AI girlfriend

admin@10vision

പകവീട്ടാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന് തിരിച്ചടി. ഐഷി ഘോഷിനെ തടങ്കലിലാ ക്കാനുള്ള നീക്കം കോടതി തടഞ്ഞു

ന്യൂഡൽഹി:  ജന്തർമന്തറിലെ വിദ്യാർഥി–യുവജന പ്രക്ഷോഭത്തിൽ തോറ്റതിന്റെ പകവീട്ടാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന് കോടതിയിൽ തിരിച്ചടി എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ തടങ്കലിലാക്കാനുള്ള നീക്കമാണ ഡൽഹി പട്യാലഹൗസ് കോടതി തടഞ്ഞത്.ഐഷി നൽകിയ അപേക്ഷ പരിഗണിച്ച കോടതി അറസ്റ്റ് വാറന്റ് സ്റ്റേ ചെയ്തു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കുന്നത് വരെ ഐഷിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു.2021ൽ ബംഗ ഭവനിലേക്ക് നടത്തിയ മാർച്ചിന്റെ ഭാഗമായുള്ള കേസിലാണ് പട്യാല ഹൗസ് കോടതി ഏപ്രിൽ 15ന് ഐഷിക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്….

Read More

കാണാതായ യൂട്യൂബർ ദിൽഷാദിനെ കണ്ടെത്തി.

മലപ്പുറം : കാണാതായ യൂട്യൂബർ ദിൽഷാദിനെ കണ്ടെത്തി മലപ്പുറത്ത് നിന്നും കാണാതായ ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയിൽ സ്വദേശി ദിൽഷാദിനെ മേഘാലയിൽ നിന്നാണ് കണ്ടെത്തിയത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. ദിൽഷാദിനെ സമീത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . നാല് ദിവസമായി യാതൊരു വിവരവും ഉണ്ടായിരുന്നില്ല. മേഘാലയിലെ ഖാസിഹിൽ ഫോറസ്റ്റ് മേഖലയിൽ വെച്ചാണ് അപകടം സംഭവിച്ചത്.ടുഡേ എന്ന യൂട്യൂബ് ചാനലിൽ നിരവധി ഫോളോവേഴ്സുള്ള യൂട്യൂബർ കൂടിയാണ് ഇയാൾ. ചാനലിന്റെ ഭാ​ഗമായി വിവിധ രാജ്യങ്ങളിൽ യാത്രകൾ നടത്താറുണ്ട്. കഴിഞ്ഞ ആറിനാണ്…

Read More

നാടിന് മാതൃകയാവേണ്ട അധ്യാപകർ ലഹരി കേസിൽ പിടിക്കപ്പെട്ടത് ഞെട്ടലുളവാക്കുന്ന താണെന്ന് മുഖ്യ മന്ത്രി വി.ഡി സതീഷൻ.

തിരുവനന്തപുരം: നാടിന് മാതൃകയാവേണ്ട അധ്യാപകർ ലഹരി കേസിൽ പിടിക്കപ്പെട്ടത് ഞെട്ടലുളവാക്കുന്ന താണെന്ന് മുഖ്യ മന്ത്രി വി.ഡി സതീഷൻ വടകരയിലെ എം.ഡി.എം.എ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അധ്യാപകർ ലഹരി സംഘമായി മാറിയത് ഇതിൻ്റെ നീരാളിപ്പിടുത്തം ഉന്നതരിലും എത്തി എന്നതിൻ്റെ തെളിവാണ് മന്ത്രിസഭായോഗത്തിനുശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുയായിരുന്നു അദ്ദേഹം. വളരെ ഗൗരവമുള്ള കാര്യമാണിത്. ഒരു പ്രാക്ടീസിങ് ഡോക്ടറും അറസ്റ്റിലായിട്ടുണ്ട്. മയക്കുമരുന്ന് കേസിൽ അധ്യാപകർ ഉൾപ്പെട്ടിട്ടു​ണ്ടെന്ന് പറയുന്നത് വലിയ ഷോക്കിങ് ആണ്. സമൂഹത്തിൽ ലഹരി എത്രമാത്രം വ്യാപിച്ചിട്ടുണ്ടെന്നും അതിന്റെ നെറ്റ്‍വർക്ക് എത്ര…

Read More

‘ബലാൽസംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളാണ് ഡൽഹിയിലുള്ളത്, അവസരം കിട്ടിയാൽ വെടിവെച്ചു കൊല്ലും’: ആർ എസ് എസ് സഹയാത്രികൻ ടിജി മോഹൻ ദാസിനെതിരെ കലാപ ആഹനത്തിന് കേസെടുത്തു

