AI girlfriend

admin@10vision

മെക് സെവൻ കുറ്റിക്കാട്ടൂർ ‘മനസ്സെടുപ്പ് 2026’; സമ്മാനദാനവും റസാഖ് മാസ്റ്റർക്ക് സ്വീകരണവും നൽകി.

കുറ്റിക്കാട്ടൂർ : ( കോഴിക്കോട് ) മെക് സെവൻ കുറ്റിക്കാട്ടൂർ സെൻ്റർ നിയമ സഭ തെരഞ്ഞെടുപ്പുമായി സംഘടിപ്പിച്ച ‘മനസ്സെടു പ്പ് 2026’ പ്രവചന മത്സര വിജയികൾക്ക് സമ്മാന ദാനവും നിയുക്ത എം.എൽ എ റസാഖ് മാസ്റ്റർക്ക് സ്വീകരണവും നൽകി ബീ ലൈൻ പബ്ലിക് സ്‌കൂളിൽ സംഘടിപ്പിച്ച ചടങ്ങിൻ്റെ ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാന ദാനവും എം.എൽ എ നിർവ്വഹിച്ചു. ജീവിത രീതികൾ മനുഷ്യനെ രോഗിയാക്കുമ്പോൾ ആരോഗ്യ ത്തെ ക്കുറിച്ച അവ ബോധം സൃഷ്ടിക്കാൻ മെക് സെവന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം…

Read More

രാമനാട്ടു കരയിൽ വൻ തീപ്പിടിത്തം; ഒന്നരക്കോ ടിയുടെ പെയിന്റും 9 ലക്ഷം രൂപയും കത്തിനശിച്ചു.

രാമനാട്ടുകര :രാമനാട്ടുകര എയർപോർട്ട് റോഡിലെ ഏഷ്യൻ പെയിന്റ്സ് കമ്പനി ഔട്ട്‌ലെറ്റിൽ തീപ്പിടിത്തം. നാല് യൂണിറ്റ് ഫയർ എൻജിനുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഒന്നരക്കോടി രൂപയുടെ പെയിന്റ് സാമഗ്രികളും ഒൻപതര ലക്ഷത്തോളം രൂപയുടെ കറൻസികളും കത്തിനശിച്ചതായി ഉടമ പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. തീ ഉയരുന്നതായി സമീപത്തെ കടക്കാരാണ് ആദ്യം കണ്ടത്. ഉടൻ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. നാല് യൂണിറ്റുകളെത്തി ഒരുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ഒന്നരക്കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നുവെന്നാണ് കടയുടമ പറയുന്നത്….

Read More

ഇറാനെ തകർക്കാൻ ഇറാഖിൽ ഇസ്റാഈലിന്റെ രഹസ്യ സൈനിക താവളം; പുറം ലോകമറിയിച്ചത് ആട്ടിടയൻ

ഇറാനെ തകർക്കാൻ ഇറാഖിൽ ഇസ്റാഈലിന്റെ രഹസ്യ സൈനിക താവളം; പുറം ലോകമറിയിച്ചത് ആട്ടിടയ ഇസ്റാഈലിലെ പ്രത്യേക സേനയുടെ സാന്നിധ്യവും വ്യോമസേനയുടെ ലോജിസ്റ്റിക് കേന്ദ്രവുമായാണ് ഈ താവളം പ്രവർത്തിച്ചിരുന്നത്. ബാഗ്ദാദ് | ഇറാനെതിരായ വ്യോമാക്രമണങ്ങൾക്കും സൈനിക നീക്കങ്ങൾക്കുമായി ഇറാഖിലെ പടിഞ്ഞാറൻ മരുഭൂമിയിൽ ഇസ്റാഈൽ രഹസ്യ സൈനിക താവളം നിർമ്മിച്ചതായി റിപ്പോർട്ട് പുറത്തുവന്നു. അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണലാണ് ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്. ഇറാഖിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഈ താവളം പ്രവർത്തിച്ചിരുന്നതെന്നാണ് സൂചന. ഇസ്റാഈലിലെ…

