AI girlfriend
Headlines

സ്വിസ് നിരയെ തളച്ചിട്ട് സമനില പിടിച്ച് ഖത്തർ .1-1

സ്വിസ് മുന്നേറ്റ നിരയെ തളച്ചിട്ട് സമനില പിടിച്ച് ഖത്തർ ഗോൾ വല കാത്ത അബുനാഡയുടെ ഒറ്റയാൾ പോരാട്ടം ഒന്നുകൊണ്ടു മാത്രമാണ് ഖത്തർ പ്രതിരോധിച്ചുനിന്നത്. തകര്‍ത്തുകളിച്ചിട്ടും 17–ാം മിനിറ്റിൽ ബ്രീല്‍ എംബോളോയുടെ പെനാൽറ്റി ഗോളിലൂടെ മുന്നിലെത്തിയ സ്വിറ്റ്സർലൻഡിന് രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിൽ ബൗലം ഖൗക്കിയിലൂടെ ഖത്തർ മറുപടിയൊരുക്കുകയായിരുന്നു. ഇന്‍ജറി ടൈമിലായിരുന്നു ഖത്തറിന്റെ സമനില ഗോൾ. ആദ്യ പകുതി ചടുലമായിരുന്ന പോരാട്ടത്തിന്റെതായിരുന്നു. സ്വിസ് നിരന്തരം അക്രമണം അഴിച്ചു വിട്ട് ഖത്തർ പ്രതിരോധ നിരയെ തകർത്തിട്ടും സ്വിസ് ഗോൾ മുന്നേറ്റം…

Read More

മധ്യപ്രദേശിൽ പശുക്കടത്ത് ആരോപിച്ച് മഹാരാഷ്ട്ര സ്വദേശിയെ ആൾക്കൂട്ട ആക്രമണ ത്തിൽ കൊലപ്പെ ടുത്തിയ 14 പ്രതികൾക്ക് ജീവ പര്യന്തം

ഭോപ്പാൽ :മധ്യപ്രദേശിൽ പശുക്കടത്ത് ആരോപിച്ച് മഹാരാഷ്ട്ര സ്വദേശിയെ ക്രൂരമായ ആൾക്കൂട്ട ആക്രമണത്തിൽ കൊലപ്പെടുത്തിയ പ്രതികൾക്ക് നാല് വർഷങ്ങൾക്ക് ശേഷം പ്രാദേശിക കോടതി നീതി നടപ്പാക്കി. നർമ്മദാപുരം ജില്ലയിലെ സിയോണി മാൾവയിലെ അഡീഷണൽ ജില്ലാ, സെഷൻസ് ജഡ്ജി തബസ്സും ഖാൻ പ്രതികളായ14 പേർക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 2022 ഓഗസ്റ്റ് 3 ന് സിയോണി മാൾവയിലെ ബരാഖാഡ് ഗ്രാമത്തിന് സമീപം നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് വിധി. മഹാരാഷ്ട്രയിൽ നിന്ന് കന്നുകാലികളെ കൊണ്ടുപോകുന്ന ഒരു ട്രക്ക് പുലർച്ചെ 1…

Read More

ഷൂവിനുള്ളിൽ ഒളിച്ചിരുന്ന മൂർഖൻ പാമ്പ്; കോഴിക്കോട് യുവതിക്ക് കടിയേറ്റു

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ഷൂ ധരിക്കുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു. എരഞ്ഞിപ്പാലം സ്വദേശി അനഘയ്ക്കാണ് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. ശനിയാഴ്ച രാവിലെ ജോലിക്ക് പോകാനായി ധൃതിയിൽ ഷൂ ധരിക്കുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. രാവിലെ ജോലിസ്ഥലത്തേക്ക് പോകാനായി ഷൂ അണിഞ്ഞ ഉടൻ തന്നെ, അതിനുള്ളിൽ പാമ്പുണ്ടെന്ന് അനഘ തിരിച്ചറിയുകയായിരുന്നു. ഉടൻതന്നെ ഷൂ ഊരി മാറ്റിയെങ്കിലും അതിനിടയിൽ പാമ്പ് യുവതിയെ കടിക്കുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ അനഘയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ റിപ്പോർട്ട് അടിയന്തരമായി…

Read More

കഞ്ചാവ്, അശ്ലീലം, സ്ത്രീവിരുദ്ധ; യൂട്യൂബർ തൊപ്പി ക്കെതിരായ പരാതിയിൽ അന്വേഷണം നടത്തു മെന്ന് ആഭ്യന്ത രമന്ത്രി രമേശ്‌ ചെന്നിത്തല.

