എൻ.ഡി. എ ഭാഗമായ ട്വിൻ്റി 20 യിൽ കലാപം ;ട്വന്റി20യുടെ പുതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജി വെച്ചു . ഭരണം നഷ്ടമാവും
കൊച്ചി: എൻ.ഡി. എ ഭാഗമായ ട്വിൻ്റി 20 യിൽ കലാപം .ട്വന്റി20യുടെ എൻഡിഎ പ്രവേശനത്തിൽ പ്രതിഷേധിച്ച് പുതൃക്ക പഞ്ചായത്ത് പ്രസിഡന്റ പൂജ ജോമോൻ രാജിവെച്ചു .സാ ബു എം ജേക്കബ് പരോക്ഷമായി ഭീഷണിപ്പെടുത്തി എന്നും പൂജ ആരോപിച്ചു. മുൻപ് രാജിവെച്ച ഒരു മെമ്പർ, സ്കൂൾ ബസ് ഇടിച്ച് മരിച്ച കാര്യവും അവരുടെ കുടുംബം നശിച്ചുപോയതും സൂചിപ്പിച്ചുകൊണ്ട്, അത്തരമൊരു ഗതി ദൈവം വരുത്താതിരിക്കട്ടെ എന്ന് സാബു ജേക്കബ് തന്നോട് പറഞ്ഞതായും പൂജ വെളിപ്പെടുത്തി. എറണാകുളത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പൂജ…

