ഇറങ്ങേണ്ട സ്റ്റോപ്പിൽ ഇറങ്ങാൻ മറന്ന കുട്ടിയെയും അമ്മ യെയും സുരക്ഷിതമായി തിരിച്ചിറക്കി കെ.എസ് ആർടിസി . ഇവർക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം
കോഴിക്കോട് :ഇറങ്ങേണ്ട സ്റ്റോപ്പിൽ ഇറങ്ങാൻ മറന്ന കുട്ടിക്കും അമ്മ യെയും സുരക്ഷിതമായി തിരിച്ചിറക്കി കെ.എസ് ആർടിസി ഇവർക്ക് വേണ്ടി 17കി.മീറ്റർ ദൂരം തിരിച്ച് ഓടിയ കെ.എസ് ആർ.ടി. സി ജീവനക്കാർക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം… അർധരാത്രിയിൽ ബസിൽ നിന്നും ഇറങ്ങാൻ കഴിയാതെ പോയ യുവതിയെയും കുഞ്ഞിനെയുമാണ് സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ച് കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർ മാതൃകയായത്. ഇന്നലെ അർധരാത്രിയായിരുന്നു സംഭവം. ഉച്ചയ്ക്ക് തിരുവനന്തപുരം നിന്നു കോഴിക്കോട് വഴി മാനന്തവാടിയിലേക്ക് പോകുന്ന KL 15 A 2964…

