admin@10vision

ചെമ്മീൻ അച്ചാർ തയ്യാറാക്കിയാലോ…

അച്ചാറുകൾ നമുക്ക് എല്ലാവർക്കും ഇഷ്ടമാണ്. എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഒരു ചെമ്മീൻ അച്ചാർ ആയാലോ ഇന്ന് ? അവശ്യ ചേരുവകൾ ചെമ്മീൻ ,മുളകുപൊടി വെളിച്ചെണ്ണ / നല്ലെണ്ണ, കടുക്, ഉലുവ വെളുത്തുള്ളി പച്ചമുളക് കറിവേപ്പില കാശ്മീരി മുളകുപൊടി കായം പൊടി വിനാഗിരി തയാറാക്കുന്ന വിധം ചെമ്മീനിൽ മഞ്ഞൾപ്പൊടിയും ഉപ്പും പുരട്ടി കുറഞ്ഞത് 15 മിനിറ്റ് വെക്കുക. ഒരു പാനിൽ നല്ലെണ്ണ ചൂടാക്കി ചെമ്മീൻ പകുതി വറുത്തെടുത്ത് മാറ്റി വെക്കുക. അതേ എണ്ണയിൽ കടുക് പൊട്ടിച്ച് ഇഞ്ചി, വെളുത്തുള്ളി,…

Read More

പ്രകോപിതനായി വെള്ളാപ്പള്ളി മാധ്യമ പ്രവർത്തകരോട് തട്ടിക്കയറി

തിരുവനന്തപുരം: വെള്ളാപ്പള്ളി പ്രകോപിതനായി മാധ്യമ പ്രവർത്തകരോട് തട്ടിക്കയറ മലപ്പുറം പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ്എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രകോപിതനായത്. ചാനൽ മൈക്കുകൾ തട്ടിമാറ്റിയാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്. ശേഷം അവിടെ നിന്ന് വെള്ളാപ്പള്ളി കാറിൽ കയറിപോവുകയായിരുന്നു. വർഗീയ വാദിയാണെന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിൽ മലപ്പുറത്തെക്കുറിച്ച് താൻ പറഞ്ഞത് ശരിയായ കാര്യമാണെന്നും മലപ്പുറം അടക്കമുള്ള മലബാറിലെ മൂന്ന് ജില്ലകളിൽ എസ്എൻഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ കഴിയുന്നില്ലെന്നും വെള്ളാപ്പള്ളി ആവർത്തിച്ചു. എസ്എൻഡിപിക്ക് സ്ഥലമൊക്കെയുണ്ടെന്നും എന്നാൽ അനുമതി കിട്ടുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കൂടാതെ…

Read More

നാളെ മുതൽ 65 തീവണ്ടികളുടെ വേഗം കൂട്ടുന്നു; യാത്രാസമയം കുറയും.

ചെന്നൈ:പാത ഇരട്ടിപ്പിക്കലും നവീകരണവും നടപ്പാക്കിയതിലൂടെ തീവണ്ടികളുടെ വേഗം കൂട്ടാനായതായി ദക്ഷിണ റെയിൽവേ. നാളെ മുതൽ 65 തീവണ്ടികളുടെ വേഗം കൂട്ടും. താംബരം- കൊല്ലം യാത്രാസമയം 85 മിനിറ്റ് കുറയും. പുതിയ സമയക്രമമനുസരിച്ച് കൊല്ലത്തുനിന്ന് വൈകീട്ട് നാലിന് പുറപ്പെടുന്ന വണ്ടി (16102) പിറ്റേന്ന് രാവിലെ 6.05-ന് താംബരത്ത് എത്തും. ഇതുവരെ വൈകീട്ട് നാലിന് കൊല്ലത്തുനിന്ന് തിരിക്കുന്ന തീവണ്ടി പിറ്റേന്ന് രാവിലെ 7.30-നാണ് താംബരത്ത് എത്തിയിരുന്നത്. എഗ്മോറിൽനിന്ന് മംഗളൂരുവിലേക്കുള്ള വണ്ടി (16159) രാത്രി 10.45-ന് പകരം 11.10-നാണ് ഇനി പുറപ്പെടുക….

Read More

മുതിര്‍ന്ന ബിജെപി നേതാവ് പുത്തലത്ത് പി.സി മോഹനന്‍ മാസ്റ്റര്‍ അന്തരിച്ചു.

