AI girlfriend

ഗൾഫ് മേഖലകളിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി.

തിരുവനന്തപുരം: പശ്‌ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഗൾഫ് മേഖലകളിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി ഓണം, ക്രിസ്മസ് പരീക്ഷകളിലെ മാനദണ്ഡമനുസരിച്ച് ബോണസ് മാർക്ക് കൂടി നൽകി ഫലം പ്രസിദ്ധീകരിക്കും. പ്ലസ് ടുവിന് പ്ലസ് വൺ അന്തിമഫലം മാനദണ്ഡമാക്കും. ബോണസ് മാർക്കും കൂട്ടിച്ചേർത്ത് ഫലം പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദം വാങ്ങും. പശ്ചിമേഷ്യൻ സംഘർഷം അനിശ്ചിതമായ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് തീരുമാനം.

Read More

എഡബ്ല്യുഎച്ച് എഞ്ചിനീയറിംഗ് കോളേജിൽ ‘ആത്മത്തോൺ 2.0’ ഹാക്കത്തോൺ സംഘടിപ്പിച്ചു

എഡബ്ല്യുഎച്ച് എഞ്ചിനീയറിംഗ് കോളേജിൽ ‘ആത്മത്തോൺ 2.0’ ഹാക്കത്തോൺ സംഘടിപ്പിച്ച കുറ്റിക്കാട്ടൂർ: (കോഴിക്കോട് )എഡബ്ല്യുഎച്ച് എഞ്ചിനീയറിംഗ് കോളേജിൽ നടന്ന സാങ്കേതികോത്സവമായ “ആത്മ” (ATHMA) യുടെ ഭാഗമായി ‘ആത്മത്തോൺ 2.0’ എന്ന ഹാക്കത്തോൺ മത്സരം സംഘടിപ്പിച്ചു. കോളേജിലെ കമ്പ്യൂട്ടർ സയൻസ് എൻജിനീയറിംഗ് വിഭാഗത്തിന്റെ അസോസിയേഷൻ RACE ആണ് പരിപാടി സംഘടിപ്പിച്ചത്. കോളേജിൽ നടന്ന പരിപാടി പ്രിൻസിപ്പൽ Dr. സബീന എം വി ഉദ്ഘാടനം ചെയ്തു.കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഗിരീഷ് ടി കെ,RACE കോർഡിനേറ്റർ ദിവ്യ എം , വിവിധ…

Read More

യുജി, പിജി പഠനം: സ്കോളർഷിപ്പിന് അപേക്ഷ 28 വരെ

തിരുവനന്തപുരം :സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ ബിരുദ, പിജി പഠനത്തിനു നൽകുന്ന സ്കോളർഷിപ്പിന് 28 വരെ അപേക്ഷിക്കാം. സയൻസ്/ സോഷ്യൽ സയൻസ്/ ഹ്യുമാനിറ്റീസ്/ ബിസിനസ് സ്റ്റഡീസ് വിഷയങ്ങളിൽ കേരളത്തിലെ സർക്കാർ/ എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ നിലവിൽ ഒന്നാം വർഷം പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജുകളിൽ ഒന്നാം വർഷം പഠിക്കുന്നവരും അർഹരാണ്. 12–ാം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഒരിക്കൽ തിരഞ്ഞെടുക്കപ്പെട്ടാൽ ബിരുദപഠന കാലത്ത് എല്ലാ വർഷവും പിജി കാലയളവിലും സ്കോളർഷിപ് ലഭിക്കും….

