ഡൽഹിയിൽ പ്രതിഷേധത്തിന് ഒരുങ്ങി കോക്രോച്ച് ജനതാ പാർട്ടി. വൻ സുരക്ഷ സന്നാഹം.
ന്യൂഡെൽഹി:കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് പരസ്യ പ്രതിഷേധത്തിന് ഒരുങ്ങി കോക്രോച്ച് ജനതാ പാർട്ടി സിജെപിയുടെ സ്ഥാപകൻ അഭിജീത് ദീപ്കെ എത്തുന്നതോടെ രാവിലെ ഒൻപത് മണിക്ക് ജന്തർ മന്തറിലെ ജന്തർ മന്തറിലെ പാർലമെൻ്റ് സ് ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചേരാണ് അനുയായികൾക്ക് സിജെപി നേതൃത്വം നൽകിയിരിക്കുന്നത്. സിജെപിയുടെ പ്രതിഷേധത്തിന് വ്യാപക പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. അതിനിടെ വൻ സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. സിപിഐ ദേശീയ കൗൺസിൽ അംഗം ആനി രാജ, അഭിനേതാവ് പ്രകാശ് രാജ്, അഭിഭാഷകൻ പ്രശാന്ത്…