Read More

കുടിവെളളം വിതരണം ചെയ്യുന്ന ടാങ്കർ ലോറി താഴ്ചയിലേക്ക് മറിഞ് വൻ ദുരന്തം ഒഴിവായി

കുറ്റിക്കാട്ടൂർ : കുടിവെളളം വിതരണം ചെയ്യുന്ന ടാങ്കർ ലോറി താഴ്ചയിലേക്ക് മറിഞ് വൻ ദുരന്തം ഒഴിവായി. ലോറിയിലുള്ളവർ പരിക്കുകളോടെ രക്ഷപ്പട്ടു. ഡ്രൈവർ മൂസ്സ കോണാ റമ്പ് , അജ്മൽ എന്നിവർക്കാണ് പരിക്കേറ്റത് കുറ്റിക്കാട്ടൂർ ഗോഷാലിക്കുന്നിൽ 30 അടി താഴ്ചയയിലേക്കാണ് ലോറി മറിഞ്ഞത്.നാട്ടുകാർ ഓടിയെത്തി അടിയന്തിര രക്ഷാ പ്രവർത്തനം നടത്തി ഇവരെ  രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു പെരുവയൽ പഞ്ചായത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്ന ലോറിയാണ് അപകടത്തിൽ പ്പെട്ടത് ഗോഷാലിക്കുന്നിൽ താഴെ നിന്നും 30 അടി ഉയരത്തിലാണ് റോഡു കടന്നു…

Read More

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെ ടുപ്പിൽ ബി.ജെ. പി വിജയത്തിന് പിന്നാലെ എട്ട് ജില്ലകളിലായി 34 അക്രമ സംഭവങ്ങൾ നടന്നു .

കൊൽക്കത്ത.:പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ ഭാരതീയ ജനതാ പാർട്ടിയുട (ബിജെപി) വിജയത്തിന് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായ അക്രമ സംഭവങ്ങളും ഭീഷണികളും നടന്നതായി അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് (APCR) റിപ്പോർട്ട് പുറത്തുവിട്ടു. മെയ് 4 മുതൽ മെയ് 7 വരെയുള്ള ദിവസങ്ങളിൽ വിവിധ ജില്ലകളിലായി നടന്ന അക്രമ സംഭവങ്ങളാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കുറഞ്ഞത് എട്ട് ജില്ലകളിലായി 34 അക്രമ സംഭവങ്ങൾ റിപ്പോർട്ട ചെയ്യപ്പെട്ടു. കൂച്ച് ബെഹാർ, വടക്കൻ 24 പർഗാനാസ് എന്നിവിടങ്ങളിൽ ഏഴ് വീതം…

Read More

കോതമംഗലത്ത് മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോതമംഗലം :എറണാകുളം കോതമംഗലത്ത് മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു തിരുവല്ല സ്വദേശി ബിയോൺ, തിരുവനന്തപുരം സ്വദേശി ഹരീഷ്​, കോട്ടയം സ്വദേശി അതുൽ എന്നിവരാണ്​ മരിച്ചത്​. മൂവരും കോതമംഗലം ബസേലിയസ് ഡെന്‍റൽ കോളജിലെ വിദ്യാർത്ഥികളാണ്. പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി മൃതദേഹം പുറത്തെത്തിച്ചു. ഇന്ന് ഉച്ചയോടെയാണ് ഒമ്പത് പേരടങ്ങുന്ന സംഘം പുഴയിലേക്ക് കുളിക്കാനെത്തിയത്. അതിൽ മൂന്ന് പേർ ഒഴുക്കിൽ പെടുകയായിരുന്നു. ഒറ്റപ്പെട്ട പ്രദേശം ആയതിനാലും മൊബൈൽ കവറേജ് ഇല്ലാത്തതിനാലും അപകടവിവരം പുറത്തറിയാൻ ഏറെ സമയമെടുത്തു. പൊലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ…

Read More

ആറുവയ സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടിയത് യാത്രക്കാ രിയായ യുവതിയുടെ സമയോജിതമായ ഇടപെടൽ

