AI girlfriend
Headlines

ജെ.സി.ഡാനിയേൽ പുരസ്‌കാരം നടി ശാരദയ്ക്ക്

തിരുവനന്തപുരം: മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024ലെ ജെ.സി.ഡാനിയേൽ പുരസ്‌കാരം നടി ശാരദയ്ക്ക. മന്ത്രി സജി ചെറിയാൻ വാർത്താക്കുറിപ്പിലാണ് പുരസ്‌കാരവിവരം അറിയിച്ചത്. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്ന അവാർഡ്. പുരസ്‌കാരം ജനുവരി 25ന് തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിക്കും.2017ലെ ജെ.സി. ഡാനിയേൽ അവാർഡ് ജേതാവ് ശ്രീകുമാരൻ തമ്പി ചെയർപേഴ്സണും നടി ഉർവശി, സംവിധായകൻ ബാലു കിരിയത്ത്…

Read More

മുസ്‌ലിം ജനവിഭാഗത്തെ രണ്ടാംതര പൗരന്മാരായി കാണാന്‍ രാജ്യത്ത് ശ്രമം നടക്കുന്നു – മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: മുസ്‌ലിം ജനവിഭാഗത്തെ രണ്ടാംതര പൗരന്മാരായി കാണാന്‍ രാജ്യത്ത് ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുസ്‌ലിം ആരാധനാലയങ്ങളും വീടുകളും ലക്ഷ്യമിട്ട് ബുള്‍ഡോസറുകള്‍ നീങ്ങുകയാണ്. പൗരതവ ഭേദഗതി നിയമം വിവേചനത്തിന്റെ ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന കേരളയാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “വര്‍ഗീയതയുമായി ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും സ്വീകരിക്കാന്‍ പാടില്ല. മതനിരപേക്ഷത ശക്തമായി നിലനില്‍ക്കണം. വര്‍ഗീയതയെ നേരിടാന്‍ മറ്റൊരു വര്‍ഗീയത രൂപംകൊണ്ടാല്‍ അത് വര്‍ഗീയതയെ ശക്തിപ്പെടുത്തുകയെയുള്ളൂ’. മുഖ്യമന്ത്രി വ്യക്തമാക്കി. വര്‍ഗീയതയുമായി…

Read More

വണ്ടൂരിൽ കാണാതായ പതിനാലു കാരിയെ കൊന്നത് അതിക്രൂരമായി പ്രതിലഹരിക്കടിമയായിരുന്നു

വണ്ടൂര്‍ (മലപ്പുറം): കാണാതായ പതിനാലുകാരിയെ കൊന്നത് അതിക്രൂരമായി പ്രതിലഹരിക്കടിമയായിരുന്ന എന്നും കണ്ടെത്തൽ. കഴുത്തില്‍ മുറിവേറ്റ നിലയിൽ റെയില്‍വേ ട്രാക്കിന് സമീപം കുറ്റിക്കാട്ടിൽ നിന്നാണ് കരുവാരകുണ്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം ഇന്ന് രാവിലെ 11 മണിക്ക് നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയിൽവേ പാതയിലെ തൊടികപ്പുലം, വാണിയമ്പലം സ്റ്റേഷനുകൾക്കിടയിലുള്ള പുള്ളിപ്പാടത്തെ കുറ്റിക്കാട്ടിൽ കണ്ടെത്തിയത് സംഭവത്തിൽ പതിനാറുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു വ്യാഴാഴ്ച സ്‌കൂളിലേക്ക് പോയ വിദ്യാര്‍ഥിനി അവിടെയെത്തിയിരുന്നില്ല. വൈകീട്ട് വീട്ടിലെത്താത്തതിനെതുടര്‍ന്ന് വീട്ടുകാര്‍ കരുവാരകുണ്ട് പൊലീസില്‍ പരാതി നൽകി. രാത്രി…

Read More

എസ ഐ ആറിൽ പേര് ചേർക്കാൻ പ്രവാസികൾക്ക് വീണ്ടും കുരുക്ക് ; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് മുസ്‌ലിം ലീഗ്

