AI girlfriend

admin@10vision

ബോംബ് ഭീതി; പാസ്‌പോർട്ട് ഓഫീസിലും പോസ്റ്റ് ഓഫീസിലും പോലീസിന്റെ മിന്നൽ പരിശോധന

മലപ്പുറം: നഗരത്തെ മുൾമുനയിൽ നിർത്തി പാസ്‌പോർട്ട് സേവാ കേന്ദ്രത്തിലും ഹെഡ് പോസ്റ്റ് ഓഫീസിലും ബോംബ് ഭീഷണി. മലപ്പുറം മൂന്നാംപടിയിൽ പ്രവർത്തിക്കുന്ന പാസ്‌പോർട്ട് സേവാ കേന്ദ്രത്തിലും കുന്നുമ്മലിലെ ഹെഡ് പോസ്റ്റ് ഓഫീസിലുമാണ്  ബോംബ് ഭീഷണി ഉണ്ടായത്. പാസ്‌പോർട്ട് ഓഫീസിന്റെ ഔദ്യോഗിക ഇ-മെയിൽ വിലാസത്തിലേക്ക് ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ലഭിക്കുകയായിരുന്നു. സന്ദേശം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പാസ്‌പോർട്ട് ഓഫീസ് അധികൃതർ ജില്ലാ പോലീസ് മേധാവിയെ വിവരമറിയിച്ചു. മലപ്പുറം ​ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി….

Read More

അവയവദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്

തൃശൂർ :അവയവദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കി. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഉടൻ രൂപം നല്‍കും. ഡോക്ടേഴ്‌സിൻ്റെ അറിവോടെയാണോ റാക്കറ്റ് ഒപ്പും സീലും ഉപയോഗിച്ചതെന്നതില്‍ പരിശോധന നടക്കുന്നു. ജഡ്‌ജിമാരുടെ പേരിലും വ്യാജ രേഖകള്‍ ചമച്ചെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം ഇതര

Read More

കോൺഗ്രസിൽ ആര് മുഖ്യമന്ത്രി? മുഖ്യ മന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ

ന്യൂഡൽഹി: വൻഭൂരിപക്ഷം നേടി വിജയിച്ച കോൺഗ്രസിന്  കേരള ഭരണം നയിക്കാൻ നേതാവിനെ തെരഞ്ഞെടുക്കാൻ കഴിയാത്തതിൽ നിരാശരായ അണികൾ ചേരിതിരിഞ് പ്രകടനം നടത്തുന്നതിനിടയിൽ ഇന്ന് മുഖ്യ മന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക് കേരളത്തിൽ ആര് മുഖ്യമന്ത്രിയാവുമെന്നതിൽ എഐസിസി തീരുമാനം വൈകിട്ടോടെയുണ്ടാടവുമെന്ന് സൂചന. കേരളത്തിലെ സ്ഥിതിഗതികൾ രൂക്ഷമെന്ന് നിരീക്ഷകർ ഹൈക്കമാൻഡിനെ അറിയിച്ചു. ഖാർഗെയുടെ വസതിയിൽ നടക്കുന്ന ചർച്ചയിൽ കേരളത്തിലെ നേതാക്കളെ വിളിച്ച് വരുത്തും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി ഹൈക്കമാൻഡ് ഇന്ന്…

Read More

മഹ്‌വ മൊയ്‌ത്രക്ക് നേരെ വിമാനത്തിൽ ജയ് ശ്രീ രാം വിളിച്ച് അധിക്ഷേ പിച്ചതായി പരാതി.

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എം.പി മഹ്‌വ മൊയ്ത്രയെ  വിമാനത്തിൽ വെച്ച് ജയ് ശ്രീറാം വിളിച്ച് അധിക്ഷേപിച്ചതായി  പരാതി. വ്യാഴാഴ്ച കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ വെച്ച് ഒരു കൂട്ടം പുരുഷന്മാർ തന്നെ ഉപദ്രവിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന് തൃണമൂൽ കോൺഗ്രസ് എംപി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (#DGCA), കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി, ഇൻഡിഗോ ഉദ്യോഗസ്ഥർ എന്നിവർക്ക് ഔദ്യോഗികമായി പരാതി നൽകി. 6E-719 വിമാനത്തിലാണ് 6 പേരടങ്ങുന്ന ഒരു സംഘം മൊയ്ത്രയെ വിമാനത്തിൽ…

