AI girlfriend

admin@10vision

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ നേതാവിനെ അറസ്റ്റ് ചെയ്തു

വടകര: ലോക്സഭ തെരഞ്ഞെടുപ്പിൽ വർഗീയ ചേരിതിരിവിന് തിരികൊളുത്താൻ നിർമിച്ച’കാഫിർ സ്‌ക്രീൻ ഷോട്ട്’ പ്രതിയെ എസ് ഐ. ടി അറസ്റ്റ് ചെയ്തു സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച കേസിൽ ഡി.വൈ.എഫ്.ഐ നേതാവു P ഡി.വൈ എഫ് ഐ വടകര ബ്ലോക്ക് കമ്മിറ്റി മെംബറും സി.പി.എം തിരുവള്ളൂർ തുരുത്തി ലോക്കൽ കമ്മിറ്റി അംഗവുമായ ജിതിൻ ഭാസ്‍കറിനെയാണ് ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത് വടകര സ്‌ക്വാഡ് എന്ന വാട്സ്ആപ് ഗ്രൂപ്പിൽ ജിതിൻ ഭാസ്കറിനാണ് ആദ്യം പോസ്റ്റ് ഫോർവേഡ്…

Read More

ഞാൻ വളരെ ദൂരെക്ക് പോകുന്നു’ എങ്ങോട്ടാണെന്ന് എനിക്കറിയില്ല” നീറ്റ് പരീക്ഷ ക്രമക്കേട് ; ആത്മ ഹത്യ കുറിപ്പെഴുതി ഒരു വിദ്യാർഥിയുടെ കൂടി ജീവനെടുത്തു.

ജയ്പ്പൂർ: നീറ്റ്-യുജി പരീക്ഷ റദ്ദാക്കിയതിനെത്തുടർന്ന് സമ്മർദ്ദം നേരിട്ട ഒരു വിദ്യാർഥി കൂടി ആത്മഹത്യ ചെയ്തു. വീണ്ടും പരീക്ഷ നടത്താൻ തീരുമാനിച്ചതിനെത്തുടർന്ന് രാജസ്ഥാനിലെ ജുൻജുനു ജില്ലയിൽ നിന്നുള്ള 22 വയസ്സുള്ള നീറ്റ് പരീക്ഷാർത്ഥി ആത്മഹത്യ കുറിപ്പെഴുതി ജീവനെടുത്തു. ജൂൺ 21 ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി 2026 പുനഃപരീക്ഷയ്ക്ക് ദിവസങ്ങൾക്ക് മുമ്പ്, രാജ്യത്തെ ഏറ്റവും വലിയ കോച്ചിംഗ് ഹബ്ബുകളിലൊന്നായ സിക്കറിൽ ഒരു മാസത്തിനിടയിൽ ആത്മഹത്യ ചെയ്യുന്ന വിദ്യാർഥിയാണ് ഉമേഷ് മാലി മെഡിക്കൽ എൻട്രൻസ് പരീക്ഷയുടെ മൂന്നാമത്തെ ശ്രമത്തിന് തയ്യാറെടുക്കുകയായിരുന്നു ഉമേഷ്…

Read More

ഭരണഘടനാ പരമായ ജനാധിപത്യ വ്യവസ്ഥയില്‍, എത്ര പഴക്കമോ, വലിപ്പമോ, സ്വാധീനമോ ഉള്ള സംഘടനയായാലും ആർ എസ് എസ് നിയമത്തിനതീതമല്ല . മോഹൻ ഭഗതിന് തുറന്ന കത്തെഴുതി കർണ്ണാടക ആഭ്യന്തര മന്ത്രി.

ബംഗളുരു: ആര്‍എസ്എസിനെ വിടാതെ കര്‍ശന നിലപാടുമായി കര്‍ണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. ആര്‍എസ്എസിന്റെ രജിസ്‌ട്രേഷന്‍, വരുമാന സ്രോതസുകള്‍, നിയമസാധുത, ഭാരവാഹികള്‍ ആരൊക്കെ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സര്‍ സംഘ്ചാലക് മോഹന്‍ ഭാഗവതിന് പ്രിയങ്ക് ഖാര്‍ഗെ തുറന്ന കത്തെഴുതി. ആര്‍എസ്എസിന്റെ 100ാം വാര്‍ഷികത്തില്‍ ആശംസകള്‍ അറിയിച്ചുകൊണ്ടും നിയമസാധുതയില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടുമാണ് കത്ത്. കത്തിന്റെ പൂര്‍ണരൂപം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടു പ്രിയപ്പെട്ട മോഹന്‍ ഭാഗവത് ജി, ആദ്യമായി, രാഷ്ട്രീയ സ്വയംസേവക് സംഘം 100 വര്‍ഷം പൂര്‍ത്തിയാക്കിയതില്‍ എന്റെ…