തിരുവനന്തപുരം:  ഡൽഹി സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ വെടിവെച്ചു കൊല്ലണമെന്ന് യൂട്യൂബ് വീഡിയോയിലൂടെ പരസ്യമായി ആവശ്യപ്പെട്ട സംഭവത്തിൽ ആർ എസ് എസ് അനുഭാവി ടി.ജി. മോഹൻദാസിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് കലാപാഹ്വനം അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്.പ്രക്ഷോഭകർ ക്രിമിനലുകളാണെന്നും അവർ അഴിഞ്ഞാടുകയാണെന്നുമാണ് മോഹൻദാസ് വീഡിയോയിൽ ആരോപിച്ചത്. പൊലീസിനെ പൂർണമായും പിൻവലിച്ച് പ്രക്ഷോഭകർക്ക് മാത്രമായി വിട്ടുകൊടുത്താൽ അവിടെ കൊലപാതകവും കൂട്ടബലാത്സംഗവും നടക്കുമെന്നും ശവങ്ങൾ കുന്നുകൂടുമെന്നും അദ്ദേഹം അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തി. സമരത്തിൽ പങ്കെടുത്തവരെയും ഇടതുപക്ഷ,…

Read More

പ്രഭാത വ്യായമത്തിന് പോകുന്നതിനിടെ കാറിടിച്ച് സ്‌ത്രീ മരിച്ചു

മൂഴിക്കൽ : ( കോഴിക്കോട് ) പ്രഭാത വ്യായമത്തിന് പോകുന്നതിനിടെ കാറിടിച്ച് സ്‌ത്രീ മരിച്ച.ചെറുവറ്റ പുറംതൊടുകയിൽ മുഹമ്മദ്‌കുട്ടിയുടെ ഭാര്യ റസിയ(59) ആണ് മരിച്ചത്. രാവിലെ ചെറുവറ്റ മെക് സെവൻ വ്യായാമത്തിന് സെൻ്ററിലേക്ക് വരുന്നതിനിടെയാണ് അപകടം . മക്കൾ: ഡാനിഷ്, നിലോഫർ. മുതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ

Read More

താമരശ്ശേരിയിൽ പ്രായപൂർത്തി യാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറിയ യുവാവിനെ വീട്ടുകാർ പൂട്ടിയിട്ടു. പ്രതിയുടെ സുഹൃത്തുക്ക ളെത്തി വീട്ടുകാരെ അക്രമിച്ചു.

താമരശ്ശേരി :താമരശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറിയ യുവാവിനെ വീട്ടുകാർ പൂട്ടിയിട്ടു സംഭവത്തെത്തുടർന്ന് യുവാവിന്റെ സുഹൃത്തുക്കളുടെ ആറംഗസംഘം വീട്ടുകാരെ മർദിച്ച് യുവാവിനെ കൊണ്ടുപോയി. സംഭവത്തിൽ അടിവാരം സ്വദേശി മിഷ്ബാഹുലിനെയും സുഹൃത്തുക്കളായ മയിലാളംപാറ സ്വദേശികളായ അബൂബക്കർ അശ്മിൽ, വി.കെ. ഷഹാസ്, മുഹമ്മദ് ആഷിക് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിലേക്ക് യുവാവ് അതിക്രമിച്ചു കയറുകയായിരുന്നു. ശബ്ദം കേട്ട് മുറിയിലെത്തിയ വീട്ടുകാർ യുവാവിനെ മുറിയിൽ തന്നെ പൂട്ടിയിടുകയായിരുന്നു. തുടർന്ന് യുവാവ് സുഹൃത്തുക്കളെ…

Read More

ഫിഫ ലോക കപ്പിലെ സ്വിസ് കളിക്കാരൻ എംബോളൊ VAR നിയമത്തിലെ ഇരയാണെന്ന് അന്താരാഷ്ട്ര ഫുട്ബാൾ സംഘടന .

വാഷിംഗ്ടൺ : കരഞ് കൈ കൂപ്പി കളിക്കളം വിട്ട സ്വിസ് താരം  എംബോളയുടെ മുഖം ലോകകപ്പ് മത്സരം കണ്ടവരുടെ മനസ്സിൽ നിന്നും പെട്ടെന്ന് മാഞ്ഞു പോവില്ല. ഇത് ഒരു തെറ്റായ നിയമത്തിൻ്റെ ഇരയാക്കപ്പെട്ടതാണെന്ന് ഇപ്പോൾ കണ്ടെത്തൽ . പക്ഷെ വൈകി വന്ന ഈ വിലയിരുത്തൽ ആ ദുർനിമിഷത്തെ തിരിച്ചെടുക്കാൻ കഴിയാത്തതായി അവശേഷിപ്പിച്ചു കൊണ്ടാണ് IFAB വീണ്ടു വിചാരം നടത്തിയത്. 2026 ലെ ഫിഫ ലോകകപ്പിലെ VAR വിവാദങ്ങളിൽ ഒന്നായി മാറിയ സ്വിസ് താരം എംബോളക്ക് ലഭിച്ച ചുവപ്പ്…

Read More

എംഡിഎംഎ ലഹരി ഇടപാട് കേസിൽ അറസ്റ്റിലായ പേരാമ്പ്ര ബിആർസിയിലെ അധ്യാപിക നീഷ്മയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

കോഴിക്കോട്: വടകരയിലെ എംഡിഎംഎ ലഹരി ഇടപാട് കേസിൽ അറസ്റ്റിലായ പേരാമ്പ്ര ബിആർസിയിലെ മൂന്നാമത്തെ അധ്യാപികയ്ക്കെതിരെയും വിദ്യാഭ്യാസ വകുപ്പ് കർശന നടപടി. ബിആർസിയിലെ അധ്യാപിക നീഷ്മയെ സർവീസിൽ നിന്ന് പിരിച്ചുവിട്ട.ഇന്ന് ഉച്ചയോടെയാണ് പേരാമ്പ്ര സ്വദേശിനിയായ നീഷ്മയെ പോലീസ് അറസ്റ്റ് ചെയ്തത്. ലഹരി സംഘത്തിന്റെ സാമ്പത്തിക ഇടപാടുകൾക്ക് നീഷ്മ സഹായം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.വടകരയിലെ ലഹരി ഇടപാട് കേസിൽ പ്രതികളായ കീർത്തനയെയും കാവ്യയെയും നേരത്തെ തന്നെ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടിരുന്നു. ബിആർസിക്ക് കീഴിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററായിരുന്നു കാവ്യ….

Read More

പെരുമണ്ണയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; ദുരൂഹതയുടെ ചുരുളഴിച്ചു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; മരണത്തിന് ഇടയാക്കിയത് കഴുത്തിനേറ്റ പരിക്ക്

കോഴിക്കോട്: പെരുമണ്ണ മുണ്ടുപാലത്തെ വാടകവീട്ടില്‍ ഇരിങ്ങല്ലൂര്‍ പുല്ലൂക്ക് ചാലില്‍ ഷെരീഖ് അഹമ്മദ് (36) മരിച്ച സംഭവം കൊലപാതകമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ കാര്യമായ ബാഹ്യ മുറിവുകളോ രക്തക്കറയോ ഇല്ലാതിരുന്നതിനാല്‍ പോലീസിനെയും ഫോറന്‍സിക് വിദഗ്ധരെയും ഒരുപോലെ കുഴക്കിയ മരണത്തിലാണ് നിര്‍ണ്ണായകമായ പോസ്റ്റ്മോര്‍ട്ടം വിവരങ്ങള്‍ പുറത്തുവന്നത്. കഴുത്തിനേറ്റ കടുത്ത പരിക്കും അമര്‍ത്തിയപ്പോഴുണ്ടായ ആന്തരിക ക്ഷതങ്ങളുമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതോടെ സംഭവത്തില്‍ കസ്റ്റഡിയിലുള്ള ഷെരീഖിന്റെ സുഹൃത്തും ഒളവണ്ണ ഇരിങ്ങല്ലൂര്‍ സ്വദേശിയുമായ അഷറഫിനെ കേസിലെ പ്രധാന പ്രതിയായി ചേര്‍ക്കുമെന്ന് പന്തീരാങ്കാവ് പോലീസ്…

Read More

അസം വീണ്ടും പ്രളയ ത്തിൻറെ കെടുതിയിൽ. 68 മരണം നിരവധി പേരെ കാണാതായി . പ്രളയത്തിന്റെ ദുരിതത്തിൽ മക്കളെ ചേർത്തു പിടിച്ച അച്ചൻ്റെ വീഡിയോ വൈറൽ

ഗുഹാവതി :അസം വീണ്ടും പ്രളയത്തിൻറെ കെടുതിയിൽ ദുരന്തമായി മൺസൂൺ എത്തി രക്ഷാ ദൗത്യത്തിന്റെ അപര്യാപ്തതയിൽ പൊലിഞ്ഞത് 68 ജീവനുകൾ. മൺസൂൺ കാലത്ത് അസമിൽ പ്രളയം ഒരു പതിവ് ദുരന്തമാണ്. ദേശീയ പ്രളയ കമ്മീഷന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്തിന്റെ ഏകദേശം 40 ശതമാനം പ്രദേശങ്ങളും പ്രളയസാധ്യതയുള്ളവയാണ്. എല്ലാ വർഷവും കനത്ത മഴയെ തുടർന്ന് ബ്രഹ്മപുത്ര, ബരാക് നദികളും അവയുടെ പോഷകനദികളും കരകവിഞ്ഞൊഴുകി സമീപപ്രദേശങ്ങൾ വെള്ളത്തിനടിയിലാണ് കനത്ത പ്രളയം ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. ഇതുവരെ 68 പേർ മരിച്ചു, ഏകദേശം…

Read More