AI girlfriend

admin@10vision

കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടിത്തം

കണ്ണൂർ: തളിപ്പറമ്പിൽ വൻ തീപിടിത്ത. ദേശീയപാതയിലെ ഷാലിമാർ ബിൽഡിങ്ങിലാണ് തീപിടിത്തമുണ്ടായത്. തീ അണക്കാൻ ശ്രമം തുടരുകയാണ്. ബസ്റ്റാന്‍ഡിന് സമീപത്തുള്ള വ്യാപാര സ്ഥാപനത്തിനാണ് തീപിടിത്തമുണ്ടായത്. തീ അണയ്ക്കാന്‍ അഗ്നിശമനസേന യൂണിറ്റുകള്‍ എത്തി. ഒരു കെട്ടിടത്തില്‍ നിന്നും മറ്റുള്ള കെട്ടിടങ്ങളിലേക്ക് തീ പടരുന്നുണ്ട്‌. നിരവധി കടകൾ കത്തിയമർന്നു‌. ബസ്റ്റാന്‍ഡിന് സമീപത്തുള്ള വ്യാപാര സ്ഥാപനത്തിനാണ് തീപിടിത്തമുണ്ടായത്. തീ അണയ്ക്കാന്‍ അഗ്നിശമനസേന യൂണിറ്റുകള്‍ എത്തി. ഒരു കെട്ടിടത്തില്‍ നിന്നും മറ്റുള്ള കെട്ടിടങ്ങളിലേക്ക് തീ പടരുന്നുണ്ട്‌. നിരവധി കടകൾ കത്തിയമർന്നു‌. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന്…

Read More

കഴിക്കുന്നത് മട്ടൻ ബിരിയാണി ,വെട്ടാൻ പറഞ്ഞത് ബീഫ് ബിരിയാണി , ഹാൽ സിനിമക്ക് എ സർട്ടഫിക്കറ്റ് ; നൽകും. ഷെയ്‌ൻ നിഗം ചിത്രത്തിന് 15 വെട്ടുകൾ നിർദേശിച്ച് സെൻസർ ബോർഡ്

കഴിക്കുന്നത് മട്ടൻ ബിരിയാണി ,വെട്ടാൻ പറഞ്ഞത് ബീഫ് ബിരിയാണി , ഹാൽ സിനിമക്ക് എ സർട്ടഫിക്കറ്റ് ; നൽകും. ഷെയ്‌ൻ നിഗം ചിത്രത്തിന് 15 വെട്ടുകൾ നിർദേശിച്ച് സെൻസർ ബോർഡ ഷെയ്‌ൻ നിഗത്തിന്റെ പാൻ ഇന്ത്യൻ ചിത്രം ഹാലിന് വെട്ടിത്തിരുത്തലുകൾ നി‌ർദേശിച്ച് സെൻസർ ബോർഡ് (സിബിഎഫ്‌സി). ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണമെന്നാണ് പ്രധാന നിർദേശം. ധ്വജ പ്രണാമം, സംഘം കാവലുണ്ട്, രാഖി, ഗണപതിവട്ടം തുടങ്ങിയ പരാമർശങ്ങൾ നീക്കം ചെയ്യണമെന്നും നിർദേശമുണ്ട്. നായിക പർദ്ദ ധരിക്കുന്ന രംഗം…

Read More

കാൻസർ ബാധിച്ച് മരിച്ച സ്ത്രീയുടെ കുടുംബത്തിന് ജോൺസൺ ആൻഡ് ജോൺസൺ കമ്പനി 966 കോടി ഡോളർ പിഴ

ലോസ് ഏഞ്ചൽസ്: ജീവിത കാലം മുഴുവൻ ഉപയോഗിച്ചത് ജോൺസൺ,  അവസാനം കാൻസർ’ 15 വർഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിൽ കാൻസർ ബാധിച്ച് മരിച്ച സ്ത്രീയുടെ കുടുംബത്തിന് ജോൺസൺ ആൻഡ് ജോൺസൺ കമ്പനി 966 കോടി ഡോളർ പിഴനൽകാൻ വിധി. ജോൺസൺ ആൻഡ് ജോൺസണിന്റെ ബേബി പൗഡർ ജീവിതകാലം മുഴുവൻ ഉപയോഗിച്ചതാണ് കാൻസർ ബാധിക്കാൻ കാരണമെന്ന് ആരോപിച്ച് നൽകിയ ഹർജിയിലാണ് മരിച്ച സ്ത്രീയുടെ കുടുംബത്തിന് 966 കോടി ഡോളർ നൽകാൻ കോടതി ഉത്തരവിട്ടത്. ലോസ് ഏഞ്ചൽസ് സ്റ്റേറ്റ് കോടതിയുടേതാണ് ഉത്തരവ്. മേ…

