AI girlfriend

മരം മറിച്ചിടാൻ വന്ന തൊഴിലാളി ചില്ലക്കാരനല്ല… സ്കൂൾ ടീച്ചറായപ്പോൾ പ്രിൻസിപ്പൾ ഞെട്ടി.

കോട്ടയം: സ്കൂൾ മുറ്റത്ത് ജോലിക്ക് വന്ന തമിഴ്നാ ട്ടുകാരൻ ക്ലാസ് മുറികളിലേക്ക് നോക്കി നിന്നത് ശ്രദ്ധയിൽപ്പെട്ടീ ടീച്ചർ ഒന്നു കാര്യം തിരക്കിയതാ.. അപ്പോഴാണ അറിയുന്നത്… ആൾ ചില്ലറക്കാരനല്ല. രണ്ട് ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ ആളാണ് കുടുംബം പുലര്‍ത്തുന്നതിനായി കൂലിവേല അന്വേഷിച്ച്‌ തമിഴ്നാട്ടില്‍ നിന്നുമെത്തിയതെന്ന് മനസ്സിലായി. ഉടന്‍ തന്നെ് പ്രിന്‍സിപ്പല്‍ ഷീജ സലീം ക്ലാസ്സ് മുറിയിലേയ്ക്ക് ക്ഷണിച്ചു. പണി ചെയ്തിരുന്ന വേഷത്തില്‍ തന്നെ അദ്ദേഹം വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. അധ്യാപകര്‍ ഭാഷ തര്‍ജ്ജമ ചെയ്തു. ഈരാറ്റുപേട്ട ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്…

Read More

പിടി വിട്ട് വെളിച്ചെണ്ണ; രൂപംമാറി മിനറല്‍ ഓയിലും കരിഓയിലും, മായം അറിയാം ഫ്രിഡ്ജിലെ ടെസ്റ്റിൽ*

സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുത്തനെ ഉയര്‍ന്നതോടെ വ്യാജ വെളിച്ചെണ്ണയുടെ ഒഴുക്ക് വര്‍ധിക്കുമെന്ന ആശങ്കയില്‍ പരിശോധന കര്‍ശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റുകളിലും മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലുമാണ് ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി ഓപ്പറേഷന്‍ നാളികേര എന്ന പേരില്‍ പരിശോധന നടത്തിയത്. വെളിച്ചെണ്ണയുടെ വില കൂടുന്ന സാഹചര്യത്തില്‍ മായം ചേര്‍ത്ത വെളിച്ചെണ്ണ വിപണിയിലെത്താവുന്ന സാഹചര്യം മുന്നില്‍ കണ്ടാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ കര്‍ശനമാക്കിയത്. ലിക്വിഡ് പാരഫിന്‍, പാംകെര്‍ണല്‍ ഓയില്‍, ശുദ്ധീകരിച്ച കരിഓയില്‍ തുടങ്ങിയവയാണ്…

Read More

തിരൂരിൽ യുവാവ് കുത്തേറ്റു മരിച്ചു

തിരൂർ: ( www.10visionnews.com) തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. കാട്ടിലപ്പള്ളി സ്വദേശി തുഫൈൽ ആണ് മരിച്ചത്. വാടിക്കലിൽ വച്ചു വൈകീട്ട് 5 മണിയോടെയാണ് ആക്രമണം ഉണ്ടായത്. രണ്ടുപേർ ആക്രമിച്ചു എന്നാണ് പ്രാഥമിക വിവരം. പൊലീസ് സ്ഥലത്തെത്തി മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Read More

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : കുട്ടിയെയും അമ്മയെയും കണ്ടെത്താൻ ശ്രമം തുടരുന്നതായി പോലീസ്

കോഴിക്കോട് : കുപ്പായത്തോട്ടിൽ നിന്നും കാണാതായ അമ്മയെയും മകനെയും കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ തുടർന്നുവരികയാണെന്ന് താമരശ്ശേരി ഡി വൈ എസ് പി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. മേരി ടിൻസിയെയും മകൻ കെവിൻ കെ ഷാജുവിനെയും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സഹോദരി ക്രിസ്റ്റീന ശാലി സമർപ്പിച്ച പരാതിയിൽ നടപടിയെടുക്കാൻ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് താമരശ്ശേരി ഡി വൈ എസ് പി ക്ക് നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. 2024 മാർച്ച് 7 നാണ് പരാതിക്കാരി താമരശ്ശേരി പോലീസിൽ…

Read More

പനവേലിയിൽ എം.സി റോഡിൽ ബസ് കാത്തുനിന്ന രണ്ട് യുവതികൾ ഡെലിവറി വാനിടിച്ച് മരിച്ചു. ഡ്രൈവർ അറസ്റ്റിൽ .