Read More

കോഴിക്കോട് കക്കട്ടിൽ ലോറിയിൽ കല്ലിറക്കാൻ എത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട് : കോഴിക്കോട് കക്കട്ടിൽ ലോറിയിൽ കല്ലിറക്കാൻ എത്തിയ യുവാവ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ച. കണ്ണൂർ നെല്ലിക്കുറ്റി ചളിമ്പറമ്പ് താന്നിക്കൽ സാജുവിന്റെ മകൻ അനീഷ് (23) ആണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് 2.15 ഓടെ കക്കട്ടിൽ വെച്ചായിരുന്നു സംഭവം. കല്ലിറക്കാനുള്ള ജോലിക്കായി വന്നതായിരുന്നു അനീഷ്. യാത്രാമധ്യേ വാഹനത്തിൽ വെച്ച് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർനടപടികൾക്കായി…

Read More

കളിയിലും കാര്യം കലർത്തി യു.എസ്., കടുത്ത മത്സരത്തിന് ശേഷമുള്ള വിശ്രമത്തിന് പോലും സമയം നൽകാതെ ഇറാൻ ടീമിനെ മെക്സിക്കോയിലെക്ക് വിട്ടു

ലോസ് ആഞ്ചലസ്: ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ 2-2 ന് സമനില വഴങ്ങിയതിന് തൊട്ടുപിന്നാലെ ഇറാൻ ഫുട്ബോൾ ടീമിനോട് യുഎസിൽ നിന്നും അടിയന്തിരമായി രാജ്യംവിടാൻ ആവശ്യപ്പെട്ട് അധികൃതർ. കളി കഴിഞ്ഞ് മണിക്കൂറുകൾക്കകം, കടുത്ത മത്സരത്തിന് ശേഷമുള്ള വിശ്രമത്തിന് പോലും സമയം നൽകാതെയാണ് മെക്സിക്കോയിലെ താൽക്കാലിക പരിശീലന ക്യാമ്പിലേക്ക് മടങ്ങാൻ യുഎസ് അധികൃതർ നിർദ്ദേശം നൽകിയത്.യുഎസിന്റെ ഈ നിലപാടിനെതിരെ ഇറാന്റെ മുഖ്യ പരിശീലകൻ അമീർ ഖാലെനോയിയും ക്യാപ്റ്റൻ മെഹ്ദി താരെമിയും കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. മത്സരത്തിന്…

Read More

കൊണ്ടും കൊടുത്തും രാഷ്ട്രീയ ഭൂപടത്തിൽ പൊരുതി നിന്ന ഇറാൻ ആദ്യ കളിയിൽ ന്യൂസിലൻ്റിനെ തളച്ചു . 2-2

കാലിഫോർണിയ:കൊണ്ടും കൊടുത്തും രാഷ്ട്രീയ ഭൂപടത്തിൽ പൊരുതി നിന്ന ഇറാ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡുമായി സമനില നേടി . രണ്ട് തവണ പുറകിൽ പോയ ശേഷം തിരിച്ചടിച്ചായിരുന്നു ഇറാൻ നിർണായക പോയിന്റ് സ്വന്തമാക്കിയത്. എലിജ ജസ്റ്റാണ് ന്യൂസിലാൻഡിന്റെ രണ്ട് ഗോളുകളും നേടിയത്. മുഹമ്മദ്‌ മോഹേബി, റാമിൻ റസെയിൻ എന്നിവർ ഇറാനായും വലകുലുക്കി. ഏഴാം മിനുട്ടിൽ എലിജ ജസ്റ്റാണ് ന്യൂസിലാൻഡിനെ മുന്നിലെത്തിക്കുന്നത്. പിന്നാലെ 32-ാം മിനുട്ടിൽ ഇറാന്റെ മറുപടി ഗോളെത്തി. പ്രതിരോധ താരം റാമിൻ റസെയിയാണ് ഇറാനായി വലകുലുക്കിയത്….

Read More

‘സിപിഎമ്മിന്റെ അന്തകനായത് പി ശശി’ വെളളാപ്പ ള്ളിയുടെ ആരോപണത്തിനെതിരെ ശശിയുടെ വക്കീൽ നോട്ടീസ്.