Read More

നാളത്തെ ഹയർ സെക്കന്‍ററി ഹിന്ദി പരീക്ഷ മാറ്റിവച്ചു; അവധി കഴിഞ്ഞ് ജനുവരി 5 ന് നടത്തും

തിരുവനന്തപുരം: രണ്ടാം പാദ വാർഷിക പരീക്ഷയുടെ ഭാഗമായി നാളെ നടത്താനിരുന്ന ഹയർ സെക്കന്‍ററി ഹിന്ദി പരീക്ഷ മാറ്റി. മാറ്റിവച്ച പരീക്ഷ ക്രിസ്തുമസ് അവധി കഴിഞ്ഞ് ജനുവരി 5 ന് നടത്തും. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഹയർ സെക്കന്‍ററി പരീക്ഷാ വിഭാഗം അറിയിച്ചതാണിത്. ചില സാങ്കേതിക കാരണങ്ങളാൽ പരീക്ഷ മാറ്റിവയ്ക്കുന്നു എന്നാണ് അറിയിപ്പ്. ചോദ്യപേപ്പർ മാറി പൊട്ടിച്ചത് ആണ് കാരണം എന്നാണ് സൂചന. ഡിസംബർ 15-ന് ആരംഭിച്ച ക്രിസ്തുമസ് പരീക്ഷകൾ 23-ന് അവസാനിക്കും. ഡിസംബർ 24 മുതൽ ജനുവരി 05…

Read More

സംസ്ഥാനത്ത് സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു. 23 ന് ക്രിസ്ത്മസ് അവധി .

തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു 1 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഡിസംബർ 15 മുതൽ 23 വരെയാണ് പരീക്ഷ നടക്കുക. ഡിസംബർ 23 ന് സ്കൂളുകളിൽ ക്രിസ്മസ് അവധി തുടങ്ങും. ജനുവരി അഞ്ചിന് ക്ലാസുകൾ പുനരാരംഭിക്കും. അക്കാദമിക് കലണ്ടർ അനുസരിച്ച് നേരത്തെ 19 ന് അവധി തുടങ്ങുന്ന തരത്തിലായിരുന്നു ടൈം ടേബിൾ ക്രമീകരിച്ചത്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി വിട്ടു നൽകേണ്ടതിനാൽ പരീക്ഷ ‍ഡിസംബർ…

Read More

അഞ്ചാം വയസ്സിൽ ഇനി പ്രവേശനം വേണ്ട . കുട്ടികളെ ആറാമത്തെ വയസ്സിൽ ചേർത്താൽ മതിയെന്ന് ശിപാർശ

തിരുവനന്തപുരം: അഞ്ചാം വയസ്സിൽ ഇനി പ്രവേശനം വേണ്ട . കുട്ടികളെ ആറാമത്തെ വയസ്സിൽ ചേർത്താൽ മതിയെന്ന് ശിപാർസംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം ആറ് വയസ്സ് ആക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയാണ്  (എസ്.സി.ഇ.ആർ.ടി) ശിപാർശ ചെയ്തത്.. ദേശീയ വിദ്യാഭ്യാസ നയത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്നത് സംബന്ധിച്ച് പഠിച്ച സമിതിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം ശിപാർശ ചെയ്യുന്നത്. നിലവിൽ സംസ്ഥാനത്ത് അഞ്ചുവയസ്സ് പൂർത്തിയായാൽ ഒന്നാം ക്ലാസ് പ്രവേശനം നൽകുന്നുണ്ട്. കേന്ദ്ര വിദ്യാഭ്യാസ അവകാശ…

Read More

ആർഎസ്എസിന്റെ വിഭജനരാഷ്ട്രീയം ഒളിച്ചു കടത്താനാണ് കേന്ദ്രത്തിൻ്റെ പിഎം ശ്രീ പദ്ധതി , സർക്കാർ വഴങ്ങരുത് . എ ഐ എസ് എഫ് പി എം ശ്രീയെ അനുകൂലിച്ച് ഡി വൈ എഫ് ഐ

