8 മഞ്ഞക്കാർഡുകൾ; ആഫ്രിക്കൻ മരു ഭൂ സിംഹങ്ങൾ കാനഡയെ തകർത്തു , അസെദിൻ ഔനാഹിക്ക് ഡബിൾ. ക്വാർട്ടർ ഫൈനലിൽ മൊറൊക്കോ ഫ്രാൻസിനെ നേരിടും
കനഡ:സഹാറൻ മരുഭൂ സിംഹങ്ങൾ ആതിഥേയരായ കനഡയെ ഏക പക്ഷീയമായ 3 ഗോളിന് തകർത്ത് ക്വാർട്ടർ ഫൈനലിൽ . ക്വാർട്ടർ ഫൈനലിൽ എത്തുന്ന ഏക ആഫ്രിക്കൻ രാജ്യമായി മൊറാക്കോ . 2022 ൽ സെമി ഫൈനലിൽ എത്തിയ മൊറാക്കോയുടെ ഹകീമി കൂട്ടു കെട്ടാണ് കനഡയെ പരാജയപ്പെടത്തിയത്കയ്യാങ്കളി വരെ നീണ്ട ലോകകപ്പ് പോരാട്ടത്തിൽ തുടർച്ചയായി ഗോളവസരങ്ങൾ സൃഷ്ടിച്ചതു കാനഡയായിരുന്നു. എന്നാൽ ഫൈനൽ തേർഡിൽ അവർക്കു തൊട്ടതെല്ലാം പിഴച്ചു. മറുവശത്ത് മൊറോക്കോ ആകെ നാല് ‘ഓൺ ടാർഗറ്റ് ഷോട്ടുകളാണ്’ മത്സരത്തിൽ നേടിയത്….

