പെരുമണ്ണയിൽ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു.
പെരുമണ്ണ: ( കോഴിക്കോട് )
കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു
പെരുമണ്ണ തെക്കെപ്പാടം
ചാലിപ്പാടം കുളത്തിൽ കുളിക്കാനിറങ്ങിയ
സഹൽഷാ (17) ആണ് മരിച്ചത്.കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടയാണ് അപകടം
കുറുങ്ങോട്ടുമ്മൽ സാലി – ഹസീന ദമ്പതികളുടെ മകനാണ്. പെരുമണ്ണ ഇ എം എസ് ഗവ:ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ

