ഇറാൻ ജനതയോട് ട്രെയിൻ യാത്രകൾ ഒഴിവാക്കാൻ ഇസ്രായേൽ സൈന്യത്തിൻ്റെ മുന്നറിയിപ്പ്.
ടെൽ അവീവ്:പശ്ചിമേഷ്യൻ യുദ്ധം അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോൾ മേഖലയിൽ ഭീതി പടർത്തി അമേരിക്കയുടെയും ഇസ്രായേലിന്റെയും കടുത്ത നീക്കങ്ങൾ. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായും തകർക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയതിന് പിന്നാലെ ഇറാൻ ജനതയോട് ട്രെയിൻ യാത്രകൾ ഒഴിവാക്കാൻ ഇസ്രായേൽ സൈന്യം’നിർദ്ദേശിച്ചു. അടുത്ത 12 മണിക്കൂർ നേരത്തേക്ക് (ഇറാൻ സമയം രാത്രി 9 മണി വരെ) രാജ്യത്തെ റെയിൽവേ ട്രാക്കുകളിൽ നിന്നും ട്രെയിനുകളിൽ നിന്നും വിട്ടുനിൽക്കാൻ ഇസ്രായേൽ സൈന്യം ഇറാന്റെ പേർഷ്യൻ ഭാഷാ അക്കൗണ്ട്…