കൊല്ലം :പാലരുവി എക്‍പ്രസില്‍ ആറുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടിയത് യാത്രക്കാരിയായ യുവതിയുടെ സമയോജിതമായ ഇടപെലിലൂടെ. കൊട്ടാരക്കര കോട്ടത്തല സ്വദേശിയായ വി.എസ്. വീണയുടെ ഇടപെടലാണ് പ്രതിയെ കുടുക്കാൻ നിർണായകമായത്. സംഭവത്തിൽ അയത്തിൽ സ്വദേശി ഡാനിഷിനെ പുനലൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.പുനലൂർ-ചെങ്കോട്ട യാത്രയ്ക്കിടയിൽ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. മുത്തച്ഛനോടൊപ്പം തീർഥാടനത്തിന് പോവുകയായിരുന്നു പെൺകുട്ടി. ഈ സമയത്താണ് പീഡനശ്രമം നടന്നത്. അമ്മയുടെ ചികിത്സയ്ക്കായി ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു വീണ. ട്രെയിനിൽ കയറിയപ്പോൾ മുതൽ…

Read More

തമിഴ്ടി നാട് ടി.വി കെ അധ്യക്ഷൻ സി. ജോസഫ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ചെന്നൈ:തമിഴ്നാട്ടിൽ ടിവികെ അധ്യക്ഷൻ സി. ജോസഫ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. രാഹുൽ ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കളും നടി തൃഷയടക്കമുള്ള പ്രമുഖരും ചടങ്ങിൽ പങ്കെടുക്കാനെത്തി. അഞ്ച് ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ കേവലഭൂരിപക്ഷം ലഭിച്ചത്. ഇതിന് പിന്നാലെ ഗവര്‍ണര്‍ ആര്‍.വി ആര്‍ലേക്കറിനെ കണ്ട് വിജയ് അവകാശവാദം ഉന്നയിക്കുകയായിരുന്നു. കോൺഗ്രസ് ഉൾപ്പെടെയുള്ള ഡിഎംകെ മുന്നണിയിലുണ്ടായിരുന്ന പാർട്ടികളുടെ പിന്തുണയോടെയാണ് 120…

Read More

വിജയെ രൂക്ഷമായി വിമർശിച്ച് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു

ചെന്നൈ :വിജയ് സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രി പദമേൽക്കും എന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. അതിനിടെ വിജയെ രൂക്ഷമായി വിമർശിച്ച് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുരംഗത്ത് വന്നിരിക്കുകയാണ്. വിജയിനെ മണ്ടൻ എന്ന് വിശേഷിപ്പിച്ച കട്ജു, തമിഴ് ജനതക്ക് ഉടൻ തന്നെ അദ്ദേഹത്തെക്കുറിച്ച് നിരാശ തോന്നുമെന്നും തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ തുറന്നടിച്ചു. തമിഴ്‌നാട്ടിലെ ജനങ്ങൾ വിജയിനെപ്പോലെയുള്ള സിനിമാ താരങ്ങൾക്ക് പിന്നാലെ പോകുന്നത് ശരിയല്ലെന്ന നിലപാടാണ് കട്ജു സ്വീകരിച്ചിരിക്കുന്നത്. തമിഴ്‌നാട് നേരിടുന്ന തൊഴിലില്ലായ്മ, പട്ടിണി, വിലക്കയറ്റം തുടങ്ങിയ…

Read More

ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറ് വയസ്സുകാരിയെ എടുത്തു കൊണ്ട് പോയി ബലാത്സംഘം ചെയ്ത പ്രതി പിടിയിൽ

കൊല്ലം : ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറ് വയസ്സുകാരിയെ എടുത്തു കൊണ്ട് പോയി ബലാത്സംഘം ചെയ്ത പ്രതി പിടിയി ഓടിക്കൊണ്ടിരുന്ന പാലരുവി എക്‌സ്പ്രസ് ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കൊല്ലം പരവൂർ സ്വദേശിയായ സാനിഷിനെ പുനലൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശികളായ കുടുംബം എടത്വ പള്ളിയിലെ സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. ജനറൽ കമ്പാർട്ട്‌മെന്റിൽ മുത്തച്ഛനോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ പ്രതി ആരുമറിയാതെ എടുത്തുമാറ്റി ഉപദ്രവിക്കുകയായിരുന്നു. ​കുട്ടിയെ സീറ്റിൽ കാണാതിരുന്നതിനെ തുടർന്ന്…

Read More