Read More

പത്താംക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവം: ബസ് ജീവനക്കാർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട് :പത്താംക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്ത് പൊലീസ. കോഴിക്കോട് നാദാപുരത്താണ് സംഭവം. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബസ് ജീവനക്കാർ ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വ്യത്യസ്ത സമയങ്ങളിലാണ് പീഡനം നടന്നതെന്ന് പൊലീസ് പറയുന്നു. കേസിൽ പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തും. സംഭവത്തിൽ 5 എഫ്ഐആർ ആണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Read More

ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റിട്ടതിന് യുവാവിനെ ക്രൂരമായി മർദ്ദിച്ചു

പാലക്കാട്‌:  ഒറ്റപ്പാലം വാണിയംകുളത്ത് യുവാവിനെ ഡിവൈഎഫ്ഐ നേതാക്കൾ ആക്രമിച്ചെന്ന് പരാതി. വാണിയംകുളം പനയൂർ സ്വദേശി വിനേഷിനാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനേഷ് സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റിട്ടതിനെചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഇന്നലെ രാത്രി വാണിയംകുളത്തായിരുന്നു സംഭവം നടന്നത്. ഡിവൈഎഫ്ഐ മുൻ മേഖല സെക്രട്ടറിയേറ്റ് അംഗമായിരുന്നു വിനേഷ്. അതേസമയം, കേസിലെ പ്രതികൾ കോഴിക്കോട് നിന്നും പിടിയിലായതായി സൂചനയുണ്ട്. ഷൊർണൂർ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ രണ്ടുപേർ പിടിയിലായതായാണ്…

Read More

കാൻസർ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് പോകുന്ന രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ യാത്ര സൗജന്യമാക്കുന്നുവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം:കാൻസർ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് പോകുന്ന രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ യാത്ര സൗജന്യമാക്കുന്നുവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ഇന്ന് ചേരുന്ന കെഎസ്ആർടിസി ഡയറക്ടർ ബോർഡ് യോഗത്തിൽ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. നാളത്തേക്ക് വെക്കുന്നില്ല ഇന്ന് തന്നെ പ്രഖ്യാപനവും നടത്തുമെന്നും മന്ത്രി അറിയിച്ചു. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്തെ റീജണൽ കാൻസർ സെന്ററുകളിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും യാത്ര ചെയ്യുന്നവർക്ക് ആനുകൂല്യം ലഭിക്കും. കേരളത്തിലെ ഏത് സ്ഥലത്തുനിന്നും സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള ബസ്സുകളിൽ യാത്ര സമ്പൂർണ്ണമായും…

Read More

ഡയാലിസിസ് ചികിത്സയിലായിരുന്ന ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്നു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡയാലിസിസ് ചികിത്സയിലായിരുന്ന ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്നു.കരകുളം സ്വദേശി ജയന്തിയാണ് മരിച്ചത്. കൊലയ്ക്ക് പിന്നാലെ ഭര്‍ത്താവ് ഭാസുരേന്ദ്രന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇന്ന് പുലര്‍ച്ചെ പട്ടം എസ്‌യുടി ആശുപത്രിയിലാണ് സംഭവം. ആശുപത്രിയുടെ അഞ്ചാം നിലയില്‍ നിന്നും ചാടിയ ഭാസുരേന്ദ്രന്റെ നില ഗുരുതരമാണ്. ഒക്ടോബര്‍ ഒന്നിനാണ് ജയന്തിയെ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ പ്രവേശിപ്പിച്ചത്. കെട്ടിടത്തില്‍ നിന്നും ചാടി ഭാസുരേന്ദ്രന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചെന്നും പരിക്കേറ്റ് ചികിത്സയിലാണെന്നുമുള്ള വിവരം ജയന്തിയെ അറിയിക്കാന്‍ മുറിയിലെത്തിയപ്പോഴാണ് ആശുപത്രി ജീവനക്കാര്‍ ഇവരെ…

