AI girlfriend

admin@10vision

യു.എ ഇ ഇസ്‌റാഈൽ കരാർ ; ഒപെക്കിന് പിന്നാലെ ഒ.ഐ.സി (OIC) വിടാനും യു.എ.ഇയുടെ നീക്കം

റിയാദ്:ഇസ്‌റാഈലുമായി നയതന്ത്ര കരാർ ഒപ്പു വെച്ച യു.എ. ഇ അറബ് കൂട്ടായ മകളിൽ നിന്ന് പിന്മാറുന്നു ആഗോള എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിൽ (OPEC) നിന്നുള്ള അപ്രതീക്ഷിത പിന്മാറ്റത്തിന് പിന്നാലെ, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ (OIC) എന്ന ഇസ്ലാമിക രാജ്യങ്ങളുടെ രാജ്യാന്തര കൂട്ടായ്മയിൽ നിന്നും പിന്മാറാൻ ഐക്യ അറബ് എമിറേറ്റ്സ് (യു.എ.ഇ) ആലോചിക്കുന്നതായി റിപ്പോർട്ട്. പ്രമുഖ സൗദി അറേബ്യൻ വാർത്താ മാധ്യമമായ ‘അജൽ’ (Ajel) ആണ് പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളുണ്ടാക്കാൻ സാധ്യതയുള്ള ഈ…

Read More

ബുദ്ധ സന്യാസി ധാർവാർഡിൽ കൊല്ലപ്പെട്ട നിലയിൽ.

മംഗളൂരു:  സന്യാസി താഷി ധോണ്ടുപ് (39) ധാർവാർഡിൽ കൊല്ലപ്പെട്ട നിലയിൽ ഉത്തര കന്നട ജില്ലയിൽ മുണ്ട്ഗോഡ് തിബത്തൻ കോളനിയിലെ സന്യാസിയാണ് താഷി. ധാർവാഡിന്റെ പ്രാന്തപ്രദേശത്ത് പാതയോരത്ത് മൃതദേഹം കണ്ട നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മുഖത്ത് മുറിവുകളുണ്ട്. വ്യാഴാഴ്ച വൈകിട്ട് മൃതദേഹം കണ്ട ധാർവാഡ് റൂറൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വാഹനാപകടമാണെന്ന നിഗമനത്തിൽ എത്തിയിരുന്നു. എന്നാൽ പിന്നീട് പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. തലേന്ന് രാത്രി മറ്റെവിടെയെങ്കിലും വെച്ച് കൊല്ലപ്പെട്ടിരിക്കാമെന്നും പിന്നീട് മൃതദേഹം റോഡരികിൽ കൊണ്ടുപോയി ഉപേക്ഷിച്ചിരിക്കാമെന്നും പൊലീസ്…

Read More

കൊയിലാണ്ടിയിൽ മോഷണത്തി നെത്തിയ യുവാവ് കിണറ്റിൽ വീണു

കോഴിക്കോട്: മോഷണശ്രമത്തിനിടെ ഇതരസംസ്ഥാന തൊഴിലാളിയായ കളളന്‍ കിണറ്റില്‍ വീണു. നന്തിബസാര്‍ ടൗണിലെ നിസാര്‍ മന്‍സിലിൽ കുഞ്ഞബ്ദുളളയുടെ വീട്ടിലെ കിണറ്റിലാണ് കളളന്‍ വീണത്. രാവിലെ കുഞ്ഞബ്ദുളളയുടെ ഭാര്യ കിണറിന്റെ ഗ്രില്ല് തെന്നി നീങ്ങിയത് നേരെയാക്കിയ ശേഷം വെളളം കോരുന്ന സമയത്താണ് കിണറ്റിനകത്ത് ആളെ കാണുന്നത്. 24 അടിയോളം താഴ്ച്ചയുളള കിണറായിരുന്നു. ആദ്യം കിണറ്റില്‍ തേങ്ങ വീണതാണ് എന്നാണ് കുഞ്ഞബ്ദുളളയുടെ ഭാര്യ കരുതിയത്. ഇയാള്‍ മുകളിലേക്ക് നോക്കിയതോടെയാണ് ആളാണ് എന്ന് മനസിലായത്. ഇതോടെ പേടിച്ച് നിലവിളിച്ചു. നിലവിളി കേട്ട് കുഞ്ഞബ്ദുളളയും…