കൊച്ചി :യൂട്യൂബർ തൊപ്പിക്കെതിരായ പരാതിയിൽ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല സംഭവം അന്വേഷിച്ച് ഉടൻ നടപടിയെന്ന് രമേശ്‌ ചെന്നിത്തല അറിയിച്ചു. കഞ്ചാവ് അടക്കം സൂക്ഷിച്ചതിന്റെ ദൃശ്യങ്ങൾ സംഘം തന്നെ പ്രചരിപ്പിച്ചിരുന്നു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അന്വേഷണം ആരംഭിച്ചു.അശ്ലീലപ്രദർശനവും സ്ത്രീവിരുദ്ധതയും നടത്തുന്നുവെന് പരാതിയിൽ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.പരസ്പരം വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന ചർച്ചകളാണ് ലൈവ് സ്ട്രീമിങ്ങിലൂടെയും വീഡീയോകളിലൂടെയും തൊപ്പിയും സംഘവും ചെയ്യുന്നത്. കൃത്യമായ അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.തൊപ്പി എന്ന പേരിലറിയപ്പെടുന്ന…

Read More

ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം. രണ്ടു മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം.

ബംഗളൂരു:  കെങ്കേരിയിലുണ്ടായ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം. രണ്ടു മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം ബി.ജി.എസ് കോളജില്‍ നാലാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥികളായ അതുല്‍ സിബി, ഗൗരി ശങ്കര്‍ എന്നിവരാണ് മരിച്ചത്.കെങ്കേരിയിലെ ആര്‍.ആര്‍ ഡെന്‍റല്‍ കോളജിനടുത്ത് ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ ഡിവൈഡറില്‍ ഇടിക്കുകായിരുന്നു.വിദ്യാര്‍ഥികള്‍ മൈസൂരുവില്‍ നിന്നും ബംഗളൂരുവിലേക്ക് വരികയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് ഇരുവരും മരണപ്പെട്ടു. മൃതദേഹം രാജ രാജേശ്വരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന്…

Read More

പെരുമണ്ണയിൽ പെൺ സുഹൃത്തി ൻറെ വീട്ടിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പെരുമണ്ണ ( കോഴിക്കോട് ) പെൺ സുഹൃത്തിൻറെ വീട്ടിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്ത ബാലുശ്ശേരി പറമ്പന്റെ മുകൾ സ്വദേശി ശിവാദ് (24) ആണ് മരിച്ചത് പെരുമണ്ണയിൽ ഉള്ള പെൺ സുഹൃത്തിൻറെ വീട്ടിലാണ് സംഭവം ശനിയാഴ്ച രാവിലെയാണ് വീടിനുള്ളിൽ ശിവാദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അറിഞയുടൻ നാട്ടുകാരും ബന്ധുക്കളും സ്ഥലത്തെത്തി തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജ്…

Read More

ശബരിമല സ്വർണ്ണ ക്കൊള്ള ക്കേസിലെ പ്രതിഭാഗം അഭിഭാഷകൻ പ്ലീഡറായി നിയമിച്ച നടപടിയിൽ വിവാ ദത്തിന് പിന്നാലെ രാജി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രതിഭാഗം അഭിഭാഷനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി (സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ) നിയമിച്ചതിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കൊടുവിൽ കെ.ബി. പ്രദീപ് രാജിവെച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജി.ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ പ്രതിസ്ഥാനത്തുള്ള ‘സ്മാർട്ട് ക്രിയേഷൻസ്’ കമ്പനിക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരായിരുന്ന അഭിഭാഷകനാണ് കെ.ബി. പ്രദീപ്. ഇദ്ദേഹത്തെ ദേവസ്വം വകുപ്പിന്റെ സ്പെഷ്യൽ ജി.പി. ആക്കാൻ സർക്കാർ പ്രത്യേക തസ്തിക സൃഷ്ടിച്ചതു മുതൽ വലിയ രാഷ്ട്രീയ-നിയമ വിവാദങ്ങൾക്ക് വഴിതുറന്നിരുന്നു.പ്രദീപിന്റെ നിയമനത്തിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ…

