് നേരെ ബജ്‌റംഗ്ദള്‍ ആക്രമണം. മുസ്‌ലിം ജീവനക്കാരുടെ നെയിം ബോര്‍ഡുകള്‍ ബലമായി പിടിച്ചു വാങ്ങി ജിഹാദികൾ എന്നെഴുതി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ മുസ്‌ലിം ജീവനക്കാര്‍ക്ക് നേരെ ബജ്‌റംഗ്ദള്‍ ആക്രമണം പ്രമുഖ സ്ഥാപനമായ മെട്രോ ഷൂസ് ഷോറൂമിലായിരുന്നു ഹിന്ദുത്വരുടെ അക്രമം. ഷോറൂമില്‍ അതിക്രമിച്ച് കയറിയ സംഘം രണ്ട് മുസ്‌ലിം ജീവനക്കാരുടെ നെയിം ബോര്‍ഡുകള്‍ ബലമായി പിടിച്ചവാങ്ങുകയും മാര്‍ക്കര്‍ ഉപയോഗിച്ച് ജിഹാദികള്‍ എന്ന് എഴുതി വെക്കുകയുമായിരുന്നു. ജീവനക്കാര്‍ ഉത്പന്നങ്ങള്‍ മോഷ്ടിക്കുകയും ഹിന്ദു ഉപഭോക്താക്കളെ മനപൂര്‍വം വഞ്ചിക്കുകയാണെന്നും അക്രമി സംഘം ആരോപിച്ചു. ജീവനക്കാര്‍ അവരുടെ നെയിം ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാതെ തങ്ങളുടെ മതപരമായ വ്യക്തിത്വം മറച്ച് വെക്കുകയാണെന്നും ഹിന്ദുത്വര്‍ അവകാശപ്പെട്ടു. സംഘം…

Read More

ഇൻസ്റ്റഗ്രാം ചാറ്റിലൂടെ പരിചയ ത്തിലായ 24കാരിയെ പ്രണയം നടിച്ച് ലൈം​ഗി കമായി പീഡിപ്പിച്ച രണ്ടു യുവാക്കളെ പൊലീസ് പിടികൂടി.

തിരുവനന്തപുരം : ഇൻസ്റ്റഗ്രാം ചാറ്റിലൂടെ പരിചയത്തിലായ 24കാരിയായ യുവതിയെ പ്രണയം നടിച്ച് വിളിച്ചുവരുത്തി ലൈം​ഗികമായി പീഡിപ്പിച്ച രണ്ടു യുവാക്കളെ പൊലീസ് പിടികൂടി തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. ഒന്നാം പ്രതി പെരുങ്കടവിള പുലിക്കോട്ടുകോണം ഏറത്തുവിളാകം പുത്തൻ വീട്ടിൽ ഉണ്ണിയെന്ന് വിളിക്കുന്ന വിപിൻ കുമാർ (29), രണ്ടാംപ്രതി കൊല്ലയിൽ അമരവിള ആർസി സ്ട്രീറ്റിന് സമീപം സീനായ് ഭവനിൽ സജിൻ (28) എന്നിവരെയാണ് നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തത്. അമരവിളയിലാണ് രണ്ടാംപ്രതിയായ സജിന്റെ വീട്. ഇക്കഴിഞ്ഞ ഏപ്രിൽ 11-ാം തീയതി സജിന്റെ…

Read More

മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ.

മുംബൈ: മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ.മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിൽ ആണ് ക്രൂരമായ കൊലപാതകം നടന്നത്. ഭാര്യയുടെ മുന്നിൽ വെച്ച് മാതാപിതാക്കൾ തന്നെ ശാസിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തതിലുള്ള പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ആണ് പ്രാഥമിക നിഗമനം. ഇന്ദാറാം മഹാതോ, ഭാര്യ രഞ്ജുദേവി മഹാതോ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ ചന്ദൻ ഇന്ദാറാം മഹാതോയാണ് കേസിലെ പ്രതി. ധൂലെയിലെ ശിർപൂരിലുള്ള മഹാവീർ സൊസൈറ്റിയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് കൊലപാതകം നടക്കുന്നത്. മകളുടെ വിവാഹ ചടങ്ങുകൾ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയതായിരുന്നു…

Read More

വിവാഹം കഴിഞ്ഞ് വെറും നാലാം നാൾ സ്ത്രീധനത്തിന് വധുവിനെ ഭർതൃ വീട്ടുകാർ കൊലപ്പെടുത്തി.

പട്ന: വിവാഹം കഴിഞ്ഞ് വെറും നാലാം നാൾ സ്ത്രീധനത്ത ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് നവവധുവിനെ ഭർതൃവീട്ടുകാർ കൊലപ്പെടുത്തി. ബിഹാറിലെ അറായി സ്വദേശിനിയായ സഞ്ജുകുമാരിയാണ് (23) ദാരുണമായി കൊല്ലപ്പെട്ടത്. മേയ് ഏഴിനായിരുന്നു വിനോദ് പാൽ എന്ന യുവാവുമായുള്ള സഞ്ജുവിന്റെ വിവാഹം നടന്നത്. വലിയ ആഡംബരത്തോടെ നടത്തിയ വിവാഹത്തിൽ നാല് ലക്ഷം രൂപയും ബൈക്കും ഫ്രിജും സ്വർണ്ണാഭരണങ്ങളും ഉൾപ്പെടെ വൻതോതിൽ സ്ത്രീധനം നൽകിയിരുന്നു. എന്നാൽ, വിവാഹദിവസം വിനോദിന്റെ വീട്ടുകാർ ഒരു സ്വർണ്ണമാല കൂടി അധികമായി ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ​മാല പിന്നീട്…