തിരുവനന്തപുരം: കേന്ദ്രത്തിൻ്റെ വിവാദമായ പി.എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാനുള്ള  വിദ്യാഭ്യാസ വകുപ്പിൻ്റെ ശുപാർശയെ വിമർശിച്ച് വിദ്യാർഥി സംഘടനകൾ. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് തുറന്ന കത്ത് എഴുതി എഐഎസ്എഫ്. പിഎം ശ്രീ പദ്ധതിയിൽ ഭാഗമാകേണ്ടെന്നാണ് എഐഎസ്എഫിന്റെ നിലപാട്. ആർഎസ്എസിന്റെ വിഭജന രാഷ്ട്രീയം നടപ്പാക്കാനാണ് പിഎം ശ്രീയെന്നും ദേശീയ വിദ്യാഭ്യാസ നയം ഒളിച്ചു കടത്താനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും കത്തിൽ എഐഎസ്എഫ് വിമർശിച്ചു. സംസ്ഥാനത്തിന്റെ അധികാരത്തിൽ കൈ കടത്താനാണ് കേന്ദ്ര നീക്കമെന്നും കത്തിൽ പറയുന്നു. നേരത്തെ സിപിഐ ഇതിനെ എതിർത്ത് രംഗത്ത്…

Read More

ശിരോവസ്ത്ര വിലക്കുമായി ബന്ധപ്പെട്ട ഹരജിയിൽ സെൻ്റ് റീതാസ് പബ്ലിക് സ്കൂളിന് തിരിച്ചടി

കൊച്ചി: ശിരോവസ്ത്ര വിലക്കുമായി ബന്ധപ്പെട്ട ഹരജിയിൽ സെൻ്റ് റീതാസ് പബ്ലിക് സ്കൂളിന് തിരിച്ചട ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്‌കൂളിൽ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. ഇതിനിടയിൽ കേസ് പരിഗണിക്കുന്നതിനിടെ അഭിഭാഷകക്ക് ഹൈക്കോടതിയുടെ താക്കീത്. മുസ്ലിം കുട്ടികൾ, ഹിന്ദു കുട്ടികൾ എന്ന് വേർതിരിച്ചുള്ള പരാമർശത്തിനാണ് കോടതി താക്കീത് നൽകിയത്. അഭിഭാഷകയായ ബിമല ബേബിക്കാണ് ഹൈക്കോടതി താക്കീത് നൽകിയത്. സ്‌കൂളുകളിൽ വിദ്യാർഥികളേ ഉള്ളൂവെന്ന് ജസ്റ്റിസ് വി.ജി അരുൺ അഭിപ്രായപ്പെട്ടു. മതം തിരിച്ച് പറയേണ്ടതില്ലെന്നും കുട്ടികളെ വേർതിരിച്ച്…

Read More

എയ്ഡഡ് ഭിന്നശേഷി നിയമനത്തിൽ ക്രിസ്ത്യൻ സ്കൂൾ മാനേജ്മെന്‍റുകൾക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി.

തിരുവനന്തപുരം: എയ്ഡഡ് ഭിന്നശേഷി നിയമനത്തിൽ ക്രിസ്ത്യൻ സ്കൂൾ മാനേജ്മെന്‍റുകൾക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി സമാധാനപരമായി മുന്നോട്ടുപോകുന്ന വിദ്യാഭ്യാസമേഖലയെ കുഴപ്പമാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു. തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് സമരത്തിന് വരുന്നത്. ഒരു വെല്ലുവിളിയും സർക്കാർ അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഒഴിവ് റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രിയുടെ മുന്നറിയിപ്പ്. 5000ത്തിൽ അധികം ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്യേണ്ടിടത്ത് 1500ൽ താഴെ ഒഴിവുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.

Read More

ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശ പഠന സ്കോളർഷിപ്പ് അപേക്ഷിക്കാം

  തിരുവനന്തപുരം:സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ ബിരുദ-ബിരുദാനന്തര – പി.എച്ച്.ഡി കോഴ്സുകളിൽ ഉന്നത വിദ്യാഭ്യാസം നേടുന്നതിന് സ്കോളർഷിപ്പ് അനുവദിക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. വിദേശ സർവ്വകലാശാലകളിൽ പഠനത്തിനായി വിദ്യാർത്ഥികൾ ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽ നിന്നോ, ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ നിന്നോ എടുക്കുന്ന വിദ്യാഭ്യാസ വായ്പയുടെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. സംസ്ഥാനത്തിലെ സ്ഥിര താമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പിന് അർഹത. ഡിപ്ലോമ/പോസ്റ്റ്…

Read More