പ്രഷർ കുക്കർ വോട്ടർമാർക്ക് നൽകിയ സ്ഥാനാർഥി തോൽക്കുമെന്ന് കരുതി അവ തിരിച്ചു ആവശ്യപ്പെട്ടപ്പോൾ പ്രഷറായി വോട്ടർമാർ….. പിന്നെ എല്ലാം റോഡിൽ
ഹൈദരബാദ് : പ്രഷർ കുക്കർ വോട്ടർമാർക്ക് നൽകിയ സ്ഥാനാർഥി അവ തിരിച്ചു ആവശ്യപ്പെട്ടപ്പോൾ പ്രഷറായി വോട്ടർമാ ജനങ്ങള്‍ തനിക്ക് വോട്ട് ചെയ്തില്ലെന്ന് ആരോപിച്ച് നല്‍കിയ സമ്മാനങ്ങള്‍ തിരികെ വാങ്ങിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിച്ചു.തെലങ്കാന മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലാണ് രസകരമായ സംഭവം ഉണ്ടായത്. അശ്വരോപേട്ട് നഗരസഭയിലെ പത്താം വാര്‍ഡ് സ്ഥാനാര്‍ഥിയാണ് ഹരിബാബു മിന്‍ഡയാണ് ജയിച്ചത്. പ്രചാരണ സമയത്ത് ഹരിബാബു വോട്ടര്‍മാരെ സന്തോഷിപ്പിക്കാന്‍ പണവും പ്രഷര്‍ കുക്കറും സമ്മാനമായി നല്‍കിയിരുന്നു. എന്നാല്‍ വോട്ടെടുപ്പ് കഴിഞ്ഞതോടെ തനിക്ക് വോട്ട് ചെയ്തില്ലെന്ന സംശയത്തില്‍ ഹരിബാബു…