Read More

പെരിന്തൽമണ്ണ ചീരട്ടമണ്ണ സ്വദേശിയായ 14 കാരന്റ മരണത്തിൽ അധ്യാപകനെതിരെ കുടുംംബം

പെരിന്തൽമണ്ണ :പെരിന്തൽമണ്ണ ചീരട്ടമണ്ണ സ്വദേശിയായ 14 കാരന്റ മരണത്തിൽ അധ്യാപകനെതിരെ കുടുംംബ. എട്ടാം ക്ലാസ് വിദ്യാർഥിയായ തേജസ് ജീവനൊടുക്കിയതിൽഅധ്യാപകർക്കെതിരെ കുടുംബം. അധ്യാപിക അനാവശ്യമായി അപമാനിച്ചതായും, സ്കൂൾ മാറാൻ ടിസി ആവശ്യപെട്ടപ്പോൾ നൽകാൻ തയാറായില്ലെന്നും കുടുംബം ആരോപിക്കുന്നു. കുടുംബം ജില്ലാ പോലീസ് മേധാവിക്കും പെരിന്തൽമണ്ണ പോലീസിലും പരാതി നൽകി. മെയ്എട്ടാം ക്ലാസ് വിദ്യാർഥിയായ തേജസിന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ കുട്ടിയെ മറ്റു കുട്ടികൾക്ക് മുന്നിൽ വെച്ച് അധ്യാപിക അപമാനിച്ചിരുന്നതായും. അധ്യാപകരുടെ നടപടിയിൽ പ്രതിഷേധിച്ച് സ്കൂൾ…

Read More

ഇന്ദിരാ ഗ്യാരണ്ടി തുടങ്ങി : കെ.എസ്. ആർ ടി സിയിൽ ജെൻഡർ കണക്കെടുപ്പ് നാളെ മുതൽ

കോഴിക്കോട്:യുഡിഎഫ് സർക്കാരിന്റെ പ്രമുഖ വാഗ്ദാനമായ വനിതകൾക്കുള്ള സൗജന്യ ബസ് യാത്ര ‘ഇന്ദിര ഗ്യാരണ്ടി’ യാഥാർത്ഥ്യമാക്കാൻ കെഎസ്ആർടിസി ഒരുങ്ങുന്നു. പദ്ധതി നടപ്പിലാക്കുമ്പോൾ കോർപ്പറേഷനുണ്ടാകുന്ന സാമ്പത്തിക ബാധ്യത കൃത്യമായി കണക്കാക്കുന്നതിനായി വനിതാ യാത്രക്കാരുടെ വിവരശേഖരണം ആരംഭിക്കാൻ തീരുമാനമായി. ഇതിനായി നാളെ മുതൽ കെഎസ്ആർടിസി ബസുകളിൽ പുതിയ ടിക്കറ്റിംഗ് രീതി നിലവിൽ വരും. കണ്ടക്ടർമാർ ടിക്കറ്റ് നൽകുമ്പോൾ യാത്രക്കാരൻ പുരുഷനാണോ സ്ത്രീയാണോ എന്ന് ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനിൽ (ETM) പ്രത്യേകം രേഖപ്പെടുത്തുന്ന രീതിയാണിത്. കെഎസ്ആർടിസി എംഡിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഈ മാറ്റം….

Read More

പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടു ണ്ടാക്കുന്ന ഒന്നും നേതാക്ക ളുടേയും പ്രവർത്ത കരുടേയും ഭാഗത്ത് നിന്നുണ്ടാകരുത് – വി.ഡി സതീഷൻ

കോഴിക്കോട് : എ. ഐ. സി. സി. ചർച്ച പുരോഗമിക്കുന്നതിനിടെ ചേരി തിരിഞുള്ള പ്രവർത്തകരുടെ പ്രകടനത്തിനെതിരെ ഫേസ് ബുക്ക് പോസ്റ്റിൽ  അഭ്യർഥനയുമായി വി.ഡി സതീഷൻ പോസ്റ്റിൻ്റെ പൂർണ്ണ രൂപം 102 സീറ്റുമായി കോൺഗ്രസിൻ്റെയും യു.ഡി.എഫിൻ്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നമ്മൾ നേടിയത്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികൾ പൂർത്തിയായി. രണ്ടാം ഘട്ട നടപടികളിലേക്ക് AICC കടക്കുന്നു. നമുക്കിത് സന്തോഷത്തിൻ്റേയും അഭിമാനത്തിൻ്റേയും നിമിഷങ്ങളാണ്. ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടേയും…

Read More

മാജിക് നമ്പർ തികച്ച് വിജ( യം )യ് .ഡി. എം കെ ഘടക കക്ഷികൾ പിന്തുണച്ചു .

