അപകടത്തിൽ മരിച്ച അലി അഫാന് ( 17 ) നാട് കണ്ണീർ തൂകി വിട നൽകി.
മയനാട് :(കോഴിക്കോട് ) അപകടത്തിൽ മരിച്ച അലി അഫാന് ( 17 ) നാട് കണ്ണീർ തൂകി വിട നൽകി മായനാട് എൽ പി സ്‌കൂളിൽ പൊതു ദർശനത്തിന് വെച്ച അഫാൻ്റെ മയ്യത്ത് കാണാൻ നിരവധി പേരാണ് എത്തിയത്. ഇന്ന് രാവിലെ അഫാൻ സഞ്ചരിച്ച മോട്ടോർ ബൈക്കിൽ മായനാട് ഒഴുക്കരയിൽ വെച്ച് ബസ്സിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ചു തന്നെ അഫാൻ മരിച്ചു. വെള്ളിപ്പറമ്പ് ബിരിയാണി പോട്ട് നടത്തുന്ന പിതാവ് ശബീറിനെ സഹായിക്കാൻ അഫാൻ എപ്പോഴും കൂടെ യുണ്ടാവാറുണ്ട്…

