AI girlfriend

കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ( വ്യാഴം) അവധി .

കോഴിക്കോട് :കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തിലും കനത്ത മഴയെ തുടർന്ന് പല സ്ഥലങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്നും കോഴിക്കോട് ജില്ലയിൽ അടുത്ത ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നും അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാനായി ജില്ലയിലെ സുക്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെൻ്റെറുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ( വ്യാഴം)ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു യൂണിവേഴ്സിറ്റി പരീക്ഷകൾ, പി.എസ്.സി പരീക്ഷകൾ എന്നിവ മുൻ കൂട്ടി നിശ്ചയിച്ച…

Read More

11 കാരിയെ ബലാത്സംഘം ചെയ്ത കൊന്ന സംഭവം; മകൻ ചെയ്തത് മാപ്പർഹിക്കാത്ത കുറ്റം ‘ മൃതദേഹം ഏറ്റു വാങ്ങാതെ മാതാപിതാക്കൾ

കൊൽക്കത്ത:  പശ്ചിമ ബംഗാളിൽ പതിനൊന്നുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിന് പിന്നാലെ, മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ച് മാതാപിതാക്കൾ. പ്രതി പ്രഭാസ് മൊണ്ടാലിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടു വരേണ്ടതില്ലെന്നും, താൻ അവനെ അവസാനമായി കാണാൻ ആഗ്രഹിക്കുന്നില്ലെന്നും മാതാവ് സന്ധ്യ മൊണ്ടാൽ വ്യക്തമാക്കി.തന്റെ മകൻ ചെയ്തത് മാപ്പർഹിക്കാത്ത കുറ്മാണെന്നും, അതിനാൽ അവൻ അർഹിച്ച ശിക്ഷയാണ് ലഭിച്ചതെന്നും മാതാവ് വാർത്താ ഏജൻസിയോട് പ്രതികരിച്ചു. “അവൻ ചെയ്ത തെറ്റിന് അവൻ ശിക്ഷിക്കപ്പെട്ടു. എനിക്ക് യാതൊരു എതിർപ്പുമില്ല. അവനെ…

Read More

കുറ്റിക്കാട്ടൂർ – മുണ്ടു പാലം റോഡ് നിർമാണത്തിലെ അപാകത . നാട്ടുകാർ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ചു.

കുറ്റിക്കാട്ടൂർ ( കോഴിക്കോട് ) റോഡ് നിർമാണത്തിലെ അപാകത . നാട്ടുകാർ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ചു കുറ്റിക്കാട്ടൂർ മുണ്ടു പാലം റോഡിൽ പൊതുമരാമത്ത് 7 കോടി രൂപക്ക് കരാർ കൊടുത്ത പണിയിലാണ് ഗുരുതരമായ വീഴ്ചയുണ്ടായതായി നാട്ടുകാരുടെ ആക്ഷേപം. നിലവിൽ പണി മന്ദഗതിയിൽ തുടരുന്നതിനിടയിലാണ് ഡ്രൈയിനേജ് നിർമാണത്തിൽ ഗുരുതര അപാകതകൾ കണ്ടെത്തിയത്. ഡ്രൈയനേജിൻ്റെ രണ്ട് ഭാഗത്തു മുള്ള വാൾ ഉറപ്പിച്ചിരിക്കുന്ന കമ്പികൾ വേണ്ടത്ര കോൺഗ്രീറ്റ് മിശ്രിതം ചേർക്കാതെയും മഴയത്ത് ഒഴുക്കുള്ള വെളത്തിൽ കോൺക്രീറ്റ് ചെയ്യുന്നതും വാളിൻ്റെ കെട്ടുറപ്പിനെ ബാധിക്കുമെന്ന്…

Read More

വയനാട് തുരങ്കപാത നിർമ്മാണം താൽക്കാലികമായി നിർത്തിവച്ചുവെന്ന് മുഖ്യമന്ത്രി.

വയനാട് : .കള്ളാടിയിൽ തുരങ്കപാതക്ക് സമീപം മണ്ണിടിഞ്ഞ സാഹചര്യത്തിൽ വയനാട് തുരങ്കപാത നിർമ്മാണം താൽക്കാലികമായി നിർത്തിവച്ചുവെന്ന് മുഖ്യമന്ത്രി തുരങ്കപാതക്ക് നിർമ്മാണ അനുമതി നൽകിയ സമയത്ത് കേന്ദ്ര സർക്കാർ നൽകിയ കർശന നിയന്ത്രണങ്ങൾ നിർമ്മാണ കമ്പനി പാലിച്ചോ എന്ന കാര്യത്തിൽ പരിശോധന നടത്തുമെന്നും വി.ഡി സതീശൻ പറഞ്ഞു. പിഎസ്‌സിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ആരോപണങ്ങൾ എല്ലാം തന്നെ പരിശോധിക്കും. ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം പോർട്ടുമായി ബന്ധപ്പെട്ടുള്ള ഓഹരി കൈമാറ്റത്തിൽ നിയമപരമായ കാര്യങ്ങൾ പരിശോധിക്കും. ചീഫ് സെക്രട്ടറിയായ…

Read More

കനത്ത മഴതുടരുന്നു ; വയനാട് കോഴിക്കോട് ഉള്‍പ്പെടെ ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം:  സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ഉള്‍പ്പെടെ ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.വയനാടിന് പുറമേ കോഴിക്കോട്, മലപ്പുറം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലൊഴിക്കെ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.വയനാട് രാവിലെ മുതല്‍ ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ട്. വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്നും നാളെയും ശക്തമായ മഴ ലഭിക്കുമെന്നുമാണ് കാലാവസ്ഥ നീരീക്ഷണ വകുപ്പ് അറിയിക്കുന്നത്. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഇടങ്ങളില്‍ 204 മില്ലിമീറ്റര്‍ വരെ മഴ…

