ബെംഗളൂരുവിൽ കോഴിക്കോട്ടു കാരനായ യുവാവിനെ ആറംഗ സംഘം തട്ടിക്കൊ ണ്ടുപോയി. രക്ഷപ്പെട്ട യുവാവ പരാതി നൽകി. മോചന ദ്രവ്യത്തി നെന്ന് സൂചന
കോഴി ക്കോട് :ബെംഗളൂരുവില്‍ സുഹൃത്തിനെ കാണാൻ പോയ 21കാരനെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയ നഗ്നഫോട്ടോ എടുത്ത് മാതാവിന് അയച്ച് എട്ട് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ശക്തമാക്കി. യുവതി ഉള്‍പ്പെട്ട സംഘത്തിനായുള്ള തിരച്ചിലാണ് പുരോഗമിക്കുന്നത്. സിവില്‍ സ്റ്റേഷൻ ഫ്ലോറിക്കൻ റോഡ് സ്വദേശിയായ യുവാവ് കഴിഞ്ഞ ജൂലൈ 24-ന് ബെംഗളൂരുവിലെ സുഹൃത്തിന്റെ ഫ്ലാറ്റിലെത്തിയതായിരുന്നു. അവിടെ യുവാവിന്റെ മറ്റൊരു സുഹൃത്തായ യുവതിയുടെ പേര് പറഞ്ഞെത്തിയ ആറംഗ സംഘമാണ് ഇയാളെ ബലമായി തട്ടിക്കൊണ്ടുപോയതെന്ന് പരാതിയില്‍ പറയുന്നു. തുടർന്ന്…

