ക്ലാസ് മുറികളിൽ കണ്ണീരണിഞ കാഴ്ചകൾക്കു മുമ്പിൽ പ്രിയപ്പെട്ട അധ്യാപകർ ; ഇനി അറിവ് പകരാൻ അവരില്ല : ഹൃദയം തേങ്ങി നാട്.
മലപ്പുറം:ക്ലാസ് മുറികളിൽ കണ്ണീരണിഞ കാഴ്ചകൾക്കു മുമ്പിൽ പ്രിയപ്പെട് അധ്യാപകർ ചേതനയറ്റു കിടക്കുമ്പോൾ കൊച്ചു കുട്ടികളും സഹ പ്രവർത്തകരും നാട്ടുകാരും ഹൃദയം നുറുങ്ങി തേങ്ങുകയായിരുന്നു. ആംബലൻസുകളിൽ ആംബുലൻസിൽ ഒന്നിനു പിറകെ ഒന്നായി അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്കൂൾ മുറ്റത്തേക്ക് എത്തിയപ്പോൾ വിദ്യാർഥികളിലും രക്ഷിതാക്കളും വൈകാരിക രംഗങ്ങൾ ങ്ങളായിരുന്നു രാവിലെ ഒമ്പതു കഴിഞ്ഞാണ് ഒമ്പതു മൃതദേഹങ്ങളുമായി ആംബുലൻസുകൾ മലപ്പുറം പാങ്ങ് സ്കൂളിലേക്കെത്തിയത്. വിനോദയാത്രക്കിടെയുണ്ടായ ദുരന്തത്തിൽ മരിച്ച മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽ.പി സ്‌കൂളിലെ അധ്യാപകരടക്കമുള്ളവരുടെ ഭൗതിക ശരീരം അവസാനമായി ഒരു…

