മാധ്യമ പ്രവർത്തകൻ ചിറ്റാരിപിലാക്കൽ ലത്തീഫ് കുറ്റിക്കുളം നിര്യാതനായി.
മാവുർ : മാധ്യമ പ്രവർത്തകൻ ചിറ്റാരിപിലാക്കൽ ലത്തീഫ് കുറ്റിക്കുളം (52 )നിര്യാതനായ മാവൂർ പ്രസ് ക്ലബ്ബ് പ്രസിഡന്റ് നായർക്കുഴി ജിഎച്ച് എസ് എസ് എസ് എം സി ചെയർമാൻ വിവിധ സാമൂഹ്യ സാംസ്കാരിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി മികച്ച സംഘാടകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്
ഭാര്യ :സാബിറ യു കെ ,
മക്കൾ: ഷിഹാസ് എം ടി , ഷിദ മറിയം, മുഹമ്മദ് ഷിഫാസ് മൂവരും
വിദ്യാർഥികൾ സഹോദരങ്ങൾ: ഫാത്തിമ മുഹമ്മദ് മാസ്റ്റർ എം ടി പരേതയായ ആയിഷ മയ്യത്ത് നമസ്കാരം ഇന്ന് ഉച്ചക്ക്
ഒരുമണിക്ക് താത്തൂർ ജുമാമസ്ജിദിൽ

