AI girlfriend

പ്രമുഖ യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

മഞ്ചേരി :പ്രമുഖ യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ച. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.

ഭിന്നശേഷിക്കാരനായ സ്വാലിഹ് തന്‍റെ ശാരീരിക അവശതകൾ തരണം ചെയ്ത് വിഡിയോകൾ ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു, ഖബറടക്കം ഇന്ന് രാത്രി എട്ട് മണിക്ക് സി.കെ പാറ ജുമാ മസ്ജിദിൽ നടന്നു.

ഫരീദ് ആണ് പിതാവ്. ഭാര്യ ജസ്ന, മക്കൾ മുഹമ്മദ് മിസ്ഹാബ്, ഫാത്തിമ സഫ്വിയ.

Leave a Reply

Your email address will not be published. Required fields are marked *