ബി.ജെ. പിയെ തോല്പിച്ച് തമിഴ്നാട് വിജയം ഒരു സീറ്റിൽ മാത്രം
ചെന്നൈ: ടി.വി.കെ തരംഗത്തിൽ തമിഴ് നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. ബി.ജെ.പിയുടെ പ്രമുഖ നേതാക്കളെയെല്ലാം തിരിഞ്ഞ് പിടിച്ച് തോല്‍പ്പിച്ചിരിക്കുകയാണ് തമിഴ്‌നാട്ടിലെ ജനം. തമിഴ്‌നാട്ടില്‍ 234 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഒരി സീറ്റില്‍ മാത്രമാണ് ബി.ജെ.പിക്ക് വിജയം നേടാനായത്. കഴിഞ്ഞ തവണ ഇത് നാലായിരുന്നു. എ.ഐ.ഡി.എം.കെയെ കൂട്ടുപിടിച്ച് സഖ്യ സര്‍ക്കാര്‍ ഉണ്ടാക്കുക എന്നതായിരുന്നു ബി.ജെ.പിയുടെ ലക്ഷ്യം. എന്നാല്‍ നൈനാര്‍ നാഗേന്ദ്രന്‍, എല്‍. മുരുകന്‍, തമിഴ്‌സൈ സൗന്ദര്‍ രാജന്‍, വാനതി ശ്രീനിവാസന്‍ തുടങ്ങിയ ബി.ജെ.പിയുടെ പ്രമുഖ നേതാക്കളെല്ലാം വിജയ്…

