വിശുദധ ഭൂമിയുടെ ആത്മീയ ശോഭയിൽ 20 ലക്ഷം ഹാജിമാർ ഹഞ്ജ്ജിൻ്റെ ഏറ്റവും വലിയ കർമത്തിന് ഇന്ന് അറഫയിൽ അണിചേർന്നു
അറഫ അടിമക്കും ഉടമക്കുമിടയിലെ സ്നേഹ നിറവിൻ്റെ നിമിഷങ്ങളാണ്. തൻ്റെ അടിമയെ സംബന്ധിച്ച് അല്ലാഹു അഭിമാനം പ്രകടിപ്പിക്കുന്ന, തൻ്റെ അടിമയുടെ പാപങ്ങളെല്ലാം പൊറുത്ത് നൽകുന്ന, അടിമയുടെ മനം ഉടമയുടെ ചാരത്തേക്ക് മാത്രം ചേർന്നലിയുന്ന നിമിഷങ്ങൾ വിശുദധ ഭൂമിയുടെ ആത്മീയ ശോഭയിൽ 20 ലക്ഷം ഹാജിമാർ ഹഞ്ജ്ജിൻ്റെ ഏറ്റവും വലിയ കർമത്തിന് ഇന്ന് അറഫയിൽ അണിചേർന്ന കണ്ണും മനസ്സും നിറയുന്നൊരു ആത്മീയാനന്ദവുമായാണ് അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ് ( ദൈവമാണ് ഏറ്റവും വലിയവൻ അവനാണ് എല്ലാ സ്തുതിയും ) എന്ന…

