ഇനി മഞക്കുറ്റിയും വെളളി വരയും ഇല്ല ഇരകൾക്ക് ആശ്വാസമായി സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചതായി മുഖ്യ മന്ത്രി.
തിരുവനന്തപുരം:ഇനി മഞക്കുറ്റിയും വെളളി വരയും ഇല്ല ഇരകൾക്ക് ആശ്വാസമായി സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചതായി മുഖ്യ മന്ത്ര വി.ഡി സതീഷൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.. 2020 ലെ പദ്ധതി വിജ്ഞാപനം ചെയ്തുള്ള ഉത്തരവും ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കി. സിൽവർ ലൈൻ സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിക്കാനുള്ള ശിപാർശ നൽകും. കോടതിയിലാണ് ശിപാർശ നൽകുക പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞ കുറ്റികൾ മാറ്റാൻ നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഗസ്ത് 31 നകം കാലാവധി തീരുന്ന പിഎസ്‍സി…