Read More

അങ്കമാലി കിടങ്ങൂരിൽ ആനയുടെ ചവിട്ടേറ്റ് പാപ്പാൻ മരിച്ചു. ചവിട്ടേറ്റ രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

കൊച്ചി:  അങ്കമാലി കിടങ്ങൂരിൽ ആനയുടെ ചവിട്ടേറ്റ് പാപ്പാൻ മരിച്ചു കിടങ്ങൂർ മഹാവിഷ്ണുക്ഷേത്രത്തിലാണ് സംഭവം. ചവിട്ടേറ്റ രണ്ടാം പാപ്പാന് ഗുരുതരമയി പരിക്കേറ്റു. ഇയാളെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊല്ലം സ്വദേശി പ്രദീപിന് ആണ് പരിക്കേറ്റത്.എന്നാല്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റാന്‍ കഴിഞ്ഞിട്ടില്ല. ആന ഇടഞ്ഞപ്പോള്‍ അതിനെ തളക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ട് പാപ്പാന്മാര്‍ക്കും നേരെ ആക്രമണമുണ്ടായത്. ഓട്ടോയും പിക്കപ് വാനും ജനറേറ്ററും ആന തകര്‍ത്തു. ഇടഞ്ഞ ആനയെ തളക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സ്ഥലത്ത് ആര്‍ആര്‍ടി സംഘം എത്തിയിട്ടുണ്ട്.

Read More

വാണിജ്യ പാചക സിലിണ്ടർ വില വീണ്ടും വർധിപ്പിച്ചു,19 കിലോ ഭാരമുള്ള സിലിണ്ടറിന് 993 രൂപ വർധിച്ചു

ന്യൂഡെൽഹി:രാജ്യത്ത് കടുത്ത ഇന്ധനക്ഷാമം അനുഭവപ്പെടുന്നതിനിടെ വാണിജ്യപാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. 19 കിലോ ഭാരമുള്ള വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ 99 രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 3,071.50 രൂപയായി ഉയരും. മുംബൈയില്‍ എല്‍പിജി വില 2031 രൂപയില്‍ നിന്നും 3024 രൂപയായി വര്‍ധിച്ചു. ഗാര്‍ഹികസിലിണ്ടറിന്റെ വിലയില്‍ കമ്പനികള്‍ മാറ്റം വരുത്തിയിട്ടില്ല. ഫെബ്രുവരിക്ക് ശേഷം മൂന്ന് തവണയാണ് വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചത്. മാര്‍ച്ചില്‍ 144 രൂപയുടെ…

Read More

വേനൽ മഴ ശക്തമായി. ഇന്ന് കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് വേനൽ മഴ ശക്തമായി. ഇന്ന് കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട ആണ്. നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴക്ക് ഒപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കനത്ത ചൂടിന് താൽക്കാലിക…

Read More

മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി വ്യാപാരിയുടെ 34 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.

കോഴിക്കോട്: മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി തന്‍റെ 34 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി വ്യാപാരി രംഗത്ത് കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ വ്യാപാരിയാണ് ഇതുസംബന്ധിച്ച് കോഴിക്കോട് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഞ്ജന എന്ന പേരിലുള്ള പെണ്‍കുട്ടിയെ മാട്രിമോണിയല്‍ വെബ്‌സൈറ്റിലൂടെയാണ് പരാതിക്കാരന്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് വാട്‌സാപ്പിലൂടെ ബന്ധം തുടരുകയായിരുന്നു. ഓണ്‍ലൈന്‍ നിക്ഷേപ സാധ്യതകളെ കുറിച്ച് യുവാവിനെ പറഞ്ഞ് കബളിപ്പിച്ച പെണ്‍കുട്ടി കഴിഞ്ഞ മാസം 41 തവണകളായി ഇത്രയും തുക കൈക്കലാക്കുകയായിരുന്നു എന്നാണ്…

Read More

മെക് സെവൻ മെഗാ സംഗമം മെയ് 3 ന് മാവൂരിൽ , ക്യാപ്റ്റൻ സലാഹുദ്ദീൻ പങ്കെടുക്കും.

