AI girlfriend

കുറ്റിക്കാട്ടൂർ ആനക്കുഴിക്കര ഫാത്തിമാബി നിര്യാതയായി.

കുട്ടിക്കാട്ടൂർ: ആനക്കുഴിക്കര പരേതനയായ മുൻ സെയിൽ ടാക്സ് ഓഫീസർ മുഹമ്മദ് ൻ്റെ ഭാര്യ ഫാത്തിമാ ബി( 90) നിര്യാതയായി. മക്കൾ: അലീമ ബീവി കോവൂർ ബശീർ അഹമ്മദ് ( റിട്ടേയഡ് സെയിൽസ് ടാക്സ് ) സഫിയ തിരൂർ ഷറഫുദ്ദീൻ ( റിട്ടയേഡ് കെ.എസ്.ആർ.ടി.സി ) അബ്ദുൽ അസീസ് റംലത്ത് കക്കോടി മരുമക്കൾ: ഹംസക്കോയ കോവൂര്, ഇബ്രാഹിംകുട്ടി (കുഞ്ഞാപ്പു) തിരൂര്, അബ്ദുൽ റഹീം കക്കോടി (റിട്ടയേഡ് എസ് ഐ ഓഫീസർ, പോലീസ് , ജമീല മറിയം (ജി എസ്…

Read More

സുധാകര സമ്മർദ്ദം ഹൈക്കമാണ്ട് വഴങ്ങി , കണ്ണൂരിൽ സുധാകരൻ സ്ഥാനാർഥി

ന്യൂഡൽഹി: ഒടുവിൽ കെ.സുധാകരന്‍റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഹൈക്കമാൻഡ്. കണ്ണൂരിൽ സുധാകരൻ കോൺഗ്രസ് സ്ഥാനാര്‍ഥിയാകും.ടി.ഒ മോഹനനെയാണ് നേരത്തെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. കെ.സുധാകരനും അടൂർ പ്രകാശിനും നിയമസഭയിൽ മത്സരിക്കാൻ ഹൈക്കമാൻഡ് അനുമതി നൽകിയിരുന്നില്ല. കണ്ണൂരിൽ സീറ്റ് നിഷേധിച്ചതിൽ സുധാകരൻ കടുത്ത അതൃപ്തിയിലായിരുന്നു. കെ.സി വേണുഗോപാലിനെ ഫോണിൽ വിളിച്ച് ഗുഡ് ബൈ പറഞ്ഞിരുന്നു.

Read More

കോഴിക്കോട് കുറ്റിക്കാട്ടൂർ ഷിഗല്ല രോഗം ബാധിച്ച് മൂന്നര വയസ്സുകാരി മരിച്ചു..

കോഴിക്കോട് : മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർആനക്കുഴിക്കര എരഞ്ഞിക്കൽ അംഗണ വാടിയിൽ പഠിക്കുന്ന  കുട്ടിയാണ് മരിച്ചത്. മൂന്നര വയസ്സുകാരി പഠിക്കുന്ന അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തി. ആരോഗ്യവകുപ്പ് അടിയന്ത നടപടികള്‍ സ്വീകരിച്ചു. പെരുവയൽ പഞ്ചായത്തിലെ 13-ാം വാർഡിൽ ആരോഗ്യവകുപ്പ് അടിയന്തര നടപടിയുടെ ഭാഗമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കിണറുകളിൽ ക്ലോറിനേഷൻ നടത്തി.കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടി മരിച്ചത്. ഇന്നലെയാണ്  റിപ്പോര്‍ട്ട് പുറത്തുവന്നത്. രോഗലക്ഷണം കണ്ടെത്തിയ ഒരു കുട്ടിയെ കോഴിക്കോടും മറ്റ് രണ്ട് കുട്ടികളെ കോഴിക്കോട്ടെ…

Read More

സാമൂഹിക മാധ്യമമായ എക്‌സ് (പഴയ ട്വിറ്റർ) പ്രവർത്തനം നിലച്ചു

ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സാമൂഹിക മാധ്യമമായ എക്‌സ് (പഴയ ട്വിറ്റർ) പ്രവർത്തനം നിലച്ച. ബുധനാഴ്ച രാത്രിയോടെയാണ് എക്‌സിലെ സേവനങ്ങൾ തടസപ്പെട്ടത്. ഇന്ത്യ, യുഎസ്, യുകെ തുടങ്ങി നിരവധി രാജ്യങ്ങളിൽ എക്‌സ് നിശ്ചലമായെന്നാണ് റിപ്പോർട്ട്. പതിനായിരക്കണക്കിന് പേരാണ് എക്‌സ് പണിമുടക്കിയതായി ഡൗൺഡിറ്റക്ടറിൽ റിപ്പോർട്ട് ചെയ്തത്. ഡൗൺഡിറ്റക്ടറിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം രാത്രി എട്ട് മണിയോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. എട്ടര വരെയുള്ള സമയത്തിനകം ഇന്ത്യയിൽ നിന്ന് 4700-ലേറെ പേരാണ് പ്രശ്‌നം റിപ്പോർട്ട് ചെയ്തത്. യുകെയിൽ നിന്ന് 4,359 പേർ തടസം…

Read More

ഇറാന്റെ ഇന്റലിജന്‍സ് മന്ത്രി എസ്മായില്‍ ഖത്തീബ് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാന്‍

ടെഹ്റാൻ :ഇറാന്റെ ഇന്റലിജന്‍സ് മന്ത്രി എസ്മായില്‍ ഖത്തീബ് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാന് പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍. എക്‌സില്‍ കുറിച്ച പോസ്റ്റിലാണ് ഖത്തീബിനെ കൊലപ്പെടുത്തിയെന്ന് പെസസ്‌കിയാന്‍ സ്ഥിരീകരിച്ചത്. ഭീരുത്വപരമായ കൊലപാതകമെന്ന് ഖത്തീന്റെ വധത്തെ പെസസ്‌കിയാന്‍ വിശേഷിപ്പിച്ചു. നേരത്തെ, ഇസ്രഈല്‍ പ്രതിരോധ മന്ത്രി ഇസ്രഈല്‍ കാറ്റ്‌സ് എസ്മയില്‍ ഖത്തീബിനെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട് പ്രസ്താവനയിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്‍ കൊലപാതകം സ്ഥിരീകരിച്ചിരിക്കുന്നത്. ഒറ്റരാത്രികൊണ്ട് ഇറാന്‍ മന്ത്രി എസ്മായില്‍ ഖത്തീബിനെ ഉന്മൂലനം ചെയ്തെന്നായിരുന്നു ഇസ്രഈല്‍ കാറ്റ്സിന്റെ ബുധനാഴ്ചയിലെ പ്രസ്താവന. ഞങ്ങള്‍ അവരെയെല്ലാം പരാജയപ്പെടുത്തുകയും…

Read More

ഗൾഫിൽ പെരുന്നാൾ വെള്ളിയാഴ്ച

റിയാദ്: ഗൾഫിൽ പെരുന്നാൾ വെള്ളിയാഴ്ച ജി.സി സി യിൽ ഒരിടത്തും മാസപ്പിറവി കാണാത്തതിനാൽ ഒമാൻ ഒഴികെ അറബ് രാജ്യങ്ങളിൽ എല്ലായിടത്തും വെള്ളിയാഴ്ച പെരുന്നാൾ പ്രഖ്യാപിച്ചു

Read More

വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ല; റോഡ് ഷോ മാറ്റി വെച്ച് ലക്ഷ്മി പ്രിയ

കൊച്ചി:പ്രചരണമായി രംഗത്തിറങ്ങാൻ നേരത്താണ് വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലന്ന വിവരം അറിയുന്നത്. റോഡ് ഷോ മാറ്റി വെച്ച് ലക്ഷ്മി പ്രി പെരുമ്പാവൂർ മണ്ഡലത്തിലെ ട്വന്റി-20 സ്ഥാനാർഥി ലക്ഷ്മിപ്രിയയുടെ വോട്ടർ പട്ടികയിൽ ഇല്ലാത്തതിനെത്തുടർന്ന് ഇന്ന് വൈകിട്ട് നിശ്ചയിച്ചിരുന്ന റോഡ് ഷോ മാറ്റിവെച്ചു. നിർണായക സാഹചര്യത്തിൽ ഉടലെടുത്ത പ്രതിസന്ധി പ്രചാരണ പരിപാടികൾക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാനാകുമോയെന്ന് തിരക്കിട്ട പരിശോധനയും നടത്തുന്നുണ്ട്. ഇതിന് സാധിക്കാത്ത പക്ഷം പകരം സ്ഥാനാർഥിയെ കണ്ടെത്തേണ്ടി വരുമെന്നതിനാൽ പാർട്ടി നേതൃത്വം അടിയന്തര ചർച്ചകൾ ആരംഭിച്ചു…

Read More

കുഴൽ പണം കവർച്ച ചെയ്ത കേസിൽ സിഐ റിമാൻഡിലായതിന് പിന്നാലെ ഒളിവിൽ കഴിയുന്ന വൈത്തിരി സ്റ്റേഷനിലെ മൂന്നു പോലീസുകാരെ പിടികൂടാൻ ഊർജിത അന്വഷണം.

കോഴിക്കോട് : കുഴൽ പണം കവർച്ച ചെയ്ത കേസിൽ സിഐ റിമാൻഡിലായതിന് പിന്നാലെ ഒളിവിൽ കഴിയുന്ന വൈത്തിരി സ്റ്റേഷനിലെ മൂന്നു പോലീസുകാരെ പിടികൂടാൻ ഊർജിത അന്വഷണ പിടിച്ചെടുത്ത കുഴൽ പണം റിപ്പോർട്ട് ചെയ്യാതെ പൂ ഴ്ത്തിയെന്ന കേസിൽ ഒളിവിലായിരുന്ന വൈത്തിരി മുൻ സിഐ സി.ആർ.അ നിൽകുമാർ കഴിഞ്ഞ ദിവസം കോഴിക്കോട് ക്രൈംബ്രാഞ്ചിൽ കീഴടങ്ങുകയായിരുന്നു. കേസിലെ ഒന്നാം പ്രതി യായ ഇദ്ദേഹം റിമാൻഡിലാണ്. ഇപ്പോഴും ഒളിവിൽ കഴിയുന്ന വൈത്തിരി സ്റ്റേഷനിലെ മുൻ എഎസ്ഐ ബിനീഷ്, സീനിയർ സിവിൽ പൊലീസ്…

Read More

ഭീകരവാദ സംഘടനകളുമായി ബന്ധമുള്ള ഏഴ് വിദേശപൗരന്മാരെ അറസ്റ്റ് ചെയ്തു.

ന്യൂഡൽഹി: ഭീകരവാദ സംഘടനകളുമായി ബന്ധമുള്ള ഏഴ് വിദേശപൗരന്മാരെ അറസ്റ്റ് ചെയ്ത എൻഐഎ. ഒരു അമേരിക്കൻ പൗരനും ആറ് യുക്രൈയിൻ പൗരന്മാരുമാണ് അറസ്റ്റിലായത്. ഡ്രോൺ പരിശീലനത്തിനായാണ് ഇവർ ഇന്ത്യയിലെത്തിയതെന്നാണ് റിപ്പോർ‌ട്ട്. അറസ്റ്റിലായവരെ ഇന്ന് ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി. പ്രതികളെ 11 ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽവിട്ടു അമേരിക്കൻ പൗരനായ മാത്യു വാൻഡൈക്കിനെ കൊൽക്കത്തയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മൂന്ന് യുക്രൈയിൻ പൗരന്മാരെ ലഖ്‌നൗവിൽ നിന്നും മറ്റ് മൂന്ന് പേരെ ഡൽഹിയിൽ നിന്നുമാണ് പിടികൂടിയത്. യൂറോപ്പിൽ നിന്ന് ഡ്രോണുകളും…

Read More

ബെംഗളൂരുവില്‍ റീല്‍ വീഡിയോ ചെയ്യാനായി പിതാവിനെ ചാക്കിലാക്കി കൊറിയര്‍ ചെയ്യാന്‍ മകളുടെ ശ്രമം.

ബംഗളുരു :ബെംഗളൂരുവില്‍ റീല്‍ വീഡിയോ ചെയ്യാനായി പിതാവിനെ ചാക്കിലാക്കി കൊറിയര്‍ ചെയ്യാന്‍ മകളുടെ ശ്രമ. പിതാവിനെ കൊറിയര്‍ അയയ്ക്കാന്‍ മകള്‍ക്കൊപ്പം ഭര്‍ത്താവും ഭര്‍തൃമാതാവും ഭര്‍ത്താവിന്റെ സഹോദരനും കൊറിയര്‍ സ്ഥാപനത്തില്‍ എത്തുകയായിരുന്നു. വലിയ പാക്കേജ് ശ്രദ്ധയില്‍പ്പെട്ട സ്ഥാപനത്തിലെ ജീവനക്കാര്‍ എന്താണ് കൊറിയര്‍ ചെയ്യുന്നതെന്ന് ചോദിച്ചതോടെ യുവതിയുടെ നീക്കം പൊളിയുകയായിരുന്നു. ജീവനക്കാര്‍ ചോദിച്ചപ്പോള്‍ യുവതി കൃത്യമായ മറുപടി നല്‍കിയില്ല. ഇതോടെ ജീവനക്കാര്‍ ചാക്ക് അഴിച്ചു നോക്കി. ചാക്കില്‍ നിന്നും പിതാവ് പുറത്തുവന്നതോടെ റീല്‍ വീഡിയോയ്ക്ക് വേണ്ടിയാണ് പിതാവിനെ ചാക്കിലാക്കിയതെന്ന് യുവതി…

Read More