കൊട്ടാരക്കര :പനവേലിയിൽ എം.സി റോഡിൽ ബസ് കാത്തുനിന്ന രണ്ട് യുവതികൾ ഡെലിവറി വാനിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. വാൻ ഓടിച്ചിരുന്ന എറണാകുളം അഞ്ചൽപെട്ടി ഇടച്ചാട്​ വീട്ടിൽ എൽദോ ബേബിയെയാണ് പൊലീസ്​ അറസ്റ്റ്​ ചെയ്തത്. വ്യാഴാഴ്ച പുലർച്ചെ 6.40നായിരുന്നു അപകടം. പനവേലിയിൽ എം.സി റോഡിൽ ബസ് കാത്തുനിന്ന രണ്ട് യുവതികളാണ് ഡെലിവറി വാനിടിച്ച് മരിച്ത്’. കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലെ നഴ്സ്​ പനവേലി ഷാൻ ഭവനിൽ ​സോണിയ ഷാൻ (33), കൊട്ടാരക്കരയിലെ സ്വകാര്യ ബേക്കറി ജീവനക്കാരി പനവേലി ചരുവിള…

Read More

മാവൂർ ഹയർസെക്കൻഡറി സ്കൂൾസ്റ്റുഡൻസ് കേഡറ്റുകളെ ആദരിച്ചു.

മാവൂർ (www .10visionnews.com) മാവൂർ എസ്‌പിസി 15-ാം വാർഷിക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടത്തിയ സെറിമോണിയൽ പരേഡിൽ പങ്കെടുത്ത മാവൂർ ഗവ ഹയർസെക്കൻഡറി സ്‌കൂൾ സ്‌റ്റുഡൻ്റ് പൊലീസ് കെഡറ്റുകളെ പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ജില്ലയിൽ നിന്നും മാവൂർ ഹയർസെക്കൻഡറി സ്‌കൂൾ എസ്‌പിസി യൂണിറ്റാണ് തിരുവനന്തപുരത്തെ സെറിമോണിയൽ പരേഡിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. മുഖ്യമന്ത്രി പിണറായി വിജയൻ കെഡറ്റുകളിൽ നിന്നും സല്യൂട്ട് സ്വീകരിച്ചു അനുമോദന ചടങ്ങ് മാവൂർ പൊലീസ് ഇൻസ്പെക്‌ടർ ആർ.ശിവകുമാർ ഉദ്ഘാടനം ചെയ്‌ത ചടങ്ങിൽ സ്‌കൂൾ പ്രധാന…

Read More

കോഴിക്കോട് ജില്ലാ റവന്യൂ വകുപ്പിലെ മാനദണ്ഡ വിരുദ്ധമായ തസ്തിക മാറ്റം; അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂ മന്ത്രി കെ രാജൻ……

തിരുവനന്തപുരം: (10visionnews.com)കോഴിക്കോട് ജില്ലയിലെ റവന്യൂ വകുപ്പിൽ ക്ലർക്ക് ടൈപ്പിസ്റ്റ് തസ്തികയിൽ ജില്ലാതല നിയമനം ലഭിച്ച അഞ്ച് ജീവനക്കാർക്ക് മാനദണ്ഡ വിരുദ്ധമായി തസ്തികമാറ്റം അനുവദിച്ചുവെന്ന ആരോപണത്തിൻമേൽ അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ റവന്യൂ സെക്രട്ടറിക്ക് മന്ത്രി കെ രാജൻ നിർദ്ദേശം നൽകി. ക്ലർക്ക് -ടൈപ്പിസ്റ്റ് തസ്തികയിൽ നിന്നും ക്ലർക്ക് തസ്തികയിലേക്കോ ടൈപ്പിസ്റ്റ് തസ്തികയിലേക്കോ മാറുന്നതിന് സർവ്വീസിൽ പ്രവേശിച്ച് ആറ് മാസത്തിനുള്ളിൽ ഒപ്ഷൻ നൽകിയിരിക്കണമെന്നാണ് വ്യവസ്ഥ. സർവ്വീസിൽ പ്രവേശിച്ച് അഞ്ച് വർഷം കഴിഞ്ഞ ശേഷം മാത്രമേ പ്രസ്തുത ഒപ്ഷൻ പ്രകാരമുള്ള…

Read More

പോലീസുകാരനെ വെട്ടിക്കൊന്ന പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു.