കോഴിക്കോട്: എസ് ഐ. ആറിൽ പേര് ചേർക്കാൻ പ്രവാസികൾക്ക് വീണ്ടും കുരുക്ക്. കരട് റിപ്പോർട്ടിൽ ഇല്ലാത്തവരും പുറത്തായവരുമായ പുതിയ പാസ്‌പോര്‍ട്ടുള്ള പ്രവാസികള്‍ക്കാണ് എസ്‌ഐആറില്‍ പേര് ചേര്‍ക്കാനാകാത്തത് ഈ പ്രശ്‌നത്തിന് അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. വെബ്‌സൈറ്റില്‍ ആവശ്യമായ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ. സൈനുല്‍ ആബിദീനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും നിവേദനം നല്‍കി. പുതിയ പാസ്‌പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് ഫോം6 പൂര്‍ത്തിയാക്കുന്നതിനിടെ പാസ്‌പോര്‍ട്ട്…

Read More

പ്രദേശവാസികളെ ടോളിൽ നിന്ന് ഒഴിവാക്കുക; ഒളവണ്ണ ടോൾ പ്ലാസയിൽ പ്രതിഷേധം

പന്തീരങ്കാവ്:​ കോഴിക്കോട് വ്യാഴാഴ്ച ടോൾ പിരിവ് തുടങ്ങിയ പന്തീരാങ്കാവ് ഒളവണ്ണ ടോൾ പ്ലാസയിൽ വെള്ളിയാഴ്ച രാവിലെ കോൺഗ്രസിന്റെ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. പ്രദേശവാസികളെ ടോളിൽ നിന്ന് ഒഴിവാക്കുക, സർവീസ് റോഡ് നിർമാണം ഉടൻ പൂർത്തിയാക്കുക, സർവീസ് റോഡിൽ കാൽനട യാത്രക്കാർക്കുള്ള സൗകര്യം ഏർപ്പെടുത്തുക, സർവീസ് റോഡ് നിർമാണത്തിലെ അപാകത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ സമരം. പന്തീരാങ്കാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സമരം ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ടോൾ പ്ലാസയിലെ ഗേറ്റ്…

Read More

വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടം പ്രഖ്യാപനം വന്ന ഉടൻ 10 പലസ്ഥീകളെ വധിച്ച് ഇസ്റാഈൽ.

ഗസ്സ :സംഘർഷം അവസാനിപ്പിക്കുന്നതിനായി ഹമാസുമായുള്ള 20 പോയിന്റ് വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടത്തിലേക്ക് ഇരുപക്ഷവും കടന്നതായി അമേരിക്ക പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഗാസയിലുടനീളം ഇസ്രായേൽ കുറഞ്ഞത് 10 പലസ്തീനികളെ വധിച്ചു.. വ്യാഴാഴ്ച വൈകുന്നേരം മധ്യ പട്ടണമായ ദെയ്ർ എൽ-ബലായിലെ അൽ-ഹവ്‌ലി, അൽ-ജറൂ കുടുംബങ്ങളുടെ രണ്ട് വീടുകളിൽ ഇസ്രായേൽ സൈന്യം ബോംബാക്രമണം നടത്തിയതായി വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു, കൊല്ലപ്പെട്ട ആറ് പേരിൽ 16 വയസ്സുള്ള ഒരു പ്രായപൂർത്തിയാകാത്തയാളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഹമാസിന്റെ സായുധ വിഭാഗമായ…

Read More

സാഹസിതകൾ തേടി സൈക്കിളിൽ സഞ്ചരിച്ച അഷ്റഫ് മരിച്ച നിലയിൽ

തൃശൂർ: സാഹസിതകൾ തേടി സൈക്കിളിൽ സഞ്ചരിച്ച അഷ്റഫ് മരിച്ച നിലയിൽഹിമാലയത്തിലേക്ക് സൈക്കിളില്‍ യാത്ര നടത്തി ശ്രദ്ധേയനായ വടക്കാഞ്ചേരി സ്വദേശി അഷ്‌റഫ് ന് 43 വയസ്സായിരുന്നു. വടക്കാഞ്ചേരി ഏങ്കക്കാട് റെയില്‍വേ ഗേറ്റിന് സമീപത്തെ തോട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ക്ക് പരിമിതിയുള്ള ആള്‍ കൂടിയാണ് അഷ്‌റഫ്. സംഭവസ്ഥലത്തെത്തി പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 2017ലെ ഒരു ബൈക്കപകടത്തില്‍ അറ്റുപോയതാണ് അഷ്‌റഫിന്റെ കാല്‍പാദം. തുന്നിച്ചേര്‍ത്ത വേദനയുമായി ജീവിക്കാന്‍ തീരുമാനിച്ചെങ്കിലും ഒന്നിനുപുറകെ അപകടങ്ങള്‍ ഓരോന്നായി അഷ്‌റഫിനെ…

Read More

കരുവാരക്കുണ്ടില്‍ 14കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൃതദേഹം കാണിച്ച് കൊടുത്ത 16കാരന്‍ കുറ്റക്കാരന്‍.

