AI girlfriend

admin@10vision

എപ്സ്ററ്റിൻ ഫയൽ പുത്തു വിട്ടത് 30 ലക്ഷം പേജുകള്‍, 1.80 ലക്ഷം ചിത്രങ്ങള്‍, 2,000 വീഡിയോകൾ, മോദി അടക്കം നിരവധി ഇന്ത്യക്കാർ .

വാഷിംഗ്ടൺ: യു.എസ്  ജയിലിൽ ആത്മഹത്യ ചെയ്ത അമേരിക്കന്‍ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് പുതിയ രേഖകകളിൽ ഇന്ത്യൻ പ്രധാനമന്ത്രിയും ബി.ജെ. പി. നേതാക്കളും അടക്കം നിരവധി ഇന്ത്യക്കാർ .ഏതാനും ദിവസം മുമ്പ് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടത്. 30 ലക്ഷം പേജുകള്‍, 1.80 ലക്ഷം ചിത്രങ്ങള്‍, 2,000 വീഡിയോകള് എന്നിവ ഇതിലുള്‍പ്പെടും. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെ രാഷ്ട്രനേതാക്കള്‍, നോം ചോംസ്‌കി ഉള്‍പ്പെടെ ചിന്തകന്മാര്‍, ഇലോണ്‍ മസ്‌ക് ഉള്‍പ്പെടെയുള്ള ലോകകോടീശ്വരന്മാര്‍ തുടങ്ങിയവര്‍ക്ക്…

Read More

ആൻഡ്രൂസ് താഴത്ത് മുസ്‍ലിം വിരോധം വിശ്വാസികളിൽ അടിച്ചേൽപ്പിക്കുന്നു. സംഘ്പരിവാർ ഏജന്റാണെന്ന് സംശയം – അൽമായ മുന്നേറ്റം, കൃസ്ത്യാനികളെ വർഗീയ വത്കരിക്കാൻ നീക്കം – ആൻഡ്രൂസ്

കൊച്ചി: സിബിസിഐ അധ്യക്ഷന്‍ ആർച്ച് ബിഷപ്പ് മാർ‌ ആൻഡ്രൂസ് താഴത്തിനെതിരെ അൽമായ മുന്നേറ്റം. ആൻഡ്രൂസ് താഴത്ത് സംഘ്പരിവാർ ഏജന്റാണന്നാണ് സംശയമെന്ന് അൽമായ മുന്നേറ്റം വക്താവ് റിജു കാഞ്ഞൂക്കാരൻ പറഞ്ഞു. ആൻഡ്രൂസ് താഴത്ത് മുസ്‍ലിം വിരോധം വിശ്വാസികളിൽ അടിച്ചേൽപ്പിക്കകയാണ്. കത്തോലിക്ക സഭയെയും വിശ്വാസികളെയും അപമാനിക്കുന്ന പ്രതികരണങ്ങൾ നടത്തുന്നു. ആൻഡ്രൂസ് താഴത്ത് ഇന്ത്യയിലെ ക്രിസ്ത്യൻ പീഡനങ്ങളിലും മണിപ്പൂർ അക്രമങ്ങളിലും ബിജെപി ഭരണകൂടത്തെ വിമർശിച്ചിട്ടില്ലെന്നും അൽമായ മുന്നേറ്റം കുറ്റപ്പെടുത്തി. മാർ ആൻഡ്രൂസ് താഴത്ത് സിറോ മലബാർ സഭയുടെ ആരാധനക്രമത്തെക്കുറിച്ചോ മറ്റ് കാര്യങ്ങളിലോ…

Read More

കോഴിക്കോട് ഒൻപതുവയസുകാരിയെ പീഡിപ്പിച്ച ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ.

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ഒൻപത് വയസുകാരിയെ ലൈംഗികമായി  പീഡിപ്പിച്ച ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ . മുക്കം സ്വദേശി ബാബുരാജാണ്‌ അറസ്റ്റിലായത്. സ്കൂളിലെ കൗൺസിലിങ്ങിലാണ് കുട്ടി ഞെട്ടിക്കുന്ന പീഡന വിവരം തുറന്നുപറഞ്ഞത്. ഇതോടെ സ്കൂൾ അധികൃതർ പോലീസിനെ വിവരമറിയിക്കുകയും പോക്സോ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾ പ്രാദേശികതലത്തിൽ ആർഎസ്എസിൻ്റെ സജീവ പ്രവർത്തകനാണ്. കുട്ടിയുടെ കുടുംബവുമായി അടുപ്പമുള്ള വ്യക്തിയായിരുന്നുവെന്നും ഈ വിശ്വാസം ചൂഷണം ചെയ്താണ് പീഡനം നടത്തിയതെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.  കോടതിയിൽ ഹാജരാക്കിയ ബാബുരാജിനെ റിമാൻഡ് ചെയ്തു.