ചെന്നൈ: മാജിക് നമ്പർ തികച്ച് വിജയ് . ഡി. എം കെ ഘടക കക്ഷികൾ പിന്തുണച്ചു .തമിഴ്‌നാട്ടില്‍ ഇനി വിജയ സര്‍ക്കാര്‍ രൂപീകരിക്കും. വിജയ്ക്ക് ഭൂരിപക്ഷ പിന്തുണ ലഭിച്ചു. സിപിഐഎം സിപിഐ, വിസികെ എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചതോടെയാണ് സർക്കാർ രൂപീകരിക്കാനുളള കേവല ഭൂരിപക്ഷമായത്. നാലരയോടെ സംയുക്ത വാര്‍ത്താ സമ്മേളനമുണ്ടാകും. തുടര്‍ന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുമായി വിജയ് കൂടിക്കാഴ്ച്ച നടത്തും. 234 അംഗ തമിഴ്നാട് നിയമസഭയിൽ 118 എംഎൽഎമാരുടെ ഭൂരിപക്ഷമാണ് സർക്കാർ രൂപീകരിക്കാൻ വേണ്ടത്. ഇതിൽ…

Read More

ആഢംബര കപ്പലിൽ നിന്ന് പടർന്ന മരുന്നും വാക്സിനുമില്ലാത്ത ഹാൻ്റോ വൈറസ് ബാധ ഇസ്രായേയിലിൽ സ്ഥിരീകരിച്ചു,

ആഢംബര കപ്പലിൽ നിന്ന് പടർന്ന മരുന്നും വാക്സിനുമില്ലാത്ത ഹാൻ്റോ വൈറസ് ബാധ ഇസ്രായേയിലിൽ സ്ഥിരീകരിച്ചു,ഇത് ഇസ്റാഈലിൽ ആശങ്ക ഉയർത്തിയിട്ടുണ്ട് ആരോഗ്യ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഭീഷണി യായി എന്നാണ് റിപ്പോർട്ട്. ഉറവിടം എം.വി ഹോണ്ടിയസ്’ ആഡംബര കപ്പലിലിൽ നിന്ന് ഹാന്റാ വൈറസ് വ്യാപനത്തില്‍ ആശങ്കയിലാണ് ലോകം. ഭൂമിയിലുണ്ടായതില്‍വച്ച്‌ ഏറ്റവും മാരകവും അപൂർവവുമായ രോഗങ്ങളിലൊന്നാണിതെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്‌.ഒ) അറിയിക്കുന്നത്. ഹാന്റാ വൈറസ് ദീർഘനേരത്തെ സമ്പർക്കത്തിലൂടെയും വളരെ വ്യത്യസ്തമായിട്ടുമാണ് പടരുന്നത്. അതിനാല്‍…

Read More

മകളെയും മകനെയും കഴുത്ത് ഞെരിച്ച് വനത്തിൽ ഉപേക്ഷിച്ച് പിതാവ് , മകൻ തിരിച്ചു വന്നു പിതാവിൻ്റെ ക്രൂരത പുറം ലോകം അറിഞ്ഞു

പൂനെ :മകളെയും മകനെയും കഴുത്ത് ഞെരിച്ച് കൊല നടത്താൻ കട്ടിൽ കൊണ്ടു പോയ പിതാവിൻ്റെ ശ്രമത്തിൽ മകൾ കൊല്ലപ്പെടുകയും മകൻ മണിക്കൂറുകൾക്ക് ശേഷം തിരിച്ചു വരികയും ചെയ്ത സംഭവത്തിൽ ഞെട്ടി ഗ്രാമം മൂന്നരവയസുകാരിയെ കഴുത്ത് ഞെരിച്ചുകൊന്ന് കാട്ടില്‍ ഉപേക്ഷിച്ച രക്ഷപ്പെട്ട മകൻ തിരിച്ചു വന്നത് പിതാവിൻ്റെ ക്രൂര കൃത്യം പുറത്തെത്തിച്ചു പൂനെ ജില്ലയിലെ ജുന്നാറിലെ വനപ്രദേശത്താണ് പിതാവ് രണ്ടുമക്കളെയും കഴുത്ത് ഞെരിച്ച് കാട്ടില്‍ ഉപേക്ഷിച്ചത്. മരിച്ചെന്ന് കരുതിയാണ് രണ്ടുമക്കളെയും പിതാവ് കാട്ടിലുപേക്ഷിച്ച് കടന്നുകളഞ്ഞത്. സംഭവത്തില്‍ മൂന്നര വയസ്സുകാരിയായ…

Read More