AI girlfriend

പന്തീരാങ്കാവ് റോയൽ കർട്ടൻസ് പാർട്ണർ എം പി അബ്ദുൽ ബഷീർ നിര്യാതനായി

പന്തീരാങ്കാവ് :പന്തീരാങ്കാവ് റോയൽ കർട്ടൻസ് പാർട്ണർ എം പി അബ്ദുൽ ബഷീ (59)
നിര്യാതനായി. ഭാര്യമാർ പരേതയായ സലീന , ഹാജറ ഇരിങ്ങല്ലൂർ. മക്കൾ അബ്ദുൽ താഹിർ നകാസ്, ആയിഷ ,മരുമക്കൾ റിൻഷാദ് അമ്പിലോളി, ശർഫാന.
മയ്യിത്ത് നിസ്കാരം വൈകുന്നേരം 5.30 പുളെങ്കര ജുമാ മസ്ജിദ്

Leave a Reply

Your email address will not be published. Required fields are marked *