ബത്തേരി: മുതിര്‍ന്ന ബിജെപി നേതാവ് പുത്തലത്ത് പി.സി മോഹനന്‍ മാസ്റ്റര്‍ (77 ) അന്തരിച്ച. ബത്തേരി കോട്ടക്കുന്ന് ശാന്തിനഗര്‍ കോളനിയിലെ വസതിയില്‍ ഇന്ന് (31-12-2025-ബുധൻ)രാവിലെയായിരുന്നു അന്ത്യം. സംസ്കാരം നാളെ (01-01-2026-വ്യാഴം) രാവിലെ 10:00-ന് കോളിയാടി തറവാട്ട് വളപ്പിൽ. കോളിയാടി എ യു പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്ററാണ്. ബി. ജെ. പി ദേശീയ കൗണ്‍സില്‍ അംഗം, സംസ്ഥാന ജനറല്‍ സെക്രട്ടറി, കര്‍ഷക മോര്‍ച്ച അഖിലേന്ത്യ സെക്രട്ടറി, കോഫി ബോര്‍ഡ്, നാളികേര ബോര്‍ഡ് വൈസ് ചെയര്‍മാന്‍, സുല്‍ത്താന്‍ ബത്തേരി…

Read More

റോഡ് മുറിച്ച്‌ കടക്കാൻ നിന്ന യുവാവിനെ കാർ തട്ടി. പിന്നാലെ ഡ്രൈവർക്ക് ക്രൂര മർദനം

ഹരിപ്പാട്: റോഡ് മുറിച്ച്‌ കടക്കാൻ നിന്ന യുവാവിനെ കാർ തട്ടി. പിന്നാലെ ഡ്രൈവർക്ക് ക്രൂര മർദന. ആറാട്ടുപുഴ നല്ലാണിക്കല്‍ കുളങ്ങരശേരില്‍ അനില്‍കുമാറിന്റെ മകൻ അനുവിനെയാണ്(29) ഒരു കൂട്ടം യുവാക്കള്‍ ക്രൂരമായി തല്ലി ചതച്ചത്.ആറാട്ടുപുഴ ലക്ഷംവീട്ടില്‍ ഷാനവാസിന്റെ മകൻ അമീറിനാണ് (20) കാറിടിച്ചു പരിക്കേറ്റത്. ഇരുവരും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ഞായറാഴ്ച രാത്രി എട്ടേ മുക്കാലോടെ ബസ്സ്റ്റാൻഡിനു വടക്ക് എ സി പള്ളി ജംഗ്ഷന് സമീപത്തായിരുന്നു ആയിരുന്നു സംഭവം. തൃക്കുന്നപ്പുഴയില്‍ നിന്നും ഭക്ഷണം വാങ്ങി…

Read More

ജയസൂര്യയും സ്വാതിഖ് റഹീമും തമ്മിൽ കോടികളുടെ ഇടപാടെന്ന് സംശയം; സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസിൽ നടന് വീണ്ടും ഇ ഡി സമന്‍സ്

കൊച്ചി: സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയ്ക്ക് വീണ്ടും ഇ ഡി സമന്‍സ്. ജനുവരി ഏഴിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. കുറ്റകൃത്യത്തില്‍ നിന്നുള്ള പണമാണ് ജയസൂര്യക്ക് ലഭിച്ചതെന്ന നിഗമനത്തില്‍ ഇ ഡി എത്തിയിരുന്നു. കൂടുതല്‍ അന്വേഷണത്തിനുശേഷം തുക കണ്ടുകെട്ടുമെന്നാണ് വിവരം. ജയസൂര്യയും ഉടമ സ്വാതിഖ് റഹീമും തമ്മിലുള്ള മറ്റ് സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നുണ്ട്. സ്വാതിഖ് റഹീമുമായുള്ളത് ബ്രാന്‍ഡ് അംബാസഡര്‍ ബന്ധം മാത്രമെന്നായിരുന്നു ജയസൂര്യയുടെ മൊഴി. ഓണ്‍ലൈന്‍ ലേല ആപ്പായ സേവ് ബോക്‌സിന്റെ…

Read More

പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് സിറ്റി പോലീ പരിധിയിൽ.