’മാവൂർ:ആരോഗ്യ കേരളത്തിന് ഊർജ്ജം പകർന്ന മെക് സെവൻ മാവൂരിൽ മെഗാ സംഗമം സംഘടിപ്പിക്കുന്നു . മാവൂർ സെൻ്ററിൻറെ 550 -ാം ദിന ആഘോഷത്തിൻറെ ഭാഗമായി മെയ് 3 ന് ഞായർ രാവിലെ 6 മണിക്ക് മാവൂർ രാഘവൻ മാസ്റ്റർ നഗറിൽ (കല്പ്ള്ളി പുട്ബാൾ ഗ്രൗണ്ട്) നടത്തുന്ന മെഗാ സംഗമത്തിൽ മെക് സെവൻ കേരളയുടെ സ്ഥാപക സാരഥി ഡോ.സലാഹുദ്ദീൻ, ബ്രാൻഡ് അംബാസഡർ അറക്കൽ ബാവ എന്നിവർ പങ്കെടുക്കുമെന്ന്   സ്വാഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു കേരളത്തിലും വിദേശത്തുമായി…

Read More

മേപ്പയൂർ വരനും സംഘവും റോഡിൽ ഗതാഗത തടസ്സം സൃ ഷ്ടിച്ച സംഭവത്തിൽ 7 വാഹനങ്ങ ളിൽ മൂന്നെണ്ണം പിടിച്ചെടു ത്തു.

കോഴി ക്കോട് :മേപ്പയൂർ വിവാഹവുമായി ബന്ധപ്പെട്ടു മണിക്കൂറുകളോളം റോഡിൽ ഗതാഗതം തടസ്സം സൃ ഷ്ടിച്ച സംഭവത്തിൽസം ഭവത്തിൽ ഉൾപ്പെട്ട 7 വാഹനങ്ങ ളിൽ മൂന്നെണ്ണം പേരാമ്പ്ര ജോ യിന്റ് ആർടിഒ ടി.എം.പ്രഗീഷി ന്റെ നേതൃത്വത്തിൽ പിടിച്ചെടു ത്തു വാഹന ഉടമകൾക്കെതിരെയും ഓടിച്ച വർക്കെതിരെയും  മേപ്പയൂർ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. വാഹനങ്ങളുടെ റജിസ്ട്രേ ഷൻ റദ്ദാക്കുകയും ഓടിച്ചവരു ടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. വാഹനങ്ങൾ പേരാ മ്പ്ര ആർടിഒ ഓഫിസിൽ ഹാജ രാക്കിയിരുന്നു. യഥാർഥ നമ്പർ പ്ലേറ്റ് മാറ്റി…

Read More

വെള്ളാപ്പള്ളി നടേശന് ഭ്രാന്താണ് , യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വര്‍ഗീയ ശക്തികളെ പിടിച്ചുകെട്ടും രൂക്ഷ വിമർശനവുമായി ഹമീദ് മാസ്റ്റർ

മലപ്പുറം:എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍. വെള്ളാപ്പള്ളി നടേശന് ഭ്രാന്താണെന്നും അദ്ദേഹത്തിന് ചികിത്സയാണ് ആവശ്യമെന്നും ഹമീദ് പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വര്‍ഗീയ ശക്തികളെ പിടിച്ചുകെട്ടുമെന്നു അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ 10 വര്‍ഷമായി വെള്ളാപ്പള്ളി ഇടതുപക്ഷത്തിന്റെ വക്താവായാണ് പ്രവര്‍ത്തിക്കുന്നതെന്നും പൊതുസമൂഹത്തിനിടയിലെ ലീഗിന്റെ സ്വീകാര്യത അദ്ദേഹത്തിന് ദഹിക്കുന്നില്ലെന്നും ഹമീദ് പറഞ്ഞു. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫ്…

Read More