Read More

ആറുവയ സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടിയത് യാത്രക്കാ രിയായ യുവതിയുടെ സമയോജിതമായ ഇടപെടൽ

കൊല്ലം :പാലരുവി എക്‍പ്രസില്‍ ആറുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടിയത് യാത്രക്കാരിയായ യുവതിയുടെ സമയോജിതമായ ഇടപെലിലൂടെ. കൊട്ടാരക്കര കോട്ടത്തല സ്വദേശിയായ വി.എസ്. വീണയുടെ ഇടപെടലാണ് പ്രതിയെ കുടുക്കാൻ നിർണായകമായത്. സംഭവത്തിൽ അയത്തിൽ സ്വദേശി ഡാനിഷിനെ പുനലൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.പുനലൂർ-ചെങ്കോട്ട യാത്രയ്ക്കിടയിൽ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. മുത്തച്ഛനോടൊപ്പം തീർഥാടനത്തിന് പോവുകയായിരുന്നു പെൺകുട്ടി. ഈ സമയത്താണ് പീഡനശ്രമം നടന്നത്. അമ്മയുടെ ചികിത്സയ്ക്കായി ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു വീണ. ട്രെയിനിൽ കയറിയപ്പോൾ മുതൽ…

Read More

ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറ് വയസ്സുകാരിയെ എടുത്തു കൊണ്ട് പോയി ബലാത്സംഘം ചെയ്ത പ്രതി പിടിയിൽ

കൊല്ലം : ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറ് വയസ്സുകാരിയെ എടുത്തു കൊണ്ട് പോയി ബലാത്സംഘം ചെയ്ത പ്രതി പിടിയി ഓടിക്കൊണ്ടിരുന്ന പാലരുവി എക്‌സ്പ്രസ് ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കൊല്ലം പരവൂർ സ്വദേശിയായ സാനിഷിനെ പുനലൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശികളായ കുടുംബം എടത്വ പള്ളിയിലെ സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. ജനറൽ കമ്പാർട്ട്‌മെന്റിൽ മുത്തച്ഛനോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ പ്രതി ആരുമറിയാതെ എടുത്തുമാറ്റി ഉപദ്രവിക്കുകയായിരുന്നു. ​കുട്ടിയെ സീറ്റിൽ കാണാതിരുന്നതിനെ തുടർന്ന്…

Read More

മകളെയും മകനെയും കഴുത്ത് ഞെരിച്ച് വനത്തിൽ ഉപേക്ഷിച്ച് പിതാവ് , മകൻ തിരിച്ചു വന്നു പിതാവിൻ്റെ ക്രൂരത പുറം ലോകം അറിഞ്ഞു

പൂനെ :മകളെയും മകനെയും കഴുത്ത് ഞെരിച്ച് കൊല നടത്താൻ കട്ടിൽ കൊണ്ടു പോയ പിതാവിൻ്റെ ശ്രമത്തിൽ മകൾ കൊല്ലപ്പെടുകയും മകൻ മണിക്കൂറുകൾക്ക് ശേഷം തിരിച്ചു വരികയും ചെയ്ത സംഭവത്തിൽ ഞെട്ടി ഗ്രാമം മൂന്നരവയസുകാരിയെ കഴുത്ത് ഞെരിച്ചുകൊന്ന് കാട്ടില്‍ ഉപേക്ഷിച്ച രക്ഷപ്പെട്ട മകൻ തിരിച്ചു വന്നത് പിതാവിൻ്റെ ക്രൂര കൃത്യം പുറത്തെത്തിച്ചു പൂനെ ജില്ലയിലെ ജുന്നാറിലെ വനപ്രദേശത്താണ് പിതാവ് രണ്ടുമക്കളെയും കഴുത്ത് ഞെരിച്ച് കാട്ടില്‍ ഉപേക്ഷിച്ചത്. മരിച്ചെന്ന് കരുതിയാണ് രണ്ടുമക്കളെയും പിതാവ് കാട്ടിലുപേക്ഷിച്ച് കടന്നുകളഞ്ഞത്. സംഭവത്തില്‍ മൂന്നര വയസ്സുകാരിയായ…

Read More

മണ്ണെണ്ണ നിറച്ച കുപ്പിയിൽ തിരികത്തിച്ച് പോലീസ് സ്റ്റേഷന് നേരെ വലിച്ചെറിഞ 16 കാരൻ ഉൾപ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വർക്കല: അയിരൂർ പൊലീസ് സ്റ്റേഷന് നേരെ മണ്ണെണ്ണ നിറച്ച കുപ്പിയിൽ തിരികത്തിച്ചെറിഞ്ഞ കേസിൽ കാപ്പ ചുമത്തിയ പ്രതി ഉൾപ്പെടെ മൂന്നു പേരെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.കാപ്പ കേസ് പ്രതി അയിരൂർ വില്ലിക്കടവ് കല്ലുവിള വീട്ടിൽ ദേവനാരായണൻ (23), കായൽപ്പുറം എം.എസ് സദനത്തിൽ അഭിജിത്ത് (22) എന്നിവരും 16 വയസ്സുള്ള ഒരു വിദ്യാർഥിയുമാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. വില്ലിക്കടവിലെ ഒരു വീട്ടിൽ പ്രതികൾ മൂന്നുപേരും മദ്യപിച്ചു പരിസരവാസികൾക്ക് ഉപദ്രവം ഉണ്ടാക്കുന്നെന്ന പരാതിയെ തുടർന്ന്…

Read More