Read More

ലോകകപ്പിൽ സ്വന്തം തട്ടകത്തിൽ കനഡയെ പിടിച്ചു കെട്ടി ബോസ്നിയ.1-1

കനഡ:ലോകകപ്പിൽ സ്വന്തം തട്ടകത്തിൽ സമനിലയിൽ കുരുങ്ങി കനഡ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ബോസ്‌നിയയാണ് ആതിഥേയരായ കാനഡയെ കുരുക്കിയത്(1-1). 21ാം മിനിറ്റിൽ ജാവോ ലുക്കിച്ചിലൂടെ ബോസ്‌നിയയാണ് ആദ്യ ഗോൾ നേടിയത്. 79ാം മിനിറ്റിൽ കൈൽ ലാറിന്റെ ഗോളിലൂടെയാണ് കാനഡ തിരിച്ചടിച്ചത്. 75ാം മിനിറ്റിൽ സബ്റ്റിറ്റിയൂട്ടായി കളത്തിലെത്തിയ ലാറിൻ നാലാം മിനിറ്റിൽ തന്നെ ടീമിന്റെ രക്ഷകനായി. ലോകകപ്പിൽ ഇറ്റലിയെ അട്ടിമറിച്ചാണ് ബോസ്‌നിയ യൂറോപ്പിൽ നിന്ന് ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയത്. അതേ പോരാട്ടവീര്യമാണ് ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ടീം പുറത്തെടുത്തത് കിക്കോഫിനു…

Read More

സംസ്ഥാനത്ത് ഷിഗല്ല ബാധയെ തുടർന്ന് വീണ്ടും മരണം

മലപ്പുറം: സംസ്ഥാനത്ത് ഷിഗല്ല ബാധയെ തുടർന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ച. മലപ്പുറത്ത് കടുത്ത വയറിളക്കത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരണപ്പെട്ട കീഴാറ്റൂർ സ്വദേശി സരോജിനി (59) ക്കാണ് ഇന്ന് ഷിഗല്ല സ്ഥിരീകരിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു ഇവരുടെ മരണം. വയറിളക്കം കടുത്തതിനെ തുടർന്ന് തിങ്കളാഴ്ചയാണ് ഇവരെ ആദ്യം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.എന്നാൽ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മരണശേഷമുള്ള വിശദമായ പരിശോധനാ…

Read More

ജിഹാദി കമ്മ്യൂ ണിസ്റ്റ് എന്നത് ഒരു മോശം വാക്കല്ല അതൊരു ഗംഭീരമായ വിശേഷണമാണ്. കെ ഇ എൻ

ജിഹാദി കമ്മ്യൂണിസ്റ്റ് എന്നത് ഒരു മോശം വാക്കല്ല അതൊരു ഗംഭീരമായ വിശേഷണമാണ് കോഴിക്കോട് :ജിഹാദി കമ്മ്യൂണിസ്റ്റ് എന്നത് ഒരു മോശം വാക്കല്ലന്നും അതൊരു ഗംഭീരമായ വിശേഷണമാണെന്നും ഇടതുപക്ഷത്തുള്ളവർ മുഴുവൻ ‘സാംസ്‌കാരിക ഇടതുപക്ഷമായി ‘ ഉടൻ മാറുകയില്ലന്നും കെ.ഇ. എൻ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ എഴുതിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത് ചരിത്രബോധം കുറഞ്ഞവർക്കും ‘അറബിവാക്കുകൾ’ അപകടകരമാണെന്ന് കരുതുന്നവർക്കും ഒരു തൊപ്പി കണ്ടാൽ പോലും തല കറങ്ങുന്നവർക്കു ‘ഇപ്പോൾ’ അത് മനസ്സിലാവുകയില്ല! പേരാമ്പ്രക്കാരനായ സഖാവ് അർജുൻ ‘കെ . ഇ…

Read More