മലപ്പുറം: കരുവാരക്കുണ്ടില്‍ 14കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൃതദേഹം കാണിച്ച് കൊടുത്ത 16കാരന്‍ കുറ്റക്കാരന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 16കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് ചോദ്യം ചെയ്യലിലാണ് 16കാരന്‍ കുറ്റം സമ്മതിച്ചത്. കരുവാരക്കുണ്ടില്‍ നിന്ന് കാണാതായ 14കാരിയുടെ മൃതദേഹം റെയില്‍വെ ട്രാക്കിന് സമീപത്തുനിന്ന് രാവിലെ കണ്ടെത്തുകയായിരുന്നു. പാണ്ടിക്കാട് തൊടിയപ്പുലം റെയില്‍വെ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുള്ളതായി പൊലീസ് സൂചിപ്പിച്ചിരുന്നു. മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയുടെ മകളായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി…

Read More

മലപ്പുറം കരുവാരക്കുണ്ടിൽ കാണാതായ 14കാരിയുടെ മൃതദേഹം കണ്ടെത്തി. കൊലപാതകമെന്ന് നിഗമനം.

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടിൽ കാണാതായ 14കാരിയുടെ മൃതദേഹം കണ്ടെത്തി വാണിയമ്പലം തൊടിക്കപ്പാലം റെയിൽവേ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്. പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്ന ആൺ സുഹൃത്തിനെ ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു. റെയിൽവേ ട്രാക്കിലൂടെ നടന്നാണ് ഈ പ്രദേശത്ത് എത്തിയതെന്നും ട്രെയിൻ വന്നപ്പോൾ ട്രാക്കിന്റെ ഇരുഭാഗത്തേക്കും മാറിയതായും കസ്റ്റഡിയിലുള്ള സുഹൃത്ത് പൊലീസിനോട് പറഞ്ഞു. ഇതിന് ശേഷമാണ് കുട്ടിയെ കാണായതായത്. ഇന്നലെ സ്കൂളിലേക്ക് ഇറങ്ങിയ കുട്ടി സ്കൂളിൽ എത്തിയിരുന്നില്ലെന്ന് സ്കൂളിലെ എസ്എംസി ചെയർമാൻ സജു പറഞ്ഞു. വൈകുന്നേരം…

Read More

ഒരിക്കൽ ആമഹത്യയെ ക്കുറിച്ച് ചിന്തിച്ചു, തെറാപ്പിസ്റ്റിന്റെ സഹായത്തോ ടെയുളള ചികിത്സ തന്റെ ജീവിതം തന്നെ മാറ്റിമറിച്ചെന്ന് പാർവതി .

മാനസികാരോഗ്യം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ചിന്തിക്കുന്ന ഒരു സമൂഹം രൂപപ്പെട്ടുവരുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. സിനിമാതാരങ്ങളടക്കം നിരവധി പേർ മാനസികാരോഗ്യത്തെ കുറിച്ച് മുൻപും തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മാനസികാരോഗ്യത്തെ കുറിച്ചും തെറാപ്പി സെഷനുകളെ കുറിച്ചും പാർവതി തിരുവോത്ത് പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാവുന്നത്. ഒരു പബ്ലിക് ഫിഗർ ആയതുകൊണ്ട് മുൻവിധികളില്ലാതെ തന്നെ കേൾക്കുന്ന ഒരു തെറാപ്പിസ്റ്റിനെ കണ്ടെത്തുക എന്നത് തനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നുവെന്നും, അതുകൊണ്ട് തന്നെ ആദ്യ കാലങ്ങളിൽ അമേരിക്കയിൽ നിന്നുള്ള തെറാപ്പിസ്റ്റുകളാണ് തനിക്കുണ്ടായിരുന്നതെന്നും പാർവതി പറയുന്നു. 2021-ൽ ആത്മഹത്യാ പ്രവണതകൾ…

Read More