തിരുവനന്തപുരം: പിണറായിയെ സ്‌തുതിച്ച് ശരിയെ തള്ളിയ വെള്ളാപ്പള്ളിക്ക് പി ശശിയുടെ വക്കീൽ നോട്ടീസ്. സിപിഎമ്മിന്റെ അന്തകനായത് പി ശശി എന്ന ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം. തേജോവധം ചെയ്യാൻ ദുരുദ്ദേശത്തോടെ പടച്ചുണ്ടാക്കിയ ആരോപണമെന്നും പി ശശി പറയുന്നു. അഡ്വ. കെ വിശ്വൻ മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചത്. നിയമനടപടിയിലേക്ക് നീങ്ങുകയാണ് പി ശശി. നേരത്തെ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിലാണ് പി ശശിക്കെതിരെ വെള്ളാപ്പള്ളി നടേശൻ ആഞ്ഞടിച്ചത്. സിപിഎമ്മിന്റെ അന്തകനായത് പി ശശിഎന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന….

Read More

ആഫ്രിക്കൻ കൊച്ചു രാജ്യം ചുവപ്പൻ സ്പെയിനിനെ തളച്ചു.

ലോക കപ്പിൽ ആദ്യമായി പന്ത് തട്ടിയ   ആഫ്രിക്കയിലെ കുഞൻ രാജ്യം കേപ് വെർദെ വീറുറ്റ  പോരാട്ടത്തിൽ ചുവപ്പൻ സ്പെയിനിനെ തളച്ചു ഫിഫ ലോകകപ്പ് 2026ല്‍ സ്‌പെയ്‌നും കാപ് വെര്‍ദെയും തമ്മിലുള്ള  പോരാട്ടം ഗോള്‍ രഹിത സമനിലയില്‍ അവനസാനിച്ചു. അറ്റലാന്റ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ രണ്ട് പകുതിയിലും ടീമുകള്‍ക്ക് ഗോള്‍ നേടാന്‍ സാധിച്ചില്ല. ആവേശം നിറഞ്ഞ മത്സരത്തില്‍ വമ്പന്‍ മുന്നേറ്റമാണ് സ്‌പെയ്ന്‍ കേപ് വെര്‍ദെയ്ക്ക് എതിരെ നടത്തിയത്. ആദ്യ പകുതിയിലെ അറ്റാക്കിങ്ങില്‍ നാല് തവണ കേപ് വെര്‍ദെയുടെ…

Read More

തമിഴ്‌നാട്ടിൽ വനിതാ പൊലീസ് കോൺ സ്റ്റബിളിനെ കൂട്ടബ ലാത്സംഗം ചെയ്ത കാമുകൻമാർ പിടിയിൽ

ശിവഗംഗ: തമിഴ്‌നാട്ടിൽ വനിതാ പൊലീസ് കോൺസ്റ്റബിളിനെ കൂട്ടബലാത്സംഗ ചെയ്തെന്നാരോപിച്ച് കാമുകനും മുൻ കാമുകനുമടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ശിവഗംഗ ജില്ലയിൽ 30 കാരിയായ വനിതാ പൊലീസ് കോൺസ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്തെന്നാരോപിച്ചാണ് ശനിയാഴ്ച അറസ്റ്റ് നടന്നത് ശിവഗംഗ തൂത്തൈ സ്വദേശിയായ ഡി. റോബിൻ (28), ശിവഗംഗയിലെ സിത്തലങ്കുടി സ്വദേശിയായ പി. മഹാരാജ (25), കെ. ഹരീഷ് രാജൻ (21) എന്നിവരാണ് അറസ്റ്റിലായവർ . പൊലീസ് പറയുന്നതനുസരിച്ച്, ശിവഗംഗ ആയുധ റിസർവിൽ (Armed Reserve) ജോലി ചെയ്യുന്ന കോൺസ്റ്റബിൾ…

Read More

പേരാമ്പ്ര കൈതക്കലിൽ മരം കടപുഴകി വീണ്; ബൈക്ക് യാത്രികൻ മരിച്ചു

കോഴിക്കോട്: പേരാമ്പ്ര കൈതക്കലിൽ മരം കടപുഴകി വീണുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഇന്ന് വൈകിട്ട് 4:15-ഓടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. കൈതക്കൽ കള്ള് ഷാപ്പിനും വർക്ക്‌ഷോപ്പിനും സമീപത്തുള്ള വലിയ തണൽമരമാണ് ശക്തമായ മഴയിലും കാറ്റിലും കടപുഴകി വീണത്. ഈ സമയം പേരാമ്പ്രയിൽ നിന്ന് ഉള്ള്യേരിയിലേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വ്യക്തിയുടെ മുകളിലേക്കാണ് മരത്തിന്റെ കൊമ്പുകൾ ഒടിഞ്ഞു വീണത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. മരണപ്പെട്ട…

Read More