തടവിലാക്കപ്പെട്ട പലസ്തീനി കളുടെ വധശിക്ഷ വിധേയമാക്കാനുള്ള ബിൽ പാസാക്കി ഇസ്റാഈൽ പാർലിമെൻ്റ്
ടെൽ അവീവ്: ഇസ്റാഈൽ തടവിൽ കഴിയുന്ന ഫലസ്ഥീനികൾക്ക് വധ ശിക്ഷ നൽകുന്ന ഭീകര നിയമം പാസാക്കി ഇസ്റാഈൽ പാർലിമെൻ്റ് ചൊവ്വാഴ്ച വൈകിയാണ് ഇസ്രായേൽ പാർലമെന്റിന്റെ ദേശീയ സുരക്ഷാ കമ്മിറ്റി, തടവിലാക്കപ്പെട്ട പലസ്തീനികളുടെ വധശിക്ഷ നിയമവിധേയമാക്കാനുള്ളകരട് ബിൽ അംഗീകരിച്ചത്. ഒരു തീവ്ര വലതുപക്ഷ എംപി മുന്നോട്ടുവച്ച ഭയാനകമായ നിർദ്ദിഷ്ട ബിൽ പ്രകാരം, “ഒരു ഭീകരപ്രവർത്തനത്തിന്റെ ഭാഗമായി മനഃപൂർവ്വം ഒരാളുടെ മരണത്തിന് കാരണമായതിന്” ശിക്ഷിക്കപ്പെട്ട പലസ്തീനികൾക്ക് ജീവപര്യന്തം തടവോ വധശിക്ഷയോ ജഡ്ജിമാർക്ക് തിരഞ്ഞെടുക്കാൻ കഴിയും. ബിൽ നിയമനിർമ്മാണത്തിലേക്ക് അടുക്കുമ്പോൾ യൂറോപ്യൻ…