Read More

സന്തോഷ് ട്രോഫി: പഞ്ചാബിനെ വീഴ്ത്തി കേരളം ഫൈനലിൽ, എതിരാളി സർവീസസ്

ദിബ്രുഗഢ് :സന്തോഷ് ട്രോഫി ഫുട്ബോൾ സെമി ഫൈനലിൽ പഞ്ചാബിനെ നിഷ്പ്രഭരാക്കി കേരളം ഫൈനലിൽ. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് കേരളത്തിന്റെ ജയം. മുഹമ്മദ് റിയാസ് രണ്ടും അജ്‌സൽ, വിഘ്‌നേഷ് എന്നിവർ ഓരോ ഗോളും നേടി. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ നേടി ആധിപത്യം ഉറപ്പിച്ച ടീം, രണ്ടാം പകുതിയിൽ ഒരുഗോൾകൂടി നേടുകയായിരുന്നു. ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ സർവീസസാണ് കേരളത്തിന്റെ എതിരാളികൾ. കളിയുടെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച കേരളത്തിന് 16-ാം മിനിറ്റിൽ തന്നെ ആദ്യ…

Read More

കൊറിയൻ ഗെയിമിന് അടിപ്പെട്ട മൂന്നു സഹോദരിമാർ ഒന്നിച്ചു ആത്മ ഹത്യ ചെയ്തു

ഗാസിയാബാദ്: കൊറിയൻ ഗെയിമിന് അടിപ്പെട്ട മൂന്നു സഹോദരിമാർ ഒന്നിച്ചു ആത്മ ഹത്യ ചെയ്ത 2026 ഫെബ്രുവരി 4 ന് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മൂന്ന് പ്രായപൂർത്തിയാകാത്ത സഹോദരിമാരാണ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചത്.വിശിക (16), പ്രാചി (14), പഖി (12) എന്നിവരാണ് ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിലെ  കെട്ടിടത്തിന്റെ 9-ാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. പോലീസ് റിപ്പോർട്ടുകൾ പ്രകാരം, പ്രവൃത്തി ചെയ്യുന്നതിനുമുമ്പ്  സഹോദരിമാർ അവരുടെ മുറി അടച്ചിട്ടിരുന്നു.ഇവർ  വീഴുന്ന ശബ്ദം കേൾക്കുന്നതുവരെ അവരുടെ അയൽക്കാർക്ക് ദുരന്തം…

Read More

ഏഴാം ക്ലാസ് വിദ്യാർത്ഥി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ.

പാലക്കാട് : ഏഴാം ക്ലാസ് വിദ്യാർത്ഥി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ എലപ്പുള്ളി പോക്കാന്തോട് വിശ്വജിത്തി(13)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . കഴുത്തിൽ തോർത്ത് ഉപയോഗിച്ചാണ് തൂങ്ങിയിട്ടുള്ളത്. രാവിലെ കുളിക്കാൻ കയറി തിരിച്ച് ഇറങ്ങാൻ സമയം വൈകിയപ്പോൾ രക്ഷിതാക്കൾ കുളിമുറി വാതിൽ പൊളിച്ചു നോക്കുകയായിരുന്നു. അപ്പോഴാണു തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.മറ്റു ദുരൂഹതകളില്ലെന്നാണ് കസബ പൊലീസ് നൽകുന്ന പ്രാഥമിക വിവരം. പോൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. (ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ…

Read More

കോഴിക്കോട് മാങ്കാവില്‍ കെട്ടിടത്തിന് തീപിടിച്ച് ഒരാള്‍ മരിച്ചു; മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍.

കോഴിക്കോട്:  മാങ്കാവില്‍ കെട്ടിടത്തിന് തീപിടിച്ച് ഒരാള്‍ മരിച്ചു. മുറിക്കുള്ളില്‍ പുരുഷന്റെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി. മാങ്കാവ് ആഴ്ചവട്ടം റോഡിലാണ് സംഭവം. പ്രഭാത സവാരി നടത്തുന്നവരാണ് റോഡരികിലുള്ള കെട്ടിടത്തില്‍ നിന്നും തീയും പുകയും വരുന്നത് ശ്രദ്ധിച്ചത്. ഉടനെ ഫയര്‍ ഫോഴ്‌സ് എത്തിയെങ്കിലും മുറി മുഴുവന്‍ കത്തി നശിച്ചിരുന്നു. മുറിക്കുള്ളില്‍ ഒരാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കല്ലായിയില്‍ ഫര്‍ണിച്ചര്‍ കടയില്‍ ജോലി ചെയ്തിരുന്നയാളാണ് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നാണ് വിവരം. ഇയാളോണാ മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെ…

Read More

ഇഫ്ളു വിദ്യാർഥി യൂണിയൻ വിജയിച്ച് ഫ്രറ്റേണിറ്റി-എം.എസ്.എഫ്-എൻ.എസ്.യു.ഐ സഖ്യം

ഹൈദരബാദ്: ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂനിവേഴ്‌സിറ്റി (ഇഫ്ലൂ) വിദ്യാർഥി യൂണിയൻ വിജയിച്ച് ഫ്രറ്റേണിറ്റി-എം.എസ്.എഫ്-എൻ.എസ്.യു.ഐ സഖ്യ ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ഹർഷദ് ഷിബിൻ ആണ് പുതിയ യൂണിയൻ പ്രസിഡന്റ്. ആദ്യമായാണ് ഒരു കേന്ദ്ര സർവകലാശാല വിദ്യാർഥി യൂണിയന്റെ അമരത്ത് ഫ്രറ്റേണിറ്റി മൂവ്മെന്റ് എത്തുന്നത്. മലയാളിയാണ് ഹർഷദ് ഷിബിൻ. എംഎസ്എഫിന്റെ ഇർഫാൻ ഷാജുദ്ധീൻ ആണ് യൂണിയൻ ജനറൽ സെക്രട്ടറി. വൈസ് പ്രസിഡന്റ് എൻ.എസ്.യു.ഐയുടെ സോനു രാജ് ആണ്. എല്ലാ സീറ്റിലും രണ്ടാമതെത്തിയ എബിവിപിയെ മികച്ച വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സഖ്യം…

Read More

ആന തുമ്പിക്കൈ കൊണ്ട് അടിച്ച പാപ്പൻ മരിച്ചു .

തിരുവനന്തപുരം: ആന തുമ്പിക്കൈ കൊണ്ട് അടിച്ച പാപ്പൻ മരിച്ചു  ബാലരാമപുരം സ്വദേശി വിഷ്ണുവാണ് മരിച്ചത്. തിരുവനന്തപുരം കോട്ടൂര്‍ കാപ്പുകാട് ആന പരിശീലന കേന്ദ്രത്തിലാണ് ദാരുണ സംഭവം . ആന പെട്ടെന്ന് പ്രകോപിതനാവുകയും ആനയെ കുളിപ്പിക്കുന്നതിനിടെ  തുമ്പിക്കൈ കൊണ്ട് വിഷ്ണുവിനെ വെള്ളത്തിലേക്ക് അടിച്ചുതാഴ്ത്തുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം . ആനയുടെ ഒന്നാം പപ്പാൻ ആണ് വിഷ്ണു. നെയ്യാർ ഡാം റിസർവെയറിൽ ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. ഉടൻ തന്നെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീർഘകാലമായി കാപ്പുകാട് കേന്ദ്രത്തിൽ പാപ്പാനായി ജോലി ചെയ്തു വരികയായിരുന്നു…

Read More

കോൺഗ്രസ് നേതാവും മുൻ എംഎൽ എയുമായ എം.മുരളി അന്തരിച്ചു; മാവേലിക്കരയിൽ നിന്ന് 4 തവണ എംഎൽഎ

തിരുവനന്തപുരം : മാവേലിക്കര മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എം. മുരളി (73) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 1991 മുതൽ തുടർച്ചയായി നാലു തവണ മാവേലിക്കര മണ്ഡലത്തെ മുരളി പ്രതിനിധീകരിച്ചു. നിയമസഭയിൽ ഏറ്റവും കൂടുതൽ സ്വകാര്യ ബില്ലുകൾക്ക് അവതരണാനുമതി തേടി പ്രമേയം അവതരിപ്പിച്ചത് മുരളിയായിരുന്നു. 1972 മുതൽ 1977 വരെ കെഎസ്‌യു ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറിയും പ്രസിഡന്റും ആയിരുന്നു മുരളി. 1978 ൽ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റായി. 1979ൽ ജനറൽ…

Read More