Read More

കോഴിക്കോട് ബീച്ച് ആശുപത്രിയിൽസീലിങ് പൊളിഞ്ഞുവീണു. അപകടത്തിൽ രോഗി പരിക്കുകളില്ലാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിൽസീലിങ് പൊളിഞ്ഞുവീണു. അപകടത്തിൽ രോഗി പരിക്കുകളില്ലാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പത്താം വാർഡിനോട് ചേർന്ന ഐസൊലേഷൻ വാർഡിലെ സീലിങ് ആണ് ചൊവ്വാഴ്ച പുലർച്ച അഞ്ചരയോടെ പൊളിഞ്ഞുവീണത്. ഈ സമയത്ത് വാർഡിൽ ഒരു രോഗി ഉണ്ടായിരുന്നു. ഓടിട്ട പഴയ കെട്ടിടത്തിൽ ഉണ്ടാക്കിയ സീലിങ് ആണ് തകർന്നത്. പഴയ കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും ചോർച്ചയുണ്ട്. പി.ഡബ്ല്യൂ.ഡി. വിഭാഗം സ്ഥലത്തെത്തി നിർമാണം സംബന്ധിച്ച് വിലയിരുത്തി. അറ്റകുറ്റപ്പണികൾ ഉടൻ നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചതായി സ്ഥലം സന്ദർശിച്ച വാർഡ് കൗൺസിലർ…

Read More

പരിമി ഡിൻ്റെ നാട്ടുകാർ പൊരുതി തോറ്റു. ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ ഈജിപ്തി തോൽപ്പിച്ച് അർജന്റീന ക്വാർട്ടറിൽ.

പരിമി ഡിൻ്റെ നാട്ടുകാർ പൊരുതി തോറ്റു. ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ ഈജിപ്തി തോൽപ്പിച്ച് അർജന്റീന ക്വാർട്ടറിൽ’ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയം പതിനഞ്ചാം മിനിറ്റിൽ അർജന്റീനയുടെ നെഞ്ച് പിളർത്തിക്കൊണ്ടാണ് ഈജിപ്ത് ആദ്യ ഗോൾ നേടിയത്. യാസർ ഇബ്രാഹിമാണ് മനോഹരമായ ഹെഡറിലൂടെ അർജന്റീനയുടെ വല കുലുക്കിയത്. ബോക്സിനു പുറത്തുനിന്നു മർവാൻ അറ്റിയ നൽകിയ പന്ത് പോസ്റ്റിന് തൊട്ടുമുന്നിൽനിന്നു യാസർ ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു. രണ്ടു ഗോളുകൾക്ക് പിന്നിൽനിന്ന ശേഷമാണ് അർജന്റീനയുടെ അവിശ്വസനീയ തിരിച്ചുവരവ്. 12 മിനിറ്റുകൾക്കിടെയാണ് അർജന്റീനയുടെ മൂന്നു…

Read More

വരുന്നത് അതിതീവ്ര മഴ, രണ്ടു ജില്ലകളിൽ റെഡ് അലർട്ട്! മുന്നറിയിപ്പുമായി കാലാവസ്ഥാകേന്ദ്രം.

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളില്ലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 08/07/2026:…

Read More

വയനാട്ടിലെ മണ്ണിടിച്ചിൽ ദുരന്ത മേഖല മുഖ്യമന്ത്രി വി ഡി സതീശൻ നാളെ സന്ദർശിക്കും

വയനാട് :  വയനാട്ടിലെ മണ്ണിടിച്ചിൽ ദുരന്ത മേഖല മുഖ്യമന്ത്രി വി ഡി സതീശൻ നാളെ സന്ദർശിക്കു.നാളെ രാവിലെ 11.30 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഹെലികോപ്ടറിൽ യാത്ര തിരിക്കുന്ന മുഖ്യമന്ത്രി ഉച്ചയ്ക്ക് ഒരു മണിയോടെ ദുരന്തമേഖലയിലെത്തും. ഉച്ചയ്ക്ക് ഒരുമണിക്ക് മീനാക്ഷി പാലത്തിന് സമീപമെത്തും.മന്ത്രിമാരായ ടി സിദ്ദിഖ്, എ പി അനിൽകുമാർ എന്നിവർ സംഭവസ്ഥലത്ത് നേരിട്ടെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്. മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് മന്ത്രിമാർ വയനാട്ടിലേക്ക് എത്തിയത്. ചൂരൽമല ദുരന്തം കഴിഞ്ഞ്, രണ്ടു…

Read More

കോഴിക്കോട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോഴിക്കോട് :കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തിലും കനത്ത മഴയെ തുടർന്ന് പല സ്ഥലങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്നും കോഴിക്കോട് ജില്ലയിൽ അടുത്ത ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നും അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാനായി ജില്ലയിലെ സുക്കൂളുകൾ, മദ്രസകൾ,ട്യൂഷൻ സെൻ്റെറുകൾ,പ്രൊഫെഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കലക്ടർ  (ചൊവ്വ) അവധി പ്രഖ്യാപിച I. യൂണിവേഴ് സിറ്റി പരീക്ഷകൾ, പി.എസ്.സി പരീക്ഷകൾ എന്നിവ മുൻ കൂട്ടി നിശ്ചയിച്ച പ്രകാരം…

Read More