AI girlfriend

കൊടും ക്രൂരത ;ബീഹാറിൽ വിദ്യാർത്ഥികളെ കുളത്തിൽ എറിഞ്ഞു കൊലപ്പെടുത്തി

പറ്റ്ന :  മദ്രസ വിദ്യാർഥികളെ കുളത്തിൽ വലിച്ചെറിഞ്ഞു കൊലപ്പെടുത്തി. ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിൽ 14 വയസുള്ള രണ്ട് മദ്രസ വിദ്യാർഥികളെയാണ് ഭൂ ഉടമയും സംഘവും കുളത്തിൽ എറിഞ്ഞ  കൊന്നത്. മുഹമ്മദ് സൈദ് ഷഹീദി, അഷ്‌റഫ് അലി എന്നിവരാണ് മരിച്ചത്. പാടത്തുനിന്ന് കരിമ്പ് – പേരിൽ കുട്ടികളെ ക്രൂരമായി മർദിച്ച ശേഷം കുളത്തിലേക്ക് എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. നവംബർ 23-നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് അഷ്‌റഫിന്റെ ബന്ധുവായ മുഹമ്മദ് ഷഹാബുദ്ദീൻ വ്യക്തമാക്കുന്നു. അന്ന് സംഭാവന ശേഖരിക്കാനായി പോയ അഞ്ച്…

Read More
error: Content is protected !!