ചെന്നൈ: തമിഴ്‌നാട് ഉദുമൽപേട്ടയിൽകൃത്യനിർവഹണത്തിനിടെ എസ്‌ഐയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു. പ്രതി മണികണ്ഠനെയാണ് പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. തെളിവെടുപ്പിനായി എത്തിച്ചപ്പോൾ എസ്‌ഐയെ ആക്രമിച്ച ശേഷം പ്രതിയായ മണികണ്ഠൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ വിശദീകരണം. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ ചികിത്സയിലാണ്. “എഐഎഡിഎംകെ എംഎൽഎ മഹേന്ദ്രന്റെ സ്വകാര്യ എസ്റ്റേറ്റിലെ ജീവനക്കാരായ മൂർത്തി, മക്കളായ മണികണ്ഠൻ, തങ്കപ്പാണ്ടി എന്നിവരാണ് കൊലപാതകം നടത്തിയത്. മൂർത്തിയും മകനായ തങ്കപ്പാണ്ടിയും തർക്കമുണ്ടായിരുന്നു….

Read More

ഘാനയിൽ ഹെലികോപ്റ്റർ അപകടത്തിൽ രണ്ട് മന്ത്രിമാർ കൊല്ലപ്പെട്ടു.

അക്ര: ഘാനയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മന്ത്രിമാരുള്‍പ്പെടെ എട്ടുപേർ കൊല്ലപ്പെട്ടു. പ്രതിരോധ മന്ത്രി എഡ്‌വാര്‍ഡ് ഒമാനെ ബൊആമയും ശാസ്ത്ര സാങ്കേതിക, പരിസ്ഥിതി വകുപ്പ് മന്ത്രി ഇബ്രാഹിം മുര്‍തല മുഹമ്മദുമാണ് കൊല്ലപ്പെട്ട മന്ത്രിമാര്‍. ഘാനയുടെ തലസ്ഥാനമായ അക്രയില്‍ നിന്ന് പ്രാദേശിക സമയം രാവിലെ 9.12-ന് പറന്നുയര്‍ന്ന സൈനിക ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. അനധികൃത ഖനനം തടയുന്നത് സംബന്ധിച്ച പരിപാടിയില്‍ പങ്കെടുക്കാനായി ഒബുവാസി പട്ടത്തിലേക്ക് പോവുകയായിരുന്നു മന്ത്രിമാരും സംഘവും. കത്തിക്കരഞ്ഞ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അപകടത്തിന്റെ കാരണം അധികൃതര്‍ ഇതുവരെ…

Read More

ഗസ്സ പിടിച്ചെടുക്കാൻ നെതന്യാഹുവിൻ്റെ ഭീഷണി, എതിർത്ത് യു . എൻ യൂറോപ്യൻ യൂണിയൻ.

ജറുസലം ∙ ഗസ്സ പിടിച്ചെടുക്കാനുള്ള പദ്ധതി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഇന്നു മന്ത്രിമാരുമായി ചർച്ച ചെയ്യും. ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയിൽ സേനാമേധാവി ഇയാൽ സമീർ വിയോജിപ്പ് അറിയിച്ചിരുന്നു. ഗാസ പിടിച്ചെടുക്കാനുള്ള നീക്കം സൈനികരെ കെണിയിലാക്കുമെന്നും ശേഷിക്കുന്ന ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്നും ചൂണ്ടിക്കാട്ടിയാണു സേനാ മേധാവി എതിർത്തത്. ചർച്ചകളുടെയും നയതന്ത്രത്തിന്റെയും ഫലമായാണു നേരത്തേ ബന്ദികളെ മോചിപ്പിച്ചതെന്നും 22 മാസം പിന്നിട്ട യുദ്ധത്തിൽ ബന്ദികളെ മോചിപ്പിക്കാൻ സൈന്യത്തിനു കഴിഞ്ഞിട്ടില്ലെന്നും സേനാമേധാവി നിലവിൽ ഗസ്സയുടെ 75% ഭൂപ്രദേശം ഇസ്രയേൽ സൈന്യത്തിന്റെ…

Read More