കോഴിക്കോട് :പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് സിറ്റി പോലീ പരിധിയിൽവിവിധ ആഘോഷങ്ങളും പരിപാടികളും നടക്കുന്ന സാഹചര്യത്തിൽ അനിഷ്ട സംഭവങ്ങൾ ഇല്ലാതെ പുതുവത്സരത്തെ സുഗമമായി വരവേൽക്കാൻ കോഴിക്കോട് സിറ്റി പോലീസിൻറെ നേതൃത്വത്തിൽ വപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുവാൻ തീരുമാനിച്ചു. ഇതിനായി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി കമീഷണർ, അഡിഷണൽ എസ് പി, ഏഴോളം എ സി പി മാർ, ഇൻസ്പെക്ടർമാർ, സബ്ബ് ഇൻസ്പെക്ടർ അൻപതോളം പോലീസുദ്യോഗസ്ഥരെ ഡ്യുട്ടിക്ക് ഉൾപ്പെടെ എഴുന്നൂറ്റി നിയോഗിച്ചു. പുതുവത്സര ആഘോഷങ്ങൾ നടക്കുന്ന പ്രധാനപ്പെട്ട…

Read More

പുതുവത്സരത്തിൽ ഫുഡ് ഡെലിവറി മുടങ്ങും, ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ

ന്യൂഡൽഹി:ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ ആണ് പണിമുടക്കുന്നത്. കുറഞ്ഞ വേതനം, തൊഴിൽ സുരക്ഷ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. തൊഴിൽ മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം തേടിയാണ് ഈ ​ഗി​ഗ് തൊഴിലാളികളുടെ പണിമുടക്ക് പ്രഖ്യാപനം. ഡിസംബർ 31ന് രാജ്യം മുഴുവൻ പുതുവത്സര ആഘോഷങ്ങളുടെ തിരക്കിലായിരിക്കും. നഗര പ്രദേശങ്ങളിൽ ഈ ദിവസം ഡെലിവറി തൊഴിലാളികൾക്ക് ജോലി ഭാരം വർദ്ധിക്കുന്ന ദിവസം കൂടിയാണ്. എന്നാൽ…

Read More

കണ്ണൂരിൽ അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി ദമ്പതികൾ അറസ്റ്റിൽ

കണ്ണൂര്‍:  കണ്ണൂരിൽ അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി ദമ്പതികൾ അറസ്റ്റി . കണ്ണൂര്‍ തയ്യിൽ സ്വദേശി രാഹുൽ എന്ന ഷാഹുൽ ഹമീദ്, ഭാര്യ കുറ്റ്യാടി സ്വദേശി നജ്മ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 70 ഗ്രാമിൽ അധികം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ജില്ലാ ആശുപത്രി പരിസരത്ത് സിറ്റി പോലീസും എസിപി സ്ക്വാഡും നടത്തിയ റെയ്ഡിലാണ് ദമ്പതികളിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്തത്. സിറ്റി പോലീസ് കമ്മീഷണർ പി നിധിൻ രാജ്, എസിപി പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നിർദ്ദേശപ്രകാരം നടന്ന റെയ്ഡിലാണ് പ്രതികൾ…

Read More

ബിജെപി അംഗങ്ങളുമായി ചേർന്ന് ഭരണം പിടിച്ച മറ്റത്തൂർ പഞ്ചായത്തിലെ പ്രതിസന്ധി ചർച്ചയിലൂടെ പരിഹരിക്കാൻ കോൺഗ്രസ് നീക്കം

തൃശൂർ :ബിജെപി അംഗങ്ങളുമായി ചേർന്ന് ഭരണം പിടിച്ച മറ്റത്തൂർ പഞ്ചായത്തിലെ പ്രതിസന്ധി ചർച്ചയിലൂടെ പരിഹരിക്കാൻ കോൺഗ്രസ് നീക്ക. ഡിസിസി ജനറൽ സെക്രട്ടറി ടി.എം ചന്ദ്രനടക്കമുള്ളവർ റോജി എം.ജോൺ എംഎൽഎയുമായി ചർച്ച നടത്തി. മറ്റത്തൂരിലെ സംഭവങ്ങളിൽ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ് രംഗത്ത് എത്തി. പാർട്ടി നയം മറികടന്ന് ബിജെപിയുടെ വോട്ട് നേടി ലഭിച്ച പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങൾ രാജിവെക്കണമെന്നായിരുന്നു ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അന്ത്യശാസനം. എന്നാൽ പ്രശ്‌നം ചർച്ചയിലൂടെ പരിഹരിക്കാനാണ് വിമതർ നീങ്ങുന്നത്. ബിജെപിയുമായി…

Read More