Read More

ഇസ്രയേലും ഹമാസും ഗാസയിലെ വെടിനിര്‍ത്തലിന് അംഗീകരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഇസ്രയേലും ഹമാസും ഗാസയിലെ വെടിനിര്‍ത്തലിന് അംഗീകരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ. തന്റെ പദ്ധതിയുടെ ആദ്യ ഘട്ടം ഇരുകൂട്ടരും അംഗീകരിച്ചതായി ട്രംപ് അവകാശപ്പെട്ടു. ബന്ദികളെ കൈമാറാമെന്ന് അംഗീകരിച്ചതായും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ഇസ്രയേലും ഹമാസും ഞങ്ങളുടെ സമാധാന പദ്ധതിയിലെ ആദ്യ ഘട്ടത്തില്‍ ഒപ്പിട്ടതായി ഞാന്‍ അഭിമാനത്തോടെ അറിയിക്കുന്നു. എല്ലാ ബന്ദികളെയും ഉടന്‍ മോചിപ്പിക്കും. ഇസ്രയേല്‍ അവരുടെ സേനയെ പിന്‍വലിക്കും. എല്ലാ കക്ഷികളെയും നീതിപൂര്‍വം പരിഗണിക്കും. അറബ്, മുസ്‌ലിം സമൂഹത്തിനും ഇസ്രയേലിനും അമേരിക്കയ്ക്കും എല്ലാ രാജ്യങ്ങള്‍ക്കും…

Read More

ആലപ്പുഴയില്‍ ഹൗസ്‌ ബോട്ടില്‍ തമിഴ്‌നാട്‌ സ്വദേശിയായ വിനോദസഞ്ചാരി മരിച്ചത്‌ ജീവനക്കാരന്റെ ചവിട്ടേറ്റെന്ന്‌ ആരോപണം. ദൃശ്യങ്ങൾ പുറത്ത് വിട്ട് ബന്ധുക്കൾ

ആലപ്പുഴ: ആലപ്പുഴയില്‍ ഹൗസ്‌ ബോട്ടില്‍ തമിഴ്‌നാട്‌ സ്വദേശിയായ വിനോദസഞ്ചാരി മരിച്ചത്‌ ജീവനക്കാരന്റെ ചവിട്ടേറ്റെന്ന്‌ ആരോപണം ചെന്നെ അജീസ്‌ മുഹമ്മദ്‌ ഗൗസ്‌ സ്‌ട്രീറ്റ്‌ ഓള്‍ഡ്‌ വാഷര്‍മെന്‍ ഗേറ്റ്‌ സ്വദേശി വൈ. മുഹമ്മദ്‌ സുല്‍ത്താ(48)നാണു മരിച്ചത്‌. കഴിഞ്ഞ ചൊവ്വാഴ്‌ച പുന്നമട സ്‌റ്റാര്‍ട്ടിങ്‌ പോയിന്റില്‍ പുന്നമട സ്വദേശി ജോസഫ്‌ ജോണിന്റെ ഉടമസ്‌ഥതയിലുള്ള കാലിപ്‌സ്‌ എന്ന ഹൗസ്‌ബോട്ടിലായിരുന്നു സംഭവം. ഈ ബോട്ടില്‍ യാത്ര ചെയ്‌ത ചെന്നെയില്‍ നിന്നുള്ള മുപ്പതംഗ സംഘത്തിലെ അംഗമായിരുന്നു മുഹമ്മദ്‌ സുല്‍ത്താന്‍. കുഴഞ്ഞു വീണ്‌ മരിച്ചുവെന്നായിരുന്നു പോലീസ്‌ റിപ്പോര്‍ട്ട്‌. എന്നാല്‍…

Read More

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്ക്ക് എതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്ത് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസ്.

ന്യൂദല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്ക്ക് എതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്ത് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസ്.ഒരാഴ്ച മുമ്പാണ് ചീഫ് ജസ്റ്റിസിനെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്ത് മോഹന്‍ദാസ് യൂട്യൂബ് ചാനലായ പത്രികയിലൂടെ വീഡിയോ പങ്കിട്ടിരിക്കുന്നത്. തിങ്കളാഴ്ച അഭിഭാഷകനായ രാകേഷ് കിഷോര്‍ ചീഫ് ജസ്റ്റിസിനെതിരെ ഷൂ എറിഞ്ഞതോടെ ഈ വീഡിയോ വീണ്ടും ചര്‍ച്ചയാകുകയാണ്. ഖജുരാഹോ ക്ഷേത്രത്തിലെ മഹാവിഷ്ണുവിന്റെ പ്രതിഷ്ഠ പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസ് തള്ളിയ ബി.ആര്‍ ഗവായ്‌യുടെ തീരുമാനത്തിനെതിരെ ഹിന്ദുക്കള്‍ പ്രതികരിച്ചില്ലെന്നാണ് മോഹന്‍ദാസ് പറയുന്നത്. ബി.ആര്‍…

Read More