AI girlfriend

admin@10vision

യുകെയിൽ മലയാളി യുവതി മരിച്ചു.

ലണ്ടൻ: (10visionnews.com)  യുകെയിൽ മലയാളി യുവതി മരിച്ചു.ലണ്ടനിലെ വൂൾവിച്ചിൽ ചങ്ങനാശേരി ചങ്ങംങ്കേരി കുടുംബാംഗം സെബിൻ തോമസിന്‍റെ ഭാര്യ കാതറിൻ ജോർജ് (30) ആണ് മരിച്ചത്. ലുക്കീമിയ രോഗബാധിതയായിരുന്നു. തിരുവല്ല മാർത്തോമ്മാ കോളജിൽ നിന്നും എംഎസ്​സി ഫിസിക്സ് പഠനം പൂർത്തിയാക്കിയ ശേഷം യുകെയിലെ സാൽഫോർഡ് സർവകലാശാലയിൽ ഡാറ്റാ സയൻസിൽ മാസ്റ്റർ ഡിഗ്രി ചെയ്യുന്നതിനായി വിദ്യാർഥി വിസയിലാണ് കാതറിൻ യുകെയിൽ എത്തിയത്. പഠനം പൂർത്തിയാക്കിയ ശേഷം ലണ്ടനിലെ ഫോസ്റ്റർ പ്ലസ് പാർട്ണേഴ്സിൽ ഡാറ്റാ അനലിസ്റ്റായി ജോലി ചെയ്തു വരവേ 2024…

Read More

മുൻ വൈരാഗ്യത്തെ തുടര്‍ന്ന് തര്‍ക്കം, സംഘർഷം; യുവാവിന് കുത്തേറ്റു;

അരീക്കോട്:മുൻ വൈരാഗ്യത്തെ തുടര്‍ന്ന് നടന്ന തര്‍ക്കത്തിൽയുവാവിന് കുത്തേറ്റു അരീക്കോട് കിഴുപറമ്പ് കൊടവങ്ങാടിൽ യുവാക്കൾ തമ്മിൽ ഉണ്ടായ സംഘർഷത്തിനിടെയാണ് കുത്തേറ്റത്.  കിഴുപറമ്പ് കൊടവങ്ങാട് സ്വദേശി, 27 വയസുകാരനായ ജുനൈസിനാണ് കുത്തേറ്റത്. ഇയാളുടെ പരിക്ക് ഗുരുതരമാണ്. ജുനൈസിനെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുമ്പുണ്ടായിരുന്ന ചില പ്രശ്‌നങ്ങളുടെ പേരിൽ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ വാക്കുതർക്കം സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. ഇതിനിടെ ഷിജു എന്ന വ്യക്തിയാണ് ജുനൈസിനെ കുത്തിയത്. യുവാവിന് കുത്തേറ്റതോടെ സംഘര്‍ഷം നടത്തിയവര്‍ പലവഴിക്ക് ചിതറിയോടി. മുന്‍വൈരാഗ്യമാണ് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടാൻ…

Read More

എയർ ഇന്ത്യ കേരളത്തിൽ നിന്ന് ഗൾഫ് സെക്ടർ സർവീസുകൾ നിർത്തുന്നു.

കൊച്ചി: എയർ ഇന്ത്യ കേരളത്തിൽ നിന്ന് 75 സർവീസുകൾ വെട്ടിക്കുറക്കുന്നു ഗൾഫിലേക്കുള്ള സർവീസുകൾ വെട്ടിക്കുറക്കാൻ എയർ ഇന്ത്യഎക്‌സ്പ്രസ് തീരുമാനിച്ചു .ഒക്ടോബർ അവസാന വാരം ആരംഭിക്കുന്ന ശൈത്യകാല ഷെഡ്യൂളിൽ കേരളത്തിൽ നിന്ന് ഗൾഫിലേക്ക് 75 ഓളം സർവീസുകൾ വെട്ടുക്കുറച്ചേക്കും.കരിപ്പൂരിൽ നിന്ന് മാത്രം 25 ഗൾഫ് സർവീസുകൾ ഇല്ലാതാകും. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിൽ നിന്ന് ഏതാണ്ട് എഴുപത്തിയഞ്ചോളം സർവീസുകളാണ് എയർ ഇന്ത്യ എക്‌സ്പ്രസ് ഒഴിവാക്കുന്നത്. കരിപ്പൂരിൽ ജിദ്ദയിലെക്ക് ആഴ്ചയിൽ ആറ് ദിവസം സർവീസ് നടത്തുമ്പോഴും, ദമാമിലേക്ക് സർവിസ് ആഴ്ചയിൽ മൂന്ന്…

Read More

അമേരിക്കയില്‍ ഒരു ലക്ഷം പേർ ഇന്ന് രാജിവെക്കും.

ഷിംഗ്ടണ്‍: അമേരിക്കയില് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടരാജി ഇന്ന് (സെപ്തംബർ 30) നടക്കും. ഒറ്റദിവസത്തില്‍ ഏകദേശം ഒരു ലക്ഷം സർക്കാർ ജീവനക്കാർ രാജിവയ്ക്കും. ഇത് ട്രംപ് ഭരണകൂടം നടപ്പാക്കിയ ”ഡിഫറഡ് റെസിഗ്നേഷൻ ഓഫർ” പദ്ധതിയുടെ ഭാഗമായി നടപ്പിലായിരുന്നു. വിവിധ ഫെഡറല്‍ വകുപ്പുകളുടെ പുനഃസംഘടനയും ചെലവു ചുരുക്കലും ലക്ഷ്യമിട്ടാണ് നടപടി. ട്രംപ് ഭരണകൂടത്തിന്റെ കടുത്ത സാമ്ബത്തിക നയങ്ങള്‍ സർക്കാർ ജീവനക്കാരുടെ ഇടയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചതായി വിലയിരുത്തപ്പെട്ടു. സർക്കാർ ചെലവുകള്‍ക്കുള്ള ഫണ്ട് ഉറപ്പാക്കാനുള്ള ബില്ലുകള്‍ പാസാക്കുന്നതില്‍ ഡെമോക്രാറ്റുകളുടെ…

Read More

കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെ നേതാവ് ആത്മഹത്യ ചെയ്തു.

ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെ നേതാവ് ആത്മഹത്യ ചെയ്തു വിരാപ്പേട്ട് വില്ലേജ് സെക്രട്ടറി അയ്യപ്പനെയാണ് മരിച്ചനിലയിൽകണ്ടെത്തിയത്. ദുരന്തത്തിന് കാരണം മുന്‍ മന്ത്രിയും കരൂര്‍ എംഎല്‍എയുമായ സെന്തിൽ ബാലാജിയും പൊലീസുമാണെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. വിജയ് പ്രസംഗിച്ചുകൊണ്ടിരിക്കുന്ന സമയത്ത് സെന്തില്‍ ബാലാജിയെയും വിമര്‍ശിച്ചിരുന്നു.ആ സമയത്താണ് അവിടെ വൈദ്യുതി മുടങ്ങിയത്. വൈദ്യുതി മുടങ്ങിയത് ദുരന്തത്തിന്‍റെ ആക്കം കൂട്ടിയിരുന്നു. പൊലീസിനും ദുരന്തത്തിന് പങ്കുണ്ടെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ടിവികെയെ അപമാനിക്കാൻ സെന്തിൽ ബാലാജി ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹത്തിന്‍റെ സമ്മര്‍ദം മൂലമാണ് വിജയ്‌യുടെ കരൂര്‍ പരിപാടിക്ക്…

Read More

ഗസക്കെതിരായ ഇസ്രഈൽ ആക്രമണം അവസാനിപ്പിക്കാൻ പദ്ധതി പുറത്തുവിട്ട് വൈറ്റ് ഹൗസ്.

ഹമാസ് നിരായുധീകരിക്കുകയും ബന്ദികളെ വിട്ടയക്കുകയും വേണം വാഷിങ്ടൺ: ഗസക്കെതിരായ ഇസ്രഈൽ ആക്രമണം അവസാനിപ്പിക്കാൻ പദ്ധതി പുറത്തുവിട്ട് വൈറ്റ് ഹൗസ് ഹമാസ് നിരായുധീകരിക്കുകയും ബന്ദികളെ വിട്ടയക്കുകയും വേണ പകരം വിദേശ ശക്തികളുടെ കീഴിൽ ഗസ്സ വരുമെന്ന സൂചനയും കരാറിലുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 20 പോയിന്റുകളുള്ള സമഗ്ര പദ്ധതിയാണ് പുറത്ത് വിട്ടത്. വൈറ്റ് ഹൗസിൽ ട്രംപും ഇസ്രഈൽ പ്രധാനമന്ത്രിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്.   ഫലസ്തീനിയൻ ജനതയ്ക്ക് ഉപകരിക്കുന്ന തരത്തിൽ ഗസയെ…

Read More

താജ് മഹലിനെതിരെ വിദ്വേഷ സിനിമയുമായി സംഘ് പരിവാർ. താജ്മഹൽ കാണേണ്ടവര്‍ വേഗം കണ്ടോ, വിദ്വേഷത്തിൻ്റെ വെറുപ്പിൽ പ്രണയ കുടീരം ഇനി ഉണ്ടാവില്ല …..

താജ് മഹലിനെതിരെ വിദ്വേഷ സിനിമയുമായി സംഘ് പരിവാർ. താജ്മഹൽ കാണേണ്ടവര്‍ വേഗം കണ്ടോ, വിദ്വേഷത്തിൻ്റെ വെറുപ്പിൽ പ്രണയ കുടീരം ഇനി ഉണ്ടാവില്ല . കാശ്മീർ സ്റ്റോറി, കേരള ഫയൽസ് എന്നീ വിദ്വേഷ സിനിമകൾക്ക് പിറകെ താജ്മഹലിനെതിരെ പ്രൊപ്പഗണ്ട സിനിമയുമായി സംഘപരിവാർ ശക്തികൾ വീണ്ടും രംഗത്ത്. വിദ്വേഷത്തിൻ്റെ ഇടം വ്യാപിപ്പിക്കാൻ ഏറ്റവും പറ്റിയ മാർഗം സിനിമയാണെന്ന് മനസിലാക്കിയ തീവ്ര വലതുപക്ഷക്കാര്‍ അവരുടെ പ്രൊപ്പഗണ്ട പ്രചരിപ്പിക്കാനുള്ള ഉപകരണമാക്കി സിനിമയെ മാറ്റുന്ന കാലമാണിത്. കശ്മീര്‍ ഫയല്‍സില്‍ ആരംഭിച്ച പ്രൊപ്പഗണ്ട സിനിമകള്‍ ഇന്ത്യന്‍…

Read More

ഹജ്ജ്: കേരളത്തിൽനിന്ന് 3,791 പേര്‍ക്ക് കൂടി അവസരം

തിരുവനന്തപുരം:’സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന അ​ടു​ത്ത വ​ര്‍ഷ​ത്തെ ഹ​ജ്ജി​ന് 3791 പേ​ര്‍ക്ക് കൂ​ടി അ​വ​സ​രം ല​ഭി​ച്ചു. കാ​ത്തി​രി​പ്പ് പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ട്ട​വ​ര്‍ക്കാ​ണ് സം​സ്ഥാ​ന​ങ്ങ​ള്‍ക്കു​ള്ള സീ​റ്റു​ക​ള്‍ കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി പു​തു​ക്കി നി​ശ്ച​യി​ച്ച​പ്പോ​ള്‍ അ​വ​സ​രം ല​ഭി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രി​ല്‍ 918 പേ​ര്‍ ക​ഴി​ഞ്ഞ വ​ര്‍ഷം അ​പേ​ക്ഷ ന​ല്‍കി കാ​ത്തി​രി​പ്പ് പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ട്ടി​ട്ടും അ​വ​സ​രം ല​ഭി​ക്കാ​തെ ഇ​ത്ത​വ​ണ വീ​ണ്ടും അ​പേ​ക്ഷ ന​ല്‍കി​യ പ്ര​ത്യേ​ക പ​രി​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര​വ​ണ്. 58 പേ​ര്‍ പു​രു​ഷ തീ​ര്‍ഥാ​ട​ക​ര്‍ കൂ​ടെ​യി​ല്ലാ​ത്ത വ​നി​ത (വി​ത്തൗ​ട്ട് മെ​ഹ്‌​റം) വി​ഭാ​ഗ​ത്തി​ലും ബാ​ക്കി​യു​ള്ള​വ​ര്‍ ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​മാ​ണ്….

Read More

മീന്‍ കച്ചവടം തടഞ്ഞതിനെ ചൊല്ലിയുള്ള തര്‍ക്കം, കലാശിച്ചത് കോഴിക്കോട് സ്വദേശിയുടെ കൊലപാതകത്തില്‍, പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി.

കോഴിക്കോട്: കൊലപാതകക്കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും. 2021 ല്‍ കോഴിക്കോട് കരിക്കാംകുളം സ്വദേശി രാജീവനെ കുത്തിക്കൊന്ന കേസിലെ പ്രതി രൂപേഷിനെയാണ് കേഴിക്കോട് ഫസ്റ്റ് ക്ലാസ് അഡീഷണല്‍ കോടതി ശിക്ഷിച്ചത്. 2021 ഓഗസ്റ്റ് 20 തിന് കരിക്കാംകുളം കാഞ്ഞിരമുക്ക് എന്ന സ്ഥലത്തുവെച്ചാണ് സംഭവം. സാഹിര്‍ എന്നയാളുടെ മീന്‍കച്ചവടം പ്രതി രൂപേഷ് തടഞ്ഞിരുന്നു. ഇതിനെതിരെ പ്രതികരിച്ച രാജീവന്‍ എന്നയാളെയാണ് രൂപേഷ് കത്തികൊണ്ട് കുത്തിയത്. സാഹിര്‍ അലിക്കും കുത്തേറ്റിരുന്നു. വയറിനും മറ്റും സാരമായ പരിക്കേറ്റ രാജീവന്‍ കോഴിക്കോട് മെഡിക്കല്‍…

Read More

ഗസ്സക്കു വേണ്ടി തെരുവിൽ ഐക്യദാർഢ്യവുമായി ‘വി റോർ ഫോർ ഗസ്സ’

കോഴിക്കോട് :ഗസ്സക്കു വേണ്ടി തെരുവിൽ ഐക്യദാർഢ്യവുമായി ‘വി റോർ ഫോർ ഗസ്സ ഇസ്റാഈലിൻ്റെ ക്രൂരതകൾക്ക് മുമ്പിൽ നിസ്സംഗരായവർക്കുള്ള മുന്നറിയിപ്പും ഗസ്സൻ ജനതക്കുള്ള ഐക്യ ദാർഢ്യവുമായി മാറിയ റാലിയിൽ തോല്പ്പിക്കാൻ കഴിയാത്ത ഗസ്സയുടെ ആത്മവീര്യത്തിന് മുമ്പിൽ ഇസ്റാഈൽ മുട്ടു മടക്കുമെന്ന് പ്രകടനക്കാർ വിളിച്ചു പറഞ്ഞു.   മുതലക്കുളത്തു നടന്ന പൊതുസമ്മേളനം ജമാഅത്തെ ഇസ് ലാമി സംസ്ഥാന ജനറൽ സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. ഗസ്സയിൽ 25000 കുട്ടികൾ പിടഞ്ഞു മരിച്ചത് പോലെ യുള്ള ക്രൂരമായ സംഭവം ലോക…

Read More