യൂണിഫോമിൻ്റെ പേരിൽ വിവാദം കത്തി നിൽക്കെ തിരു വസ്ത്രം അണിഞ് കർത്താവിൻ്റെ മണവാട്ടി നടത്തിയത് വിജയക്കുതിപ്പ്.
കല്‍പ്പറ്റ: യൂണിഫോമിൻ്റെ പേരിൽ വിവാദം കത്തി നിൽക്കെ തിരു വസ്ത്രം അണിഞ് കർത്താവിൻ്റെ മണവാട്ടി നടത്തിയത് വിജയക്കുതിപ്പ്കന്യാസ്ത്രീ വേഷത്തിലെത്തി ഹര്‍ഡില്‍സ് മത്സരത്തില്‍ അമ്പരിപ്പിക്കുന്ന വിജയം കരസ്ഥമാക്കി സിസ്റ്റര്‍ സബീന. വിസില്‍ മുഴങ്ങിയതോടെ കാണികളെ അമ്പരപ്പിക്കുന്ന പ്രകടനമായിരുന്നു സിസ്റ്റര്‍ സബീന കാഴ്ച്ചവെച്ചത്. സ്‌പോര്‍ട്‌സ് വേഷത്തില്‍ മത്സരിച്ചവരെയെല്ലാം പിന്തള്ളിക്കൊണ്ട് സിസ്റ്റര്‍ സബീന അതിവേഗത്തില്‍ മുന്നോട്ട് കുതിച്ചു. പ്രായത്തെ വെല്ലുന്ന പ്രകടനം കാഴ്ചവെച്ച സിസ്റ്റര്‍ സബീന സ്വര്‍ണ മെഡലും കൊണ്ടാണ് കളം വിട്ടത്. സംസ്ഥാന മാസ്റ്റേഴ്‌സ് മീറ്റിലായിരുന്നു മുന്‍ കായിക താരത്തിന്റെ മിന്നുന്ന…

