മകളെയും മകനെയും കഴുത്ത് ഞെരിച്ച് വനത്തിൽ ഉപേക്ഷിച്ച് പിതാവ് , മകൻ തിരിച്ചു വന്നു പിതാവിൻ്റെ ക്രൂരത പുറം ലോകം അറിഞ്ഞു
പൂനെ :മകളെയും മകനെയും കഴുത്ത് ഞെരിച്ച് കൊല നടത്താൻ കട്ടിൽ കൊണ്ടു പോയ പിതാവിൻ്റെ ശ്രമത്തിൽ മകൾ കൊല്ലപ്പെടുകയും മകൻ മണിക്കൂറുകൾക്ക് ശേഷം തിരിച്ചു വരികയും ചെയ്ത സംഭവത്തിൽ ഞെട്ടി ഗ്രാമം മൂന്നരവയസുകാരിയെ കഴുത്ത് ഞെരിച്ചുകൊന്ന് കാട്ടില്‍ ഉപേക്ഷിച്ച രക്ഷപ്പെട്ട മകൻ തിരിച്ചു വന്നത് പിതാവിൻ്റെ ക്രൂര കൃത്യം പുറത്തെത്തിച്ചു പൂനെ ജില്ലയിലെ ജുന്നാറിലെ വനപ്രദേശത്താണ് പിതാവ് രണ്ടുമക്കളെയും കഴുത്ത് ഞെരിച്ച് കാട്ടില്‍ ഉപേക്ഷിച്ചത്. മരിച്ചെന്ന് കരുതിയാണ് രണ്ടുമക്കളെയും പിതാവ് കാട്ടിലുപേക്ഷിച്ച് കടന്നുകളഞ്ഞത്. സംഭവത്തില്‍ മൂന്നര വയസ്